• Logo

Allied Publications

Europe
കേ​ര​ള കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നാ​ഘോ​ഷ​വും പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ ക​ൺ​വെ​ൻ​ഷ​നും ന​വം​ബ​ർ 11ന്
Share
ലണ്ടൻ: ​കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ 60ാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന്മ​ദി​നാ​ഘോ​ഷ​വും ക​ൺ​വെ​ൻ​ഷ​നും ന​വം​ബ​ർ 11ന് ​കൊ​വ​ൻ​ട്രി സെ​ന്‍റ് ജോ​ൺ ഫി​ഷ​ർ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​താ​യി കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​പ്സ​ൺ തോ​മ​സ് എ​ട്ടു​തൊ​ട്ടി​യി​ൽ, ബി​നോ​യ് പൊ​ന്നാ​ട്ട്, ബി​ജു മാ​ത്യു ഇ​ളം​തു​രു​ത്തി​ൽ, ബീ​റ്റാ​ജ് അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ 10.30നു ​ചേ​രു​ന്ന യോ​ഗം കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യ പി. ​ജെ. ജോ​സ​ഫ് എം​എ​ൽ​എ വി​ഡി​യോ കോ​ൺ​ഫെ​റ​ൻ​സി​ലൂ​ടെ ഉ​ദ​ഘാ​ട​നം ചെ​യ്യും.

കേ​ര​ള കോ​ൺ​ഗ്ര​സ് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ മു​ൻ എം​പി അ​ഡ്വ. ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗ​വും കേ​ര​ള പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​യ അ​പു ജോ​ൺ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ച് സം​സാ​രി​ക്കു​ന്ന​തു​മാ​ണ്.

യോ​ഗ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ജി​പ്സ​ൺ തോ​മ​സ് എ​ട്ടു​തൊ​ട്ടി​യി​ൽ, ബി​നോ​യ് പൊ​ന്നാ​ട്ട്, ബി​ജു മാ​ത്യു ഇ​ളം​തു​രു​ത്തി​ൽ, ബീ​റ്റാ​ജ് അ​ഗ​സ്റ്റി​ൻ, ജോ​സ് പ​ര​പ്പ​നാ​ട്ട്, സി​ബി കാ​വു​ങ്ക​ൽ, സി​ജോ വ​ള്ളി​യാ​നി​പ്പു​റ​ത്തു, ജെ​റി ഉ​ഴു​ന്നാ​ലി​ൽ,

തോ​മ​സ് ജോ​ണി, ജി​സ് കാ​നാ​ട്ട്, ലി​ട്ടു ടോ​മി, ജോ​ബി​ൻ ജോ​സ്, ജി​നു തോ​മ​സ് ക​ണ്ട​ത്തി​ൻ​ക​ര, ബേ​ബി ജോ​ൺ, വി​നോ​ദ് ജോ​ൺ, ഷാ​ജി​മോ​ൻ മ​ത്താ​യി തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങു​ന്ന കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

യു​കെ​യി​ലു​ള്ള എ​ല്ലാ കേ​ര​ള​കോ​ൺ​ഗ്ര​സു​കാ​രെ​യും ഈ ​യോ​ഗ​ത്തി​ലേ​ക്ക് ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Venue Address: St. John fisher church hall
Tiverton Rd, Coventry
United Kingdom CV2 3DL.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജി​പ്സ​ൺ തോ​മ​സ് എ​ട്ടു​തൊ​ട്ടി​യി​ൽ: 07453 288745, ബി​നോ​യ് പൊ​ന്നാ​ട്ട്: 07724 813686, ബി​റ്റാ​ജ് അ​ഗ​സ്റ്റി​ൻ: 07746 487711.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച