• Logo

Allied Publications

Europe
യു​ക്മ യോ​ർ​ക്ഷ​യ​ർ & ഹം​ബ​ർ റീ​ജി​യ​ണ​ൽ ക​ലാ​മേ​ള: ഷെ​ഫീ​ൽ​ഡ് ചാ​മ്പ്യ​ൻ
Share
ല​ണ്ട​ൻ: യോ​ർ​ക്ഷ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജി​യ​ൺ ക​ലാ​മേ​ള​യി​ലെ വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 216 പോ​യി​ന്‍റു​മാ​യി ഷെ​ഫീ​ൽ​ഡ് കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ടു.

189 പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് യോ​ർ​ക്ഷ​യ​ർ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ര​ണ്ടാം സ്ഥാ​ന​വും 110 പോ​യി​ന്‍റു​മാ​യി സ്ക​ന്തൊ​ർ​പ്പ്‌ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മൂ​ന്നാം​സ്ഥാ​നം നേ​ടി.

ഈ ​മാ​സം ഏ​ഴി​ന് സ്ക​ന്തൊ​ർ​പ്പി​ലു​ള്ള ഫെ​ഡെ​റി​ക് ഗൗ ​സ്കൂ​ൾ ഹാ​ളി​ൽ രാ​വി​ലെ 10.15ന് ​ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ഡി​ക്സ് ജോ​ർ​ജ്ജ് ഉ​ത്‌​ഘാ​ട​നം ചെ​യ്തു. നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്മി​ത തോ​ട്ടം ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി.

റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സ്ക​ന്തൊ​ർ​പ്പ്‌ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജി​മ്മി​ച്ച​ൻ ജോ​ർ​ജ് സ്വാ​ഗ​ത​വും റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി അ​മ്പി​ളി സെ​ബാ​സ്റ്റി​യ​ൻ കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.

നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​നു​മോ​ൾ ചാ​ക്കോ, ദേ​ശീ​യ സ​മി​തി​യം​ഗം സാ​ജ​ൻ സ​ത്യ​ൻ, റീ​ജി​യ​ണ​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ് സി​ബി മാ​ത്യു, ട്ര​ഷ​റ​ർ ജേ​ക്ക​ബ് ക​ള​പ്പു​ര​ക്ക​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​സ് വ​ർ​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​ന്നേ​റ്റ് അ​വ​റാ​ച്ച​ൻ,

ആ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ സം​ഗീ​ഷ് മാ​ണി, ന​ഴ്സ​സ് ഫോ​റം നാ​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ശ്രീ​മ​തി സീ​ന ഷാ​ജു, ആ​തി​ഥേ​യ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മാ​ളി​യേ​ക്ക​ൽ, എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

യോ​ർ​ക്ഷ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജി​യ​ണി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മൂ​ന്നു സ്റ്റേ​ജു​ക​ളി​ലാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. റീ​ജി​യ​ണി​ലെ 11 അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നും 250 ൽ​പ​രം മ​ത്സ​രാ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്ത ഓ​രോ ഇ​ന​ങ്ങ​ളി​ലും പ്ര​വ​ച​നാ​തീ​ത​മാ​യ അ​ത്യ​ന്തം ആ​വേ​ശം നി​റ​ഞ്ഞ മ​ൽ​സ​ര​ങ്ങ​ളാ​യി​രു​ന്നു അ​ര​ങ്ങേ​റി​യ​ത്.

ഈ​സ്റ്റ് യോ​ർ​ക്ഷ​യ​ർ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ നി​ന്നു​ള്ള ജൊ​ഹാ​ന സി​ജോ ക​ലാ​തി​ല​ക​വും രോ​ഹി​ത് ഷൈ​ൻ ക​ലാ​പ്ര​തി​ഭ​യും ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ അ​തേ അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു​ള്ള ഇ​വാ മ​രി​യ കു​ര്യാ​ക്കോ​സും മ​രി​യ രാ​ജു​വും നാ​ട്യ​മ​യൂ​ര​പ​ട്ട​വും ജൂ​നി​യ​ർ ചാ​മ്പ്യ​ൻ സ്ഥാ​ന​വും പ​ങ്കി​ട്ടു.

ഭാ​ഷാ കേ​സ​രി പ​ട്ടം സ്ക​ന്തൊ​ർ​പ്പ്‌ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ റി​ജി​ൽ റോ​സ് റി​ജോ​യും ലീ​ഡ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ അ​ജി ര​ക്ന്ന​രാ​ജും പ​ങ്കി​ട്ടു. കി​ഡ്സ് വി​ഭാ​ഗ​ത്തി​ൽ സ്ക​ന്തൊ​ർ​പ്പ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ ജു​വ​ൽ ജോ​മോ​ൻ ഗ്രൂ​പ്പ് ചാ​മ്പ്യ​നാ​യി.

ഷെ​ഫീ​ൽ​ഡ് കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നി​ലെ ത​ന്മ​യ ശ​ര​ത് സ​ബ്‌​ജൂ​നി​യ​ർ ഗ്രൂ​പ്പ് ചാ​മ്പ്യ​നാ​യ​പ്പോ​ൾ അ​തെ അ​സോ​സി​യേ​ഷ​നി​ലെ റീ​ത്താ രാ​ജ് സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഗ്രൂ​പ്പ് ചാ​പ്യ​നാ​യി.

രാ​ത്രി പ​ത്തി​ന് സ​മാ​പ​ന സ​മ്മേ​ള​നം യു​ക്മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ആ​ദ്യ​സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

സ്ക​ൻ​തോ​ർ​പ്പ് മ​ല​യാ​ളി അ​സ്സോ​സ്സി​യേ​ഷ​ൻ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ക​ലാ​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി റീ​ജി​യ​ണ​ൽ ക​മ്മ​റ്റി​യോ​ടൊ​പ്പം അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു​ള്ള നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​നു​മോ​ൾ ചാ​ക്കോ, റീ​ജി​യ​നി​ൽ സെ​ക്ര​ട്ട​റി അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ൻ,

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്‌ സെ​ക്ര​ട്ട​റി ജി​മ്മി​ച്ച​ൻ, യു​ക്മ പ്ര​തി​നി​ധി ഡോ. ​ശാ​ന്തി വ​ർ​ഗീ​സ്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 40ൽ ​അ​ധി​കം അം​ഗ​ങ്ങ​ൾ മ​ഞ്ഞ​യും ചു​വ​പ്പും ക​ല​ർ​ന്ന യൂ​ണി​ഫോം ധ​രി​ച്ചു വോ​ള​ണ്ടി​യേ​ഴ്‌​സാ​യി അ​ണി​നി​ര​ന്നു.

ക​ലാ​മേ​ള വി​ജ​യ​മാ​ക്കു​വാ​ൻ സ​ഹാ​യി​ച്ച ആ​തി​ഥേ​യ അ​സോ​സി​യേ​ഷ​നും അ​തി​ന്‍റെ ചു​മ​ത​ല​ക്കാ​ർ​ക്കും വോ​ള​ണ്ടി​യേ​ഴ്സി​നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കും സ്പോ​ൺ​സ​ർ​മാ​രാ​യ ലൈ​ഫ് ലൈ​ൻ, ത​റ​വാ​ട് റ​സ്റ്റോ​റ​ന്‍റ്, ലി​ങ്ക് ബ്രോ​ഡ്ബാ​ൻ​ഡ്, ചാ​ക്കോ കോ​ട്ടേ​ജ്, ജി​റ്റി കാ​ർ​ഡ്,

സെ​നി​ത് സോ​ളി​സി​റ്റേ​ഴ്സ്, മെ​ട്രോ പോ​ട്ട് ഫ്രോ​സ​ൺ ഫു​ഡ്, ഏ​ഡ​ൻ​സ് ഫി​ഷ് എ​ന്നി​വ​ർ​ക്കും രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം മി​ത​മാ​യ നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്ത​ത് മോ​ൻ​സി കി​ച്ച​ൻ കാ​റ്റ​റിം​ഗ് സ​ർ​വീ​സി​നും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ഡാ​നി​യേ​ൽ അ​റി​യി​ച്ചു.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച