• Logo

Allied Publications

Middle East & Gulf
സെ​വ​ൻ​സ് ഫു​ട്ബോ​ൾ ഫെ​സ്റ്റ്; പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
അ​ബു​ദാ​ബി: ബ​നി​യാ​സ് കെ​എം​സി​സി ന​വം​ബ​ർ 18 വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ൽ ബ​നി​യാ​സ് ഗ്രേ​വ് യാ​ർ​ഡി​ന് സ​മീ​പ​മു​ള്ള അ​ൽ ന​ജ്മ ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​വ​ൻ​സ് ഫു​ട്ബോ​ൾ ഫെ​സ്റ്റിന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം അ​ബു​ദാ​ബി കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​ർ അ​ലി ക​ല്ലു​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

യു​എ​ഇയി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ മ​റ്റു​ര​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും നാ​ലും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 4000, 2000, 1000, 500 ദി​ർ​ഹം​സ് സ​മ്മാ​നം ല​ഭി​ക്കും.

അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ ഇ​ബ്രാ​ഹിം കൊ​യി​ലാ​ണ്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി, ട്ര​ഷ​റ​ർ ഹി​ദാ​യ​ത്തു​ല്ലാ​ഹ് പ​റ​പ്പു​ർ,

സം​സ്ഥാ​ന കെ​എം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​വ​ർ ചു​ള്ളി​മു​ണ്ട, ഖാ​ദ​ർ ഒ​ള​വ​ട്ടൂ​ർ, ബ​നി​യാ​സ് കെ​എം​സി സി ​ഭാ​ര​വാ​ഹി​ക​ളാ​യ അ​നീ​സ് പെ​രി​ഞ്ചീ​രി, മൊ​യ്തീ​ൻ കു​ഞ്ഞി ഹാ​ജി ബാ​വ ന​ഗ​ർ, ജാ​ബി​ർ ആ​ലു​ങ്ങ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ‌‌​ടു​ത്തു.

മ​ക​ളെ തി​രി​ച്ചു കി​ട്ട​ണേ​യെ​ന്ന പ്രാ​ര്‍​ഥ​ന​യു​മാ​യി നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്.
കൊ​ച്ചി: "എ​ന്‍റെ കു​ഞ്ഞി​നെ ഒ​രു നോ​ക്കു കാ​ണ​ണം. വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന​തി​ന് കൊ​തി​ക്കു​ക​യാ​ണ്. അ​വ​ള്‍ അ​വി​ടെ തീ ​തി​ന്നു ക​ഴി​യു​ക​യാ​ണ്.
പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​എ​ഇ​യി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു.
ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ആ​ർ​ഐ​സി​സി പ്ര​ഫ​ഷ​ണ​ൽ വിം​ഗ് മ​ലാ​സ് ചെ​റീ​സ് ഹാ​ളി​ൽ ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി അ​പ​ക​ടം; യു​എ​ഇ​യി​ല്‍ മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.
അ​ല്‍​ഐ​ന്‍: യു​എ​ഇ​യി​ലെ അ​ല്‍​ഐ​നി​ല്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു.
ആർഐസിസി അഹ്‌ലൻ റംസാൻ വെള്ളിയാഴ്ച.
റി​യാ​ദ്: റി​യാ​ദ് ഇ​സ്‌ലാഹി സെ​ന്‍റേഴ്സ് കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അഹ്‌ലൻ റംസാൻ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.