• Logo

Allied Publications

Europe
ജ​ര്‍​മ​ന്‍ സ​മ്പ​ത്ത് വ്യ​വ​സ്ഥ ത​ക​ര്‍​ച്ച​യി​ലെ​ന്ന് ഐ​എം​എ​ഫ്
Share
ബ​ര്‍​ലി​ന്‍: ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന പ്ര​ധാ​ന സ​മ്പ​ത്ത് വ്യ​വ​സ്ഥ​യാ​യി ജ​ര്‍​മ​നി മാ​റു​മെ​ന്ന് ഐ​എം​എ​ഫ് പ്ര​വ​ചി​ച്ചു.

പ്ര​തീ​ക്ഷി​രു​ന്ന​തി​നേ​ക്കാ​ള്‍ ആ​ഴ​ത്തി​ലു​ള്ള മാ​ന്ദ്യ​മാ​ണ് യൂ​റോ​പ്പി​ന്‍റെ പ​ര​മ്പ​രാ​ഗ​ത വ​ള​ര്‍​ച്ച എ​ഞ്ചി​നാ​യ ജ​ര്‍​മ​നി നേ​രി​ടു​ന്ന​ത് എ​ന്ന് ഐ​എം​എ​ഫ് ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചു. ജ​ര്‍​മ​നി​യു​ടെ പ്ര​ശ്ന​ങ്ങ​ള്‍ യൂ​റോ​സോ​ണിന്‍റെ വ​ള​ര്‍​ച്ച​യ്ക്ക് ത​ട​സ​മാ​വും.

ഉ​യ​ര്‍​ന്ന പ​ണ​പ്പെ​രു​പ്പ​വും ഉ​ത്പാ​ദ​ന മാ​ന്ദ്യ​വും കാ​ര​ണം ജ​ര്‍​മ​ന്‍ സ​മ്പ​ദ്വ്യ​വ​സ്ഥ ഈ ​വ​ര്‍​ഷം 0.5 ശ​ത​മാ​നം ചു​രു​ങ്ങു​മെ​ന്ന് ഐ​എം​എ​ഫ് പ​റ​ഞ്ഞു. ജൂ​ലൈ​യി​ല്‍ 0.3 ശ​ത​മാ​നം ചു​രു​ങ്ങു​മെ​ന്ന് പ്ര​വ​ചി​ച്ചി​രു​ന്നു.

പ​ലി​ശ നി​ര​ക്ക് സെ​ന്‍​സി​റ്റീ​വ് മേ​ഖ​ല​ക​ളി​ലെ ബ​ല​ഹീ​ന​ത, മ​ന്ദ​ഗ​തി​യി​ലു​ള്ള വ്യാ​പാ​ര പ​ങ്കാ​ളി ഡി​മാ​ന്‍​ഡ് എ​ന്നി​വ​യു​ള്‍​പ്പെ​ടെ ഒ​ന്നി​ല​ധി​കം പ്രശ്നങ്ങൾ ജ​ര്‍​മ​നി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​താ​യി ഐ​എം​എ​ഫ് അ​തി​ന്‍റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞു.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച