• Logo

Allied Publications

Europe
ജ​ര്‍​മ​ന്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചാ​ന്‍​സ​ല​ര്‍ പാ​ര്‍​ട്ടി​ക്ക് വ​ന്‍ തി​രി​ച്ച​ടി
Share
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ സം​സ്ഥാ​ന​മാ​യ ബ​വേ​റി​യ​യി​ലും മ​ധ്യേ​ജ​ര്‍​മ​ന്‍ സം​സ്ഥാ​ന​മാ​യ ഹെ​സ​നി​ലും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ര്‍​മ​നി​യി​ലെ ട്രാ​ഫി​ക് ലൈ​റ്റ് മു​ന്ന​ണി​യിൽ ഉൾപ്പെ​ടു​ന്ന എ​സ്പി​ഡി, ഗ്രീ​ന്‍, എ​ഫ്ഡി​പി ഫ്രീ ​ലി​ബ​റ​ല്‍ പാ​ര്‍​ട്ടി​ക​ള്‍​ക്ക് തി​രി​ച്ച​ടി.

കു​ടി​യേ​റ്റ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം തീ​രു​മാ​നി​ച്ച​ത്. ഇ​രു സം​സ്ഥാ​ന​ത്തും അ​താ​യ​ത് ബ​വേ​റി​യ​യി​ല്‍ നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി മാ​ര്‍​ക്കൂ​സ് സോ​ഡ​റി​ന് ഭ​ര​ണ​ത്തു​ട​ര്‍​ച്ച​യും ഹെ​സ​നി​ല്‍ നി​ല​വി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ സി​ഡി​യു​വി​ന്, ക​ണ്‍​സ​ര്‍​വേ​റ്റീ​വു​ക​ള്‍​ക്ക് ഭ​ര​ണം നി​ല​നി​ര്‍​ത്താ​നു​ള്ള അ​വ​സ​ര​വും ല​ഭി​ച്ചു.

ഹെ​സ​നി​ലെ മു​ന്‍​നി​ര സ്ഥാ​നാ​ര്‍​ഥി​യും രാ​ജ്യ​ത്തിന്‍റെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ നാ​ന്‍​സി ഫെ​യ്സ​റി​ന്‍റെ എ​സ്പി​ഡി ശ​ക്ത​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. ബ​വേ​റി​യ​യി​ല്‍ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റു​ക​ള്‍ ഒ​റ്റ അ​ക്ക​ത്തി​ന്‍റെ അ​ടി​ത്ത​റ​യി​ലാ​ണ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലേ​യ്ക്ക് കൂ​പ്പു​കു​ത്തി​യ​ത്.

എ​ന്നാ​ല്‍, എ​ഫ്ഡി​പി​യെ സം​സ്ഥാ​ന പാ​ര്‍​ല​മെ​ന്‍റില്‍ നി​ന്ന് വ്യ​ക്ത​മാ​യി പു​റ​ത്താ​ക്കി ഹെ​സ​നി​ല്‍ ഗ്രീ​ന്‍​സ് പാ​ര്‍​ട്ടി​യ്ക്ക് തി​രി​ച്ച​ടി നേ​രി​ട്ടു​വെ​ങ്കി​ലും ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​യി. ഭൂ​രി​പ​ക്ഷം വോ​ട്ട​ര്‍​മാ​ര്‍​ക്കും ഫെ​ഡ​റ​ല്‍ ന​യം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി​രു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ ട്രാ​ഫി​ക് ലൈ​റ്റ് കൂ​ട്ടു​കെ​ട്ട് ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും ശി​ക്ഷി​ക്ക​പ്പെ​ട്ടു.​ ബ​വേ​റി​യ​യി​ല്‍, നാ​ലി​ലൊ​ന്ന് വോ​ട്ട​ര്‍​മാ​ര്‍ മാ​ത്ര​മാ​ണ് മൂ​ന്ന് ട്രാ​ഫി​ക് ലൈ​റ്റ് പാ​ര്‍​ട്ടി​ക​ളി​ല്‍ ഒ​ന്നി​ന് വോ​ട്ട് ചെ​യ്ത​ത്.

80 ശ​ത​മാ​നം വോ​ട്ട​ര്‍​മാ​ര്‍ ട്രാ​ഫി​ക് ലൈ​റ്റ് സ​ര്‍​ക്കാ​ര്‍ പി​ന്തു​ട​രു​ന്ന​തി​നേ​ക്കാ​ള്‍ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ മൈ​ഗ്രേ​ഷ​ന്‍ ന​യ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന മൈ​ഗ്രേ​ഷ​ന്‍ പോ​ളി​സി​യു​ടെ അ​ടി​സ്ഥാ​ന​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ജ​യം തീ​രു​മാ​നി​ച്ച​ത്.

ബ​വേ​റി​യ​യി​ലെ​യും ഹെ​സ്സെ​നി​ലെ​യും ഭൂ​രി​പ​ക്ഷം വോ​ട്ട​ര്‍​മാ​രു​ടെ​യും നി​ര്‍​ണാ​യ​ക പ്ര​ശ്നം കു​ടി​യേ​റ്റ​മാ​യി​രു​ന്നു​വെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​യി കാ​ണി​ക്കു​ന്നു.

ര​ണ്ട് ഫെ​ഡ​റ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഭൂ​രി​പ​ക്ഷം വോ​ട്ട​ര്‍​മാ​രും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ മൈ​ഗ്രേ​ഷ​ന്‍ ന​യ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഒ​ന്നു കൂ​ടി വ്യ​ക്ത​മാ​യി പ​റ​ഞ്ഞാ​ല്‍ ജ​ര്‍​മനി​യി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​ത്തി​ന് ഒ​രു പ​രി​ധി വേ​ണ​മെ​ന്നു ചു​രു​ക്കം.

കു​ടി​യേ​റ്റ​ത്തി​ന്‍റ കാ​ര്യ​ത്തി​ല്‍, വോ​ട്ട​ര്‍​മാ​ര്‍ ഇ​പ്പോ​ഴും സി​ഡി യൂ​ണി​യ​നെ​യും എ​എ​ഫ്ഡി​യെ​യും വി​ശ്വ​സി​ക്കു​ന്നു. വ​ല​തു​പ​ക്ഷ​വും എ​ന്നാ​ല്‍ കു​ടി​യേ​റ്റ​വി​രു​ദ്ധ പാ​ര്‍​ട്ടി​യു​മാ​യ എ​എ​ഫ്ഡി പാ​ര്‍​ട്ടി പ​ശ്ചി​മ ജ​ര്‍​മ്മ​നി​യി​ലെ ഹെ​സനി​ലും ബ​വേ​റി​യ​യി​ലും പു​തി​യ റിക്കാ​ര്‍​ഡ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍, ബ​വേ​റി​യ​യി​ല്‍ സി​എ​സ്യു​വി​ന് ഒ​പ്പം സി​ഡി​യു​വി​നെ നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞു.

ഹെ​സ​നി​ലും അ​വ​ര്‍ കാ​ര്യ​മാ​യ നേ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി. ടാ​ഫി​ക് ലൈ​റ്റി​ന്‍റെ മൈ​ഗ്രേ​ഷ​ന്‍ ന​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നാ​ന്‍​സി ഫെ​യ്സ​റി​നെ ഫെ​ഡ​റ​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി പ​ല വോ​ട്ട​ര്‍​മാ​രും ക​ണ​ക്കാ​ക്കു​ന്നു. രാ​ഷ്ട്രീ​യ റാ​ങ്കിം​ഗി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​നി​ന്നും അ​വ​സാ​ന സ്ഥാ​ന​ത്തേ​ക്ക് വീ​ഴാ​ന്‍ കാ​ര​ണ​മാ​യി.

ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ല്‍ ജ​ര്‍​മനി​യി​ലേ​ക്ക് അ​ഭ​യം തേ​ടു​ന്ന​വ​രു​ടെ അ​നി​യ​ന്ത്രി​ത​മാ​യ കു​ത്തൊ​ഴു​ക്കി​ന് ട്രാ​ഫി​ക്ക് ലൈ​റ്റ് ഉ​ത്ത​രം ക​ണ്ടെ​ത്തി​യി​ല്ല. മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍ വ​ള​രെ​ക്കാ​ല​മാ​യി പൂ​ര്‍​ണ​മാ​യും ഓ​വ​ര്‍​ലോ​ഡ് ചെ​യ്യ​പ്പെ​ട്ടു. ​ഇ​പ്പോ​ള്‍ ഇ​ത് ഒ​ലി​യ ഒ​രു ക​ട​മ്പ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ആ​യി​രു​ന്നെ​ങ്കി​ലും ഫെ​ഡ​റ​ല്‍ സർക്കാരിന്‍റെ മൈ​ഗ്രേ​ഷ​ന്‍ ന​യ​ത്തി​ലും ഊ​ര്‍​ജ ന​യ​ത്തി​ലും ഉ​ള്ള അ​തൃ​പ്തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി.

മു​ന്‍ ചാ​ന്‍​സ​ല​ര്‍ അം​ഗ​ല മെ​ര്‍​ക്ക​ലി​ന്‍റെ പാ​ര്‍​ട്ടി​യാ​യ ക്രി​സ്റ്റ്യ​ന്‍ ഡ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​നും അ​തി​ന്‍റെ സ​ഹോ​ദ​ര​പാ​ര്‍​ട്ടി​യാ​യ ബ​വേ​റി​യ​യി​ലെ ക്രി​സ്റ്റ്യ​ന്‍ സോ​ഷ്യ​ലി​സ്റ്റ് യൂ​ണി​യ​നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി ഭ​ര​ണ​ത്തു​ട​ര്‍​ച്ച കൈ​വ​രി​ച്ചു.

ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സി​ന്‍റെ സോ​ഷ്യ​ല്‍ ഡ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി ഒ​രു വി​നാ​ശ​ക​ര​മാ​യ ത​ക​ര്‍​ച്ച നേ​രി​ട്ട​പ്പോ​ള്‍, ധ​ന​മ​ന്ത്രി ക്രി​സ്റ്റ്യാന്‍ ലി​ന്‍​ഡ​ന​റു​ടെ പാ​ര്‍​ട്ടി എ​ഫ്ഡി​പി അ​തി​ജീ​വ​ന​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്.

ട്രാ​ഫി​ക് ലൈ​റ്റ് സ​ഖ്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​ങ്കാ​ളി​ത്തം ഫ്രീ ​ഡെ​മോ​ക്രാ​റ്റു​ക​ളെ എ​ഫ്ഡി​പി​യെ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഒ​രി​ക്ക​ല്‍ കൂ​ടി വ്യ​ക്ത​മാ​യി. ഈ ​വീ​ഴ്ച ഇ​പ്പോ​ള്‍ എ​ഫ്ഡി​പി​യു​ടെ നി​ല​നി​ല്‍​പ്പി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി ഈ ​തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കാ​ണി​ക്കു​ന്നു.

ഫെ​ഡ​റ​ല്‍ സർക്കാരുള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ന്ന​ത് ദേ​ശീ​യ പ്ര​വ​ണ​ത​യി​ലും ദൃ​ശ്യ​മാ​ണ്. ഭ​ര​ണ​ക​ക്ഷി​യി​ലെ ട്രാ​ഫി​ക് ലൈ​റ്റ് പാ​ര്‍​ട്ടി​ക​ള്‍ ഇ​പ്പോ​ള്‍ അ​വ​രു​ടെ 2021ലെ ​തെര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളി​ല്‍ നി​ന്നും 15 ശ​ത​മാ​നം പി​ന്നി​ലാ​ണ്. അ​തി​നാ​ല്‍ പാ​ര്‍​ല​മെ​ന്‍ററി ഭൂ​രി​പ​ക്ഷ​ത്തി​ല്‍ നി​ന്ന് വ​ള​രെ അ​ക​ലെ​യാ​ണ​ന്നും വെ​ളി​പ്പെ​ടു​ന്നു.

മൊ​ത്തം ക​ക്ഷി നി​ല നോ​ക്കി​യാ​ല്‍ ബ​വേ​റി​യ​യി​ല്‍ സി​എ​സ്യു 36.6 ശതമാനം വോ​ട്ടു നേ​ടി വ​ലി​യ ക​ക്ഷി​യാ​യി. കു​ടി​യേ​റ്റ​വി​രു​ദ്ധ​ക്കാ​ര്‍ എ​എ​ഫ്ഡി 15.9 ശതമാനം നേ​ടി.

ഇ​വി​ടെ സി​എ​സ്യു​വി​ന് 15.1 ശതമാനം വോ​ട്ടു​ള്ള ര​ഫ വോ​ട്ട​റ​ന്മാ​രു​മാ​യി ചേ​ര്‍​ന്ന് ഭ​രി​ക്കാ​നാ​വും. എ​ന്നാ​ല്‍ ഹെ​സ്സ​നി​ല്‍ സി​ഡി​യു​വി​ന് 34.5 ശതമാനം വോ​ട്ടു നേ​ടി​യ​പ്പോ​ള്‍ എ​എ​ഫ്ഡി 18.4 ശതമാനം വോ​ട്ടു നേ​ടി.

ഇ​വി​ടെ ഗ്രീ​ന്‍​സി​ന് വോ​ട്ടു ശ​ത​മാ​നം അഞ്ച് കു​റ​ഞ്ഞ് 14.8 ശതമാനം ല​ഭി​ച്ചു​വെ​ങ്കി​ലും സി​ഡി​യു​മാ​യി ചേ​ര്‍​ന്ന് ഭ​രി​ക്കാ​നാ​വും. എ​ന്താ​യാ​ലും ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഷോ​ള്‍​സ് സ​ര്‍​ക്കാ​രി​ന് ഒ​രു ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റാ​യി.​

അ​തേ​സ​മ​യം തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി നാ​ന്‍​സി ഫേ​യ്സ​ര്‍ സ്ഥാ​നം രാ​ജ​വെ​യ്ക്ക​ണ​മെ​ന്ന് രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

ഡോ. ​എ.​ജെ. ജേ​ക്ക​ബിന്‍റെ സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന്.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ പ്രി​സ്റ്റ​ണി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ഡോ. ​എ.​ജെ. ജേ​ക്ക​ബി​ന്‍റെ(64) സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന് ന​ട​ക്കും.
സ​മീ​ക്ഷ യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റ്; ഇ​പ്‍​സ്വി​ച്ചി​ല്‍ അ​ർ​ജു​ൻ സ​ജി മു​ഹ​മ്മ​ദ് അ​ലി സ​ഖ്യം വി​ജ​യി​ക​ള്‍.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ഡ​ബി​ള്‍​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റി​ല്‍ പേ​രാ​ട്ടം ക​ന​ക്കു​ന്നു.
കഞ്ചാവ് നിയമവിധേയമാക്കാൻ ഒരുങ്ങി ജര്‍മനി.
ബ​ര്‍​ലി​ന്‍: ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ന് അം​ഗീ​കാ​രം ന​ല്‍​കി ജ​ർ​മ​ൻ പാ​ര്‍​ല​മെ​ന്‍റ്.
ബ്ലാ​ക്ക്‌​റോ​ക്കി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: ബ്ലാ​ക്ക്‌​റോ​ക്കി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
സ്ലൈ​ഗോ​യി​ൽ നോ​മ്പു​കാ​ല ധ്യാ​നം മാ​ർ​ച്ച്‌ 23ന്.
ഡ​ബ്ലി​ൻ: സ്ലൈ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന നോ​മ്പു​കാ​ല ധ്യാ​നം ന​ട​ക്കും.