• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ല്‍ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച
Share
കോ​ട്ട​യം: സൗ​ദി​യി​ല്‍ മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച ക​ടു​ത്തു​രു​ത്തി കാ​പ്പു​ന്ത​ല സ്വ​ദേ​ശി ആ​ന്‍​സ് ജോ​ര്‍​ജി​ന്‍റെ സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച ന​ട​ക്കും. സൗ​ദി​യി​ല്‍​നി​ന്നും ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കും.

കാ​പ്പു​ന്ത​ല പ​ഴു​ക്കാ​ത്ത​റ​യി​ല്‍ ആ​ന്‍​സ് ജോ​ര്‍​ജി​ന്(46) ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് അ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ന്ന​ത്. ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍​നി​ല​യി​ല്‍ നി​ന്നും കാ​ല്‍ വ​ഴു​തി വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്. റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കി​ടെ 14നു ​മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ചു.

ഭാ​ര്യ സി​ന്ധു​വി​ന്‍റെ​യും ആ​ന്‍​സി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ കാ​പ്പു​ന്ത​ല പ​ഴു​ക്കാ​ത്ത​റ ടി.​എ. ജോ​ര്‍​ജി​ന്‍റെ​യും ആ​നി​യ​മ്മ​യു​ടെ​യും സ​മ്മ​ത​പ​ത്രം ല​ഭി​ച്ച​തോ​ടെ ആ​ന്‍​സി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യു​ന്ന​തി​നാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

മു​ട്ടു​ചി​റ മേ​ട്ടും​പാ​റ ആ​ശാം​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗ​മാ​ണ് സി​ന്ധു. സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച മൂ​ന്നി​ന് കാ​പ്പു​ന്ത​ല ഫാ​ത്തി​മാ​പു​രം ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ല്‍ ന​ട​ക്കും.

സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം.
ദ​മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സ​ഫി​യ അ​ജി​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ന​വ​യു
എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ച് അ​ബു​ദാ​ബി വൈ​എം​സി​എ.
അ​ബു​ദാ​ബി: വൈ​എം​സി​എ ഗ്ലോ​റി​യ​സ് ഹാ​ർ​മ​ണി എ​ന്ന പേ​രി​ൽ എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന് റി​യാ​ദി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്.
റി​യാ​ദ്: ക​വി​യും സ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വും 2023ലെ ​ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പി.​എ​ൻ.
കു​വൈ​റ്റ് മ​ന്ത്രി​യു​മാ​യി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ​ജൗ​വാ​നു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.
നൃ​ത്ത സം​ഗീ​ത നി​ശ ​വെ​ള്ളി​യാ​ഴ്ച അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റു​ന്നു.
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ​രി​പാ​ടി "നി​ന​വ് 2024' വെ​ള്ളി​യാ​ഴ്ച ​റൂ​വ