• Logo

Allied Publications

Middle East & Gulf
കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്ര​വാ​സി ഫോ​റം ലോ​ഗോ ഗോ​പി​നാ​ഥ് മു​തു​കാ​ട് പ്ര​കാ​ശ​നം ചെ​യ്തു
Share
ജി​ദ്ദ: ജി​ദ്ദ​യി​ലു​ള്ള കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കാ​സ​ർ​ഗോ​ഡ് പ്ര​വാ​സി ഫോ​റ​ത്തി​ന്‍റെ (കെ​പി​എ​ഫ്) ലോ​ഗോ പ്ര​കാ​ശ​നം പ്ര​ശ​സ്ത മ​ജീ​ഷ​ൻ പ്ര​ഫ​സ​ർ ഗോ​പി​നാ​ഥ് മു​തു​കാ​ട് പ്ര​കാ​ശ​നം ചെ​യ്തു.

മ​ല​യാ​ളം ന്യൂ​സ് എ​ഡി​റ്റ​ർ മു​സാ​ഫി​റി​ന് ന​ൽ​കി​യാ​ണ് ഗോ​പി​നാ​ഥ് മു​തു​കാ​ട് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ജി​ദ്ദ​യി​ലെ ബ്ലൂ ​ഡ​യ​മ​ണ്ട്സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​എ​ച്ച്. ബ​ഷീ​ർ, കെ. ​എം. ഇ​ർ​ഷാ​ദ്,

അ​ബ്ദു​ല്ല ഹി​റ്റാ​ച്ചി, കു​ബ്ര ല​ത്തീ​ഫ്, യാ​സീ​ൻ ചി​ത്താ​രി, റാ​ഷി​ദ് തൃ​ക്ക​രി​പ്പു​ർ, സ​ലാം ബെ​ണ്ടി​ച്ചാ​ൽ, ല​ത്തീ​ഫ് മൊ​ഗ്രാ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം.
ദ​മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സ​ഫി​യ അ​ജി​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ന​വ​യു
എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ച് അ​ബു​ദാ​ബി വൈ​എം​സി​എ.
അ​ബു​ദാ​ബി: വൈ​എം​സി​എ ഗ്ലോ​റി​യ​സ് ഹാ​ർ​മ​ണി എ​ന്ന പേ​രി​ൽ എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന് റി​യാ​ദി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്.
റി​യാ​ദ്: ക​വി​യും സ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വും 2023ലെ ​ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പി.​എ​ൻ.
കു​വൈ​റ്റ് മ​ന്ത്രി​യു​മാ​യി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ​ജൗ​വാ​നു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.
നൃ​ത്ത സം​ഗീ​ത നി​ശ ​വെ​ള്ളി​യാ​ഴ്ച അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റു​ന്നു.
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ​രി​പാ​ടി "നി​ന​വ് 2024' വെ​ള്ളി​യാ​ഴ്ച ​റൂ​വ