• Logo

Allied Publications

Middle East & Gulf
മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ബോഷറിൽ പ്രവേശനോത്സവം നടത്തി
Share
മ​സ്‌​ക്ക​റ്റ്: മ​സ്‌​ക്ക​റ്റ് മേ​ഖ​ല​യു​ടെ ഭാ​ഗ​മാ​യ ബോ​ഷ​ർ(​അ​സൈ​ബ) പ​ഠ​ന​കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു. ഗാ​ല ഗ​ൾ​ഫാ​ർ ജീ​വ​ന​ക്കാ​രു​ടെ താ​മ​സ സ്ഥ​ല​ത്താ​ണ് ഒ​ക്ടോ​ബ​ർ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​ത്.

മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നു​പ​മ സ​ന്തോ​ഷ് ഭാ​ഷ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ചാ​പ്റ്റ​ർ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കു​ന്നി​മ്മ​ൽ ബാ​ല​കൃ​ഷ്ണ​ൻ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ, പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി അ​നു ച​ന്ദ്ര​ൻ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ, വി​ജ​യ​ൻ ക​രു​മാ​ണ്ടി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മ​സ്‌​ക്ക​റ്റ് മേ​ഖ​ല കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ത്ത് അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ഷി​ബു ആ​റ​ങ്ങാ​ലി സ്വാ​ഗ​ത​വും സ​ന്തോ​ഷ് എ​രി​ഞ്ഞേ​രി ന​ന്ദി​യും പ​റ​ഞ്ഞു. വി​നോ​ദ് പ​വി​ത്ര​ൻ മാ​ഷ്, വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ ക​ളി​ക​ളും പാ​ട്ടു​ക​ളു​മാ​യി കു​ട്ടി​ക​ളോ​ടു ചേ​ർ​ന്ന് പ്ര​വേ​ശ​നോ​ൽ​സ​വം ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ക്കി.

സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം.
ദ​മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സ​ഫി​യ അ​ജി​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ന​വ​യു
എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ച് അ​ബു​ദാ​ബി വൈ​എം​സി​എ.
അ​ബു​ദാ​ബി: വൈ​എം​സി​എ ഗ്ലോ​റി​യ​സ് ഹാ​ർ​മ​ണി എ​ന്ന പേ​രി​ൽ എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന് റി​യാ​ദി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്.
റി​യാ​ദ്: ക​വി​യും സ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വും 2023ലെ ​ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പി.​എ​ൻ.
കു​വൈ​റ്റ് മ​ന്ത്രി​യു​മാ​യി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ​ജൗ​വാ​നു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.
നൃ​ത്ത സം​ഗീ​ത നി​ശ ​വെ​ള്ളി​യാ​ഴ്ച അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റു​ന്നു.
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ​രി​പാ​ടി "നി​ന​വ് 2024' വെ​ള്ളി​യാ​ഴ്ച ​റൂ​വ