• Logo

Allied Publications

Middle East & Gulf
സൗ​ദി അ​റേ​ബ്യ ത​ണു​ക്കു​ന്നു
Share
റി​യാ​ദ്: ക​ടു​ത്ത ചൂ​ടി​ൽ​നി​ന്നു സൗ​ദി അ​റേ​ബ്യ​യി​ലെ കാ​ലാ​വ​സ്ഥ ത​ണു​പ്പി​ലേ​ക്ക് മാ​റു​ന്നു. ഈ​യാ​ഴ്ച​യോ​ടെ മ​ധ്യ, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​ക​ളി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി​യി​ൽ താ​പ​നി​ല ഗ​ണ്യ​മാ​യി കു​റ​യു​മെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. അ​ടു​ത്ത ചൊ​വ്വാ​ഴ്ച മു​ത​ൽ ക്ര​മാ​നു​ഗ​ത​മാ​യി താ​പ​നി​ല​യി​ൽ കു​റ​വു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

മ​ധ്യ, കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ മൂ​ന്ന് മു​ത​ൽ അ​ഞ്ച് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല കു​റ​ഞ്ഞേ​ക്കും.

മ​ക​ളെ തി​രി​ച്ചു കി​ട്ട​ണേ​യെ​ന്ന പ്രാ​ര്‍​ഥ​ന​യു​മാ​യി നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്.
കൊ​ച്ചി: "എ​ന്‍റെ കു​ഞ്ഞി​നെ ഒ​രു നോ​ക്കു കാ​ണ​ണം. വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന​തി​ന് കൊ​തി​ക്കു​ക​യാ​ണ്. അ​വ​ള്‍ അ​വി​ടെ തീ ​തി​ന്നു ക​ഴി​യു​ക​യാ​ണ്.
പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​എ​ഇ​യി​ലും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു.
ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ആ​ർ​ഐ​സി​സി പ്ര​ഫ​ഷ​ണ​ൽ വിം​ഗ് മ​ലാ​സ് ചെ​റീ​സ് ഹാ​ളി​ൽ ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു.
വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി അ​പ​ക​ടം; യു​എ​ഇ​യി​ല്‍ മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.
അ​ല്‍​ഐ​ന്‍: യു​എ​ഇ​യി​ലെ അ​ല്‍​ഐ​നി​ല്‍ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പൊ​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു.
ആർഐസിസി അഹ്‌ലൻ റംസാൻ വെള്ളിയാഴ്ച.
റി​യാ​ദ്: റി​യാ​ദ് ഇ​സ്‌ലാഹി സെ​ന്‍റേഴ്സ് കോ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അഹ്‌ലൻ റംസാൻ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.