• Logo

Allied Publications

Middle East & Gulf
മൈ​സൂ​ർ ഡി ​പോ​ൾ കോ​ള​ജി​ൽ പ​ഠി​ക്കാ​ൻ അ​വ​സ​രം
Share
ഷാ​ർ​ജ: മൈ​സൂ​രി​ലെ പ്ര​ശ​സ്ത​മാ​യ ഡി ​പോ​ൾ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലും ഡി ​പോ​ൾ കോ​ള​ജി​ലെ വി​വി​ധ ഡി​ഗ്രി കോ​ഴ്സു​ക​ളി​ലേ​ക്കും പ്ര​വേ​ശ​നം നേ​ടാ​ൻ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം.

ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള ഡി ​പോ​ൾ കോ​ള​ജ് ഹെ​ൽ​പ് ഡെ​സ്കി​ൽ വി​വി​ധ കോ​ഴ്സു​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

ശ​നി‌​യാ​ഴ്ച വ​രെ​യാ​ണ്‌ പ്ര​ദ​ർ​ശ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 7338500103, 9535187 506.

മ​ക​ളെ തി​രി​ച്ചു കി​ട്ട​ണേ​യെ​ന്ന പ്രാ​ര്‍​ഥ​ന​യു​മാ​യി നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്.
കൊ​ച്ചി: "എ​ന്‍റെ കു​ഞ്ഞി​നെ ഒ​രു നോ​ക്കു കാ​ണ​ണം. വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന​തി​ന് കൊ​തി​ക്കു​ക​യാ​ണ്. അ​വ​ള്‍ അ​വി​ടെ തീ ​തി​ന്നു ക​ഴി​യു​ക​യാ​ണ്.
പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​എ​ഇ​യി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു.
ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ആ​ർ​ഐ​സി​സി പ്ര​ഫ​ഷ​ണ​ൽ വിം​ഗ് മ​ലാ​സ് ചെ​റീ​സ് ഹാ​ളി​ൽ ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി അ​പ​ക​ടം; യു​എ​ഇ​യി​ല്‍ മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.
അ​ല്‍​ഐ​ന്‍: യു​എ​ഇ​യി​ലെ അ​ല്‍​ഐ​നി​ല്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു.
ആർഐസിസി അഹ്‌ലൻ റംസാൻ വെള്ളിയാഴ്ച.
റി​യാ​ദ്: റി​യാ​ദ് ഇ​സ്‌ലാഹി സെ​ന്‍റേഴ്സ് കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അഹ്‌ലൻ റംസാൻ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.