• Logo

Allied Publications

Europe
ഖ​ത്ത​റി​ലെ മ​ല​യാ​ളി ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്ക് യു​കെ പു​ര​സ്കാ​രം
Share
ല​ണ്ട​ൻ: ഖ​ത്ത​റി​ലെ മ​ല​യാ​ളി വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്ക് യു​കെ നാ​ച്യു​റ​ൽ ഹി​സ്റ്റ​റി മ്യൂ​സി​യം പു​ര​സ്കാ​രം. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി വി​ഷ്ണു ഗോ​പാ​ലി​നെ​യാ​ണ് ല​ണ്ട​ൻ നാ​ച്യു​റ​ൽ ഹി​സ്റ്റ​റി മ്യൂ​സി​യം 2023ലെ ​മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​നി​മ​ൽ പോ​ർ​ട്രെ​യ്റ്റ് വി​ഭാ​ഗ​ത്തി​ലാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. പ്ര​കൃ​തി​ലോ​ക​ത്തെ അ​പൂ​ർ​വ സൗ​ന്ദ​ര്യം പ​ക​ർ​ത്തു​ന്ന​തി​ലു​ള്ള മി​ക​വാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ത്. ഖ​ത്ത​റി​ലെ എ​ഫ്‌​കെ ടൂ​ൾ​സി​ൽ ക​ൺ​ട്രി മാ​നേ​ജ​രാ​ണ്. ബ്ര​സീ​ലി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ അ​പൂ​ർ​വ മൃ​ഗ​മാ​യ ടാ​പ്പി​റി​ന്‍റെ വി​സ്മ​യി​പ്പി​ക്കു​ന്ന ക്ലോ​സ്അ​പ് ഫോ​ട്ടോ​യാ​ണ് അ​വാ​ർ​ഡ് നേ​ടി​ക്കൊ​ടു​ത്ത​ത്.

നി​ര​വ​ധി മാ​ഗ​സി​നു​ക​ളി​ൽ വി​ഷ്ണു​വി​ന്‍റെ ഫോ​ട്ടോ​ക​ൾ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. അ​വാ​ർ​ഡ് നേ​ടി​യ ഫോ​ട്ടോ നാ​ച്യു​റ​ൽ ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ഐ​സി​സി ഫോ​ട്ടോ​ഗ്രാ​ഫി ക്ല​ബ് ഖ​ത്ത​റി​ന്‍റെ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റും ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ ഫോ​ട്ടോ​ഗ്ര​ഫി ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ പി​എം​ക്യു സ്ഥാ​പ​ക അം​ഗ​വു​മാ​ണ്.

കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണ​മം​ഗ​ൽ തീ​ർ​ഥ​ത്തി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ​യും അം​ബി​ക​യു​ടെ​യും മ​ക​നാ​യ വി​ഷ്ണു 14 വ​ർ​ഷ​മാ​യി ഖ​ത്ത​റി​ലാ​ണ്. ഭാ​ര്യ: സോ​ണി. മ​ക്ക​ൾ: തീ​ർ​ഥ, ശ്ര​ദ്ധ.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച