• Logo

Allied Publications

Europe
യൂ​ണി​റ്റി ഡേ ​ആ​ഘോ​മാക്കി ജ​ർ​മ​നി
Share
ബ​ര്‍​ലി​ന്‍: ജ​ർ​മ​നി​യു​ടെ ഐ​ക്യ​ത്തി​ന്‍റെ 33ാം വാ​ർ​ഷി​കം ഈ ​മാ​സം മൂ​ന്നി​ന് ആ​ഘോ​ഷി​ച്ചു. വീ​ണ്ടും ഒ​ന്നി​ച്ച​തി​നെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഒ​ലാ​ഫ് ഷോ​ള്‍​സ് ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ചെ​ല​വ​ഴി​ച്ച വ​ട​ക്ക​ന്‍ ജ​ർ​മ​ന്‍ ന​ഗ​ര​മാ​യ ഹാം​ബു​ര്‍​ഗാ​യി​ൽ നി​ന്നു​മാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്. 33 വ​ര്‍​ഷ​മാ​യി രാ​ജ്യം ഇ​പ്പോ​ഴും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചാ​ണ് മ​റ്റ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞ​ത്.

ദേ​ശി​യ നേ​താ​ക്ക​ളും പ്ര​മു​ഖ​രും ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ആ​ഘോ​ഷ​ത്തി​ല്‍ ഒ​ട്ട​ന​വ​ധി​യാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു. ജ​ര്‍​മ​ന്‍ യൂ​ണി​റ്റി ഡേ ​പ്ര​മാ​ണി​ച്ച് രാ​ജ്യ​ത്ത് പൊ​തു​അ​വ​ധി​യാ​യി​രു​ന്നു.

1990 ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്നിനാണ് ​ക​മ്യൂ​ണി​സ്റ്റ് കി​ഴ​ക്ക​ന്‍ ജ​ർ​മ​നി ഫെ​ഡ​റ​ല്‍ റി​പ്പ​ബ്ലി​ക് ഓ​ഫ് ജ​ർ​മ​നി​യി​ല്‍ ചേ​ര്‍​ന്നത്.

ഡോ. ​എ.​ജെ. ജേ​ക്ക​ബിന്‍റെ സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന്.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ പ്രി​സ്റ്റ​ണി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ഡോ. ​എ.​ജെ. ജേ​ക്ക​ബി​ന്‍റെ(64) സം​സ്കാ​രം മാ​ർ​ച്ച് ആ​റി​ന് ന​ട​ക്കും.
സ​മീ​ക്ഷ യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റ്; ഇ​പ്‍​സ്വി​ച്ചി​ല്‍ അ​ർ​ജു​ൻ സ​ജി മു​ഹ​മ്മ​ദ് അ​ലി സ​ഖ്യം വി​ജ​യി​ക​ള്‍.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ഡ​ബി​ള്‍​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മ​ന്‍റി​ല്‍ പേ​രാ​ട്ടം ക​ന​ക്കു​ന്നു.
കഞ്ചാവ് നിയമവിധേയമാക്കാൻ ഒരുങ്ങി ജര്‍മനി.
ബ​ര്‍​ലി​ന്‍: ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ന് അം​ഗീ​കാ​രം ന​ല്‍​കി ജ​ർ​മ​ൻ പാ​ര്‍​ല​മെ​ന്‍റ്.
ബ്ലാ​ക്ക്‌​റോ​ക്കി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
ഡ​ബ്ലി​ൻ: ബ്ലാ​ക്ക്‌​റോ​ക്കി​ൽ നോ​മ്പു​കാ​ല ധ്യാ​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും.
സ്ലൈ​ഗോ​യി​ൽ നോ​മ്പു​കാ​ല ധ്യാ​നം മാ​ർ​ച്ച്‌ 23ന്.
ഡ​ബ്ലി​ൻ: സ്ലൈ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന നോ​മ്പു​കാ​ല ധ്യാ​നം ന​ട​ക്കും.