• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ല്‍ വ്യാ​ജ സി​റി​ഞ്ച് വ്യാ​പ​കം
Share
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ വ്യാ​ജ സി​റി​ഞ്ച് വ്യാ​പ​ക​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ത്ത​ര​ത്തി​ൽ പ്ര​മേ​ഹ സി​റി​ഞ്ചു​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് ബാ​ഡ​ന്‍ വു​ര്‍​ട്ടം​ബ​ര്‍​ഗി​ലെ ഒ​രു അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

സൂ​ക്ഷ​മ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ഇ​വ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​മെ​ന്ന് അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് അ​റി​യി​ച്ചു. മ​രു​ന്നി​ന്‍റെ യ​ഥാ​ര്‍​ഥ​വും (മു​ക​ളി​ല്‍) വ്യാ​ജ​വും ച​ർ​മ​ത്തി​ന് താ​ഴെ​യു​ള്ള കു​ത്തി​വ​യ്പ്പാ​യി​ട്ടാ​ണ് ഓ​സെം​പി​ക് ന​ല്‍​കു​ന്ന​ത്.

നി​ര്‍​മാ​താ​വാ​യ നോ​വോ നോ​ര്‍​ഡി​സ്കി​ല്‍ നി​ന്നു​ള്ള യ​ഥാ​ര്‍​ഥ സ്പ്രി​റ്റ്സെ അ​പ​ക​ട​ക​ര​മ​ല്ല. അ​വ ദൃ​ശ്യ​പ​ര​മാ​യി വ്യാ​ജ​ങ്ങ​ളി​ല്‍ നി​ന്ന് വേ​ര്‍​തി​രി​ച്ച​റി​യാ​ന്‍ എ​ളു​പ്പ​മാ​ണ്. ഒ​റി​ജി​ന​ല്‍ സി​റി​ഞ്ചി​ല്‍ പു​റ​കി​ലെ ക​റ​ങ്ങു​ന്ന മോ​തി​രം ഇ​ളം നീ​ല​യാ​ണ്.

വ്യാ​ജ​ത്തി​ല്‍ ചാ​ര​നി​റ​മാ​ണ്. സി​റി​ഞ്ചി​ന്‍റെ അ​റ്റ​ത്തു​ള്ള ഇ​ഞ്ച​ക്ഷ​ന്‍ ബ​ട്ട​ണ്‍ ഒ​റി​ജി​ന​ലി​ല്‍ ചാ​ര​നി​റ​വും വ്യാ​ജ​ത്തി​ല്‍ നീ​ല​യു​മാ​ണ്. ജ​ര്‍​മ​നി​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് നി​രീ​ക്ഷി​ക്കു​ന്ന​ത് ഫെ​ഡ​റ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ധി​കാ​രി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

ഡോ. ​എ.​ജെ. ജേ​ക്ക​ബിന്‍റെ സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന്.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ പ്രി​സ്റ്റ​ണി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ഡോ. ​എ.​ജെ. ജേ​ക്ക​ബി​ന്‍റെ(64) സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന് ന​ട​ക്കും.
സ​മീ​ക്ഷ യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റ്; ഇ​പ്‍​സ്വി​ച്ചി​ല്‍ അ​ർ​ജു​ൻ സ​ജി മു​ഹ​മ്മ​ദ് അ​ലി സ​ഖ്യം വി​ജ​യി​ക​ള്‍.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ഡ​ബി​ള്‍​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റി​ല്‍ പേ​രാ​ട്ടം ക​ന​ക്കു​ന്നു.
കഞ്ചാവ് നിയമവിധേയമാക്കാൻ ഒരുങ്ങി ജര്‍മനി.
ബ​ര്‍​ലി​ന്‍: ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ന് അം​ഗീ​കാ​രം ന​ല്‍​കി ജ​ർ​മ​ൻ പാ​ര്‍​ല​മെ​ന്‍റ്.
ബ്ലാ​ക്ക്‌​റോ​ക്കി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: ബ്ലാ​ക്ക്‌​റോ​ക്കി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
സ്ലൈ​ഗോ​യി​ൽ നോ​മ്പു​കാ​ല ധ്യാ​നം മാ​ർ​ച്ച്‌ 23ന്.
ഡ​ബ്ലി​ൻ: സ്ലൈ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന നോ​മ്പു​കാ​ല ധ്യാ​നം ന​ട​ക്കും.