• Logo

Allied Publications

Europe
കോ​സ്മോ​പൊ​ലി​റ്റ​ൻ ക്ല​ബി​ന്‍റെ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം "ശ്രീ​രാ​ഗം' ഇ​ന്ന്
Share
ബ്രി​സ്റ്റോ​ൾ: യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ​സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ കോ​സ്മോ​പൊ​ലി​റ്റ​ൻ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വി​സ്മ​ര​ണീ​യ​മാ​യ സം​ഗീ​ത​സ​ന്ധ്യ ഒ​രു​ങ്ങു​ന്നു.

ക​ർ​ണാ​ട​ക സം​ഗീ​ത​വും ഗ​സ​ൽ സം​ഗീ​ത​വും ലൈ​വാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന വേ​ദി​യി​ൽ ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ളി​ലെ വ്യ​ത്യ​സ്ത രാ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി "ശ്രീ​രാ​ഗം 2023' ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ബ്രി​സ്റ്റോ​ളി​ലെ പെ​ൻ​സ്‌​ഫോ​ഡ് വി​ല്ല​ജ് ഹാ​ളി​ൽ ന​ട​ക്കും.

സം​ഗീ​ത വി​ദ്വാ​ൻ ആ​ർ.​എ​ൽ.​വി. ജോ​സ് ജെ​യിം​സി​ന്‍റെ ക​ർ​ണാ​ട​ക സം​ഗീ​ത ക​ച്ചേ​രി​യി​ൽ വ​യ​ലി​ൻ ശ്യാം ​ബ​ല​മു​ര​ളി​യും മൃ​ദം​ഗം കൊ​ച്ചി​ൻ അ​കാ​ശും വാ​യി​ക്കും. ഗ​സ​ൽ, ച​ല​ച്ചി​ത്ര സം​ഗീ​ത​വു​മാ​യി പ്ര​ശ​സ്ത ഗാ​യ​ക​രാ​യ സ​ന്ദീ​പ് കു​മാ​റും അ​നു ച​ന്ദ്ര​യും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​സ്മോ​പൊ​ലീ​റ്റ​ൻ ക്ല​ബി​ന്‍റെ: 077 54 724 879 (വാ​ട്സ്ആ​പ്പ് ന​മ്പ​ർ).

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച