• Logo

Allied Publications

Europe
ഒ​ക്‌ടോബ​ർ ഫെ​സ്റ്റ് സ​മാ​പി​ച്ചു; സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ റി​ക്കാ​ര്‍​ഡ്
Share
ബ​ര്‍​ലി​ന്‍: മ്യൂ​ണി​ക്കി​ലെ ഒ​ക്ടോ​ബ​ർ ഫെ​സ്റ്റ് (ബീ​യ​ര്‍ ഫെ​സ്റ്റ്) സ​മാ​പി​ച്ചു. സെ​പ്റ്റം​ബ​ര്‍ 16ന് ​ആ​രം​ഭി​ച്ച ഫെ​സ്റ്റ് ഈ ​മാ​സം മു​ന്നി​നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ഫെ​സ്റ്റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ഈ ​ത​വ​ണ​യു​ണ്ടാ‌​യ​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

7.2 ദ​ശ​ല​ക്ഷം സ​ന്ദ​ര്‍​ശ​ക​രാ​ണ് ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​ത്. 1985ലാ​ണ് അ​വ​സാ​ന​മാ​യി ഏ​ഴ് ദ​ശ​ല​ക്ഷം ക​ട​ന്ന​ത്. അ​ന്ന് 7.1 മി​ല്യ​ൻ സ​ന്ദ​ര്‍​ശ​ക​രാ​ണ് എ​ത്തി​യ​ത് എ​ന്ന് ഫെ​സ്റ്റ് മേ​ധാ​വി ക്ല​മെ​ന്‍​സ് ബോം​ഗാ​ര്‍​ട്ട്ന​ര്‍ അ​റി​യി​ച്ചു.

ഫെ​സ്റ്റ് സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു എ​ന്നും ഫെ​സ്റ്റി​വ​ല്‍ മാ​നേ​ജ്മെ​ന്‍റ്, ഇ​ന്‍​കീ​പ്പ​ര്‍​മാ​ര്‍, ഷോ​മാ​ന്‍​മാ​ര്‍, മാ​ര്‍​ക്ക​റ്റ് വ്യാ​പാ​രി​ക​ള്‍, പോ​ലീ​സ് എ​ന്നി​വ​ര്‍ ഫെ​സ്റ്റി​വ​ല്‍ സം​തൃ​പ്ത​രാ​ണെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഇ​റ്റ​ലി, ഫ്രാ​ന്‍​സ്, യു​എ​സ്എ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കൂ​ടു​ത​ലാ​ളു​ക​ൾ ഫെ​സ്റ്റി​ന് എ​ത്തി​യ​ത്.

1810 ഒ​ക്ടോ​ബ​ര്‍ പ​ന്ത്ര​ണ്ടി​നാ​ണ് ആ​ദ്യ​മാ​യി ജ​ര്‍​മ​നി​യി​ല്‍ ഒ​ക്ടോ​ബ​ര്‍ ഫെ​സ്റ്റ് ആ​ഘോ​ഷി​ച്ച​ത്. അ​ന്ന​ത്തെ രാ​ജാ​വാ​യി​രു​ന്ന 1810 ഒ​ക്ടോ​ബ​ര്‍ പ​ന്ത്ര​ണ്ടി​നാ​ണ് ആ​ദ്യ​മാ​യി ജ​ര്‍​മ​നി​യി​ല്‍ ഒ​ക്ടോ​ബ​ര്‍ ഫെ​സ്റ്റ് ആ​ഘോ​ഷി​ച്ച​ത്.

അ​ന്ന​ത്തെ രാ​ജാ​വാ​യി​ന്ന ലു​ഡ്‍​വി​ക് ഒ​ന്നാ​മ​ന്‍റെ രാ​ജ​കീ​യ വി​വാ​ഹ​ത്തി​ന്‍റെ സൂ​ച​ന​യും ആ​ഘോ​ഷ​വു​മാ​യി​ട്ടാ​യി​രു​ന്നു ആ​ദ്യം ഇ​ത് ന​ട​ത്തി​യ​ത്.

ബി​ബ്ലി​യ നാ​ഷ​ണ​ൽ ഗ്രാൻഡ് ഫി​നാ​ലെ: ലൂ​ക്ക​ൻ ടീം ​ജേ​താ​ക്ക​ൾ.
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്വി​സി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ൻ​ഡ് ഫി​
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം.
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​ഡോ. കു​ര്യ​ൻ പു​ര​മ​ഠം ന​യി​ക്കു​ന്ന ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ശ​സ്‌​ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​ഡോ.
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റ
ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ല​ണ്ട​നി​ൽ അ​ർ​പ്പി​ക്കു​ന്ന 17ാമ​ത് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച ന്യൂ​ഹാം മാ​നോ​ർ​പാ​ർ​ക്കി​ലു​ള്ള ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച