• Logo

Allied Publications

Middle East & Gulf
ദു​ബാ​യി​യി​ലെ ഗ്യാ​സ് സി​ലി​ണ്ട​ര്‍ അ​പ​ക​ടം: മ​ര​ണം ര​ണ്ടാ​യി
Share
ക​രാ​മ: ദു​ബാ​യി​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍​ക്കൂ​ടി മ​രി​ച്ചു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ല​ശേ​രി ടെ​മ്പി​ള്‍ ഗേ​റ്റ് സ്വ​ദേ​ശി നി​ധി​ന്‍ ദാ​സാ​ണ് മ​രി​ച്ച​ത്. വി​സി​റ്റിം​ഗ് വി​സ​യി​ല്‍ ദു​ബാ​യി​യി​ല്‍ ജോ​ലി അ​ന്വേ​ഷി​ച്ചെ​ത്തി​യ​താ​ണ് ഇ​യാ​ള്‍.

അ​പ​ക​ട​ത്തി​ല്‍ മ​ല​പ്പു​റം സ്വ​ദേ​ശി യാ​ക്കൂ​ബ് അ​ബ്ദു​ല്ല ബു​ധ​നാ​ഴ്ച മ​രി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി 12.20ന് ​ക​രാ​മ ഡേ ​ടു ഡേ ​ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ന് സ​മീ​പ​മു​ള്ള ബി​ന്‍​ഹൈ​ദ​ര്‍ ഫ്ലാ​റ്റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഗ്യാ​സ് സി​ലി​ണ്ട​റി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​കു​ക​യും പി​ന്നാ​ലെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി​ക​ള​ട​ക്കം ഒ​മ്പ​ത് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

മ​ക​ളെ തി​രി​ച്ചു കി​ട്ട​ണേ​യെ​ന്ന പ്രാ​ര്‍​ഥ​ന​യു​മാ​യി നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്.
കൊ​ച്ചി: "എ​ന്‍റെ കു​ഞ്ഞി​നെ ഒ​രു നോ​ക്കു കാ​ണ​ണം. വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന​തി​ന് കൊ​തി​ക്കു​ക​യാ​ണ്. അ​വ​ള്‍ അ​വി​ടെ തീ ​തി​ന്നു ക​ഴി​യു​ക​യാ​ണ്.
പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​എ​ഇ​യി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു.
ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ആ​ർ​ഐ​സി​സി പ്ര​ഫ​ഷ​ണ​ൽ വിം​ഗ് മ​ലാ​സ് ചെ​റീ​സ് ഹാ​ളി​ൽ ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി അ​പ​ക​ടം; യു​എ​ഇ​യി​ല്‍ മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.
അ​ല്‍​ഐ​ന്‍: യു​എ​ഇ​യി​ലെ അ​ല്‍​ഐ​നി​ല്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു.
ആർഐസിസി അഹ്‌ലൻ റംസാൻ വെള്ളിയാഴ്ച.
റി​യാ​ദ്: റി​യാ​ദ് ഇ​സ്‌ലാഹി സെ​ന്‍റേഴ്സ് കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അഹ്‌ലൻ റംസാൻ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.