• Logo

Allied Publications

Middle East & Gulf
നി​മി​ഷ പ്രി​യ​യു​ടെ മോ​ച​നം: കേ​ന്ദ്ര​ഇ​ട​പെ​ട​ൽ തേ​ടി അ​മ്മ​യു​ടെ ഹ​ർ​ജി
Share
ന്യൂ​ഡ​ൽ​ഹി: യ​മ​നി​ൽ ജ​യി​ലി​ലു​ള്ള പാ​ല​ക്കാ​ട് സ്വ​ദേ​ശി നി​മി​ഷ പ്രി​യ​യു​ടെ മോ​ച​ന​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ തേ​ടി അ​മ്മ​യു​ടെ ഹ​ർ​ജി. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

യ​മ​ൻ പൗ​ര​നെ കൊ​ന്ന കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​ണ് നി​മി​ഷ പ്രി​യ. ച​ർ​ച്ച​ക​ൾ​ക്കാ​യി യ​മ​നി​ൽ പോ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. 2017 ജൂ​ലൈ 25 നാ​ണ് യ​മ​ൻ പൗ​ര​നാ​യ ത​ലാ​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

യ​മ​നി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ സ്വ​ന്ത​മാ​യി ക്ലി​നി​ക്ക് തു​ട​ങ്ങാ​ൻ സ​ഹാ​യ​വാ​ഗ്ദാ​ന​വു​മാ​യി വ​ന്ന ത​ലാ​ൽ പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ത്ത് ന​ട​ത്തി​യ ക്രൂ​ര പീ​ഡ​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​ത് എ​ന്നാ​ണ് നി​മി​ഷ​യു​ടെ വാ​ദം.

യ​മ​ൻ​കാ​രി​യാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക ഹ​നാ​ന്‍റെ​യും മ​റ്റൊ​രു യു​വാ​വി​ന്‍റെ​യും നി​ർ​ദേ​ശ​പ്ര​കാ​രം ത​ലാ​ലി​ന് അ​മി​ത ഡോ​സ് മ​രു​ന്ന് കു​ത്തി​വ​ച്ച​തു മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കു​ക​യാ​യി​രു​ന്നു. യ​മ​ൻ കോ​ട​തി​യാ​ണ് നി​മി​ഷ​പ്രി​യ​യ്ക്കു വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.

യ​മ​ൻ പൗ​ര​ൻ ത​ലാ​ൽ അ​ബ്ദു​മ​ഹ്ദി​യെ നി​മി​ഷ​പ്രി​യ​യും കൂ​ട്ടു​കാ​രി​യും ചേ​ർ​ന്നു കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വീ​ടി​നു​മു​ക​ളി​ലെ ജ​ല​സം​ഭ​ര​ണി​യി​ൽ ഒ​ളി​പ്പി​ച്ചു​വെ​ന്നാ​ണു കേ​സ്.

മ​ക​ളെ തി​രി​ച്ചു കി​ട്ട​ണേ​യെ​ന്ന പ്രാ​ര്‍​ഥ​ന​യു​മാ​യി നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്.
കൊ​ച്ചി: "എ​ന്‍റെ കു​ഞ്ഞി​നെ ഒ​രു നോ​ക്കു കാ​ണ​ണം. വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന​തി​ന് കൊ​തി​ക്കു​ക​യാ​ണ്. അ​വ​ള്‍ അ​വി​ടെ തീ ​തി​ന്നു ക​ഴി​യു​ക​യാ​ണ്.
പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​എ​ഇ​യി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു.
ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ആ​ർ​ഐ​സി​സി പ്ര​ഫ​ഷ​ണ​ൽ വിം​ഗ് മ​ലാ​സ് ചെ​റീ​സ് ഹാ​ളി​ൽ ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി അ​പ​ക​ടം; യു​എ​ഇ​യി​ല്‍ മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.
അ​ല്‍​ഐ​ന്‍: യു​എ​ഇ​യി​ലെ അ​ല്‍​ഐ​നി​ല്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു.
ആർഐസിസി അഹ്‌ലൻ റംസാൻ വെള്ളിയാഴ്ച.
റി​യാ​ദ്: റി​യാ​ദ് ഇ​സ്‌ലാഹി സെ​ന്‍റേഴ്സ് കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അഹ്‌ലൻ റംസാൻ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.