• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ച വി​ൻ​സെ​ന്‍റ് ചി​റ്റി​ല​പ്പ​ള്ളി​യു​ടെ പൊ​തു​ദ​ർ​ശ​നം ഇ​ന്ന്
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ണ്ടി​ൽ അ​ന്ത​രി​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട ക​രു​വ​ന്നൂ​ർ സ്വ​ദേ​ശി വി​ന്‍​സെ​ന്‍റ് ചി​റ്റി​ല​പ്പി​ള്ളി​യു​ടെ പൊ​തു​ദ​ർ​ശ​നം ഇ​ന്ന് ദ്രോ​ഗ​ഡ​യി​ലെ ടൗ​ണ്‍​ലീ​സ് ഫ്യൂ​ണ​റ​ല്‍ ഹോ​മി​ല്‍ ന​ട​ക്കും.

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ ഏ​ഴ് വ​രെ​യാ​ണ് പൊ​തു​ദ​ർ​ശ​നം. ഇ​തോ​ടൊ​പ്പം പ്രാ​ർ​ഥ​ന ശ്രു​ശ്രൂഷ​യും ന​ട​ക്കും.

സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ താ​ര വി​ൻ​സെ​ന്‍റ്. മൂ​ന്നു മ​ക്ക​ളു​ണ്ട്.

വാർത്ത: ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച