• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ "ഓ​ണ​ഗ്രാ​മം' ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ൾ പൂ​ർ​ത്തി​യാ​യി
Share
ചെം​സ്ഫോ​ർ​ഡ്: സ​മീ​ക്ഷ യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ചെം​സ്ഫോ​ർ​ഡി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ഓ​ണ​ഗ്രാ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ൾ പൂ​ർ​ത്തി​യാ​യി. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക​ത്ത​നി​മ​യും ക​ലാ സൗ​ന്ദ​ര്യ​വും ഒ​ത്തു​ചേ​രു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

യു​കെ​യി​ലെ പ്ര​ഗ​ത്ഭ​രാ​യ 16 ടീ​മു​ക​ൾ അ​ണി​നി​ര​ക്കു​ന്ന വ​ടം​വ​ലി മ​ത്സ​രം, മ​ല​യാ​ളി മ​ങ്ക​മാ​ർ അ​ണി​നി​ര​ക്കു​ന്ന തി​രു​വാ​തി​ര​ക​ളി മ​ത്സ​രം, കേ​ര​ളീ​യ ഭ​ക്ഷ​ണ​ങ്ങ​ൾ നി​റ​ഞ്ഞ ഭ​ക്ഷ​ണ​ശാ​ല, നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ, നി​ര​വ​ധി ഓ​ണ​ക്ക​ളി​ക​ളും സ​മ്മാ​ന​ങ്ങ​ളും തു​ട​ങ്ങി​യ​വ സ​മ്മ​ർ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

സ​മീ​ക്ഷ യു​കെ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘ​വും അ​നു​ബ​ന്ധ ക​മ്മ​റ്റി​ക​ളും രൂ​പീ​ക​രി​ച്ച് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ൽ ഏ​റെ​യാ​യി ആ​ഘോ​ഷ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു വ​രു​ക​യാ​യി​രു​ന്നു.

യു​കെ. മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷ ച​രി​ത്ര​ത്തി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി​രി​ക്കും "ഓ​ണ​ഗ്രാ​മം 23' എ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. പ​രി​പാ​ടി‌​യി​ലേ​ക്ക് എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച