• Logo

Allied Publications

Middle East & Gulf
തേ​ജ് ചു​ഴ​ലി​ക്കാ​റ്റ് യെ​മ​നി​ല്‍ ക​ര​തൊ​ട്ടു; ജാ​ഗ്ര​ത തു​ട​ര​ണമെന്ന് മുന്നറിയിപ്പ്
Share
സ​ലാ​ല: അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട തേ​ജ് ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ട്ടു. യെ​മ​നി​ലെ അ​ല്‍ മ​ഹ്‌​റ പ്ര​വി​ശ്യ​യി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ക​ര​തൊ​ട്ട​ത്.

ഒ​മാ​നി​ലെ ദോ​ഫാ​ര്‍, അ​ല്‍​വു​സ്ത പ്ര​വി​ശ്യ​ക​ളി​ല്‍ ക​ന​ത്ത മ​ഴ​യും കാ​റ്റും തു​ട​രും. മ​ണി​ക്കൂ​റി​ല്‍ 110 കി​ലോ​മീ​റ്റ​റാ​ണ് നി​ല​വി​ല്‍ കാ​റ്റി​ന്‍റെ വേ​ഗം. കാ​റ്റി​ന്‍റെ വേ​ഗം കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്.

സ​ദാ, മി​ര്‍​ബാ​ത്ത്, സ​ലാ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ മ​ഴ ശ​ക്ത​മാ​യി​രു​ന്നു. വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി 50 മു​ത​ല്‍ 150 മി.​മീ​റ്റ​ര്‍​വ​രെ മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഒ​മാ​നി​ല്‍ ഇ​ന്ന് പൊ​തു​അ​വ​ധി​യാ​ണ്. ചു​ഴ​ലി​ക്കാ​റ്റ് രൂ​ക്ഷ​മാ​വു​ക​യാ​ണെ​ങ്കി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്നി​നു​മ​ട​ക്കം സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഗ​വ​ര്‍​ണ​റേ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ 45 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് ഇ​തി​നോ​ട​കം തു​റ​ന്ന​ത്. തേ​ജ് മൂ​ല​മു​ണ്ടാ​വു​ന്ന ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടാ​ന്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര​ട​ങ്ങു​ന്ന ടീ​മി​നെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ യു​എ​ഇ​യി​ലും അ​നു​ഭ​വ​പ്പെ​ട്ടേ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്.

സ്മാ​ർ​ട്ട് സ്‌​കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ​മ​സ്ത കേ​ര​ള സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് സ്‍​മാ​ർ​ട്ട് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഓ​വ​റോ​ൾ ത​ല​ത്തി​ൽ ആ​റാം റാ​ങ്കും കു​വ
ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: മ​ല​പ്പു​റം ജി​ല്ലാ കെ​എം​സി​സി വ​രും മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും രു​പ​രേ​ഖ​യും ഇ​ന്ത്യ
റ​ഹീ​മി​ന്‍റെ ജ​യി​ൽ മോ​ച​ന​ത്തി​നാ​യി വേ​ണ്ട​ത് 33 കോ​ടി രൂ​പ; മു​ന്പി​ലു​ള്ള​ത് ര​ണ്ട് മാ​സം മാ​ത്രം.
റി​യാ​ദ്: സൗ​ദി ബാ​ല​ൻ അ​ന​സ് അ​ൽ ഷ​ഹ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​
കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ അന്തരിച്ചു.
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. അ​തി​ര​ന്പു​ഴ വ​ട​ക്കേ​ട​ത്തു പ​റ​ന്പി​ൽ സി.​എ.