• Logo

Allied Publications

Middle East & Gulf
മി​സ് ഇ​ന്ത്യ പ്ലാ​ന​റ്റ് വി​ജ​യി​യാ​യി പ്ര​വാ​സി വ​നി​ത
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന മി​സ് ഇ​ന്ത്യ പ്ലാ​ന​റ്റ് മ​ത്സ​ര​ത്തി​ൽ ദു​ബാ​യി പ്ര​വാ​സി​യാ​യ ത​സ്‌​നീം റി​യാ​സ് വി​ജ​യി​യാ​യി. മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ഗ്ലീ​വ് ദി​വ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ദു​ബാ​യി​യി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന ത​സ്‌​നീം റി​യാ​സ് മി​സ് വേ​ൾ​ഡ് ക്വീ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നം നേ​ടി​യി​ട്ടു​ണ്ട്.

മി​സ് വേ​ൾ​ഡ് പ്ലാ​ന​റ്റ് ക്ലാ​സി​ക്ക് ദു​ബാ​യി, മി​സ് വേ​ൾ​ഡ് പ്ലാ​ന​റ്റ് ക്ലാ​സി​ക്ക് ഫി​നോ​മി​ന​ൽ വി​ഭാ​ഗ​ങ്ങ​ളി​ലും ത​സ്‌​നീം ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. ഫാ​ഷ​ൻ ഷോ ​രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ഡോ.​മ​ധു ചോ​പ്ര, ഡോ.​നീ​തി​ക മോ​ദി, എ​ഴു​ത്തു​കാ​രി അ​മി ഗ​ന​ത്ര, എം​ടി​വി സൂ​പ്പ​ർ മോ​ഡ​ൽ റോ​ഷി​നി ദാ​ദ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​സ് പ്ലാ​ന​റ്റ് കെ​സി​യ ലി​സ് മെ​ജോ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.

മ​ക​ളെ തി​രി​ച്ചു കി​ട്ട​ണേ​യെ​ന്ന പ്രാ​ര്‍​ഥ​ന​യു​മാ​യി നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്.
കൊ​ച്ചി: "എ​ന്‍റെ കു​ഞ്ഞി​നെ ഒ​രു നോ​ക്കു കാ​ണ​ണം. വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന​തി​ന് കൊ​തി​ക്കു​ക​യാ​ണ്. അ​വ​ള്‍ അ​വി​ടെ തീ ​തി​ന്നു ക​ഴി​യു​ക​യാ​ണ്.
പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​എ​ഇ​യി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു.
ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ആ​ർ​ഐ​സി​സി പ്ര​ഫ​ഷ​ണ​ൽ വിം​ഗ് മ​ലാ​സ് ചെ​റീ​സ് ഹാ​ളി​ൽ ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി അ​പ​ക​ടം; യു​എ​ഇ​യി​ല്‍ മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.
അ​ല്‍​ഐ​ന്‍: യു​എ​ഇ​യി​ലെ അ​ല്‍​ഐ​നി​ല്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു.
ആർഐസിസി അഹ്‌ലൻ റംസാൻ വെള്ളിയാഴ്ച.
റി​യാ​ദ്: റി​യാ​ദ് ഇ​സ്‌ലാഹി സെ​ന്‍റേഴ്സ് കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അഹ്‌ലൻ റംസാൻ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.