• Logo

Allied Publications

Middle East & Gulf
ഡി​എം​എ​ക​ലാ​ഭ​വ​ൻ ക്ലാ​സു​ക​ൾ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ആ​രം​ഭി​ക്കും
Share
ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി​ൻ ക​ലാ​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി വ​രു​ന്ന ക്ലാ​സു​ക​ളു​ടെ 202324 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കു​ള്ള വി​വി​ധ മ്യൂ​സി​ക്, ഇ​ൻ​സ്ട്ര​മെ​ന്‍റ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ആ​രം​ഭി​ക്കും.

24ന് ​രാ​വി​ലെ 9.30ന് ​ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ വ​ച്ചാ​ണ് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

അ​ഭി​ന​യം, ആ​ർ​ട്ട് & ക്രാ​ഫ്റ്റ്സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, മ്യൂ​സി​ക്, ചി​ത്ര​ര​ച​ന, പെ​യി​ന്‍റിം​ഗ്, ഗി​റ്റാ​ർ, കീ ​ബോ​ർ​ഡ്, മൃ​ദം​ഗം, ത​ബ​ല, വ​യ​ലി​ൻ എ​ന്നി​വ പ​ഠി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 82875 24795, 011 35561333 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ അ​റി​യി​ച്ചു.

സ​ഫി​യ അ​ജി​ത്ത് മെ​മ്മോ​റി​യ​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്കം.
ദ​മാം: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സ​ഫി​യ അ​ജി​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ന​വ​യു
എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ച് അ​ബു​ദാ​ബി വൈ​എം​സി​എ.
അ​ബു​ദാ​ബി: വൈ​എം​സി​എ ഗ്ലോ​റി​യ​സ് ഹാ​ർ​മ​ണി എ​ന്ന പേ​രി​ൽ എ​ക്യു​മെ​നി​ക്ക​ൽ മ്യൂ​സി​ക്ക​ൽ നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന് റി​യാ​ദി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ്.
റി​യാ​ദ്: ക​വി​യും സ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വും 2023ലെ ​ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പി.​എ​ൻ.
കു​വൈ​റ്റ് മ​ന്ത്രി​യു​മാ​യി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ​ജൗ​വാ​നു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.
നൃ​ത്ത സം​ഗീ​ത നി​ശ ​വെ​ള്ളി​യാ​ഴ്ച അ​ൽ​ഫ​ലാ​ജി​ൽ അ​ര​ങ്ങേ​റു​ന്നു.
മസ്കറ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് പ​രി​പാ​ടി "നി​ന​വ് 2024' വെ​ള്ളി​യാ​ഴ്ച ​റൂ​വ