• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് സ​മ്മേ​ള​നം: ചാ​ണ്ടി ഉ​മ്മ​ൻ പ​ങ്കെ​ടു​ക്കും
Share
മ​യാ​മി: ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി​യി​ലു​ള്ള ഹോ​ളി​ഡേ ഇ​ൻ മ​യാ​മി വെ​സ്റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (IPCNA) അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ൽ പു​തു​പ്പ​ള്ളി എം​എ​ൽ​എ ചാ​ണ്ടി ഉ​മ്മ​ൻ പ​ങ്കെ​ടു​ക്കും.

മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തെ തു​ട​ര്‍​ന്ന് പു​തു​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​രി​ത്ര വി​ജ​യം നേ​ടി​യ ശേ​ഷം ചാ​ണ്ടി ഉ​മ്മ​ന്‍ പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്‌​ട്ര പ​രി​പാ​ടി കൂ​ടി​യാ​ണ് മ​യാ​മി​യി​ലെ മാ​ധ്യ​മ സ​മ്മേ​ള​നം.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ പ​ത്താം മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ലെ സാ​ന്നി​ധ്യ​മാ​കാ​ന്‍ ഇ​ത്ത​വ​ണ എ​ത്തു​ന്ന​ത് പ്ര​മു​ഖ​രു​ടെ വ​ലി​യ നി​ര ത​ന്നെ​യാ​ണ്. രാ​ഷ്ട്രീ​യ​സാ​മൂ​ഹി​ക​മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ന​വം​ബ​ർ മൂ​ന്നി​നും നാ​ലി​നും രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ സെ​മി​നാ​റു​ക​ളും ഓ​പ്പ​ൺ ഫോ​റ​വും പൊ​തു സ​മ്മേ​ള​ന​വും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​നി​ൽ തൈ​മ​റ്റം പ്ര​സി​ഡ​ന്‍റ്, രാ​ജു പ​ള്ള​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഷി​ജോ പൗ​ലോ​സ് ട്ര​ഷ​റ​ർ, ബി​ജു കി​ഴ​ക്കേ​ക്കു​റ്റ്‌ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, സു​നി​ൽ ട്രൈ​സ്റ്റാ​ർ പ്ര​സി​ഡ​ന്‍റ് എ​ല​ക്ട്, ബി​ജു സ​ക്ക​റി​യ വൈ​സ് പ്ര​സി​ഡ​ന്‍റ്,

സു​ധ പ്ല​ക്കാ​ട്ട് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജോ​യ് തു​മ്പ​മ​ൺ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ, ജോ​ർ​ജ് ചെ​റാ​യി​ൽ ഓ​ഡി​റ്റ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ഷ​ന​ൽ ക​മ്മി​റ്റി​യാ​ണ് രാ​ജ്യാ​ന്ത​ര മാ​ധ്യ​മ കോ​ൺ​ഫ​റ​ൻ​സി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​നി​ൽ തൈ​മ​റ്റം 305 776 7752 , രാ​ജു പ​ള്ള​ത്ത് 732 429 9529, ഷി​ജോ പൗ​ലോ​സ് 201 238 9654

കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രെ​യ്റ്റ​ർ ന്യൂ​യോ​ർ​ക്ക് ഫാ​മി​ലി നൈ​റ്റ് വ​ർ​ണാ​ഭ​മാ​യി ന​ട​ത്ത​പ്പെ​ട്ടു.
ന്യൂ​യോ​ർ​ക്ക്: 51 വ​ർ​ഷ​മാ​യി ന്യൂ​യോ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന ആ​ദ്യ​കാ​ല മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രെ​യ്റ്റ​ർ ന്യൂ​യ
മ​ധു​രം മ​ല​യാ​ളം സം​ഗീ​ത മേ​ള ഇ​ന്ന്.
ഡാ​ള​സ്: മ​ഹാ​ക​വി ഉ​ള്ളൂ​ർ എ​സ്. പ​ര​മേ​ശ്വ​ര​യ്യ​രു​ടെ പ്രേ​മ സം​ഗീ​ത കാ​വ്യ​ത്തി​ന് ഡോ.
ജോ​ർ​ജ് സാ​ന്‍റോ​സി​നെ യുഎസ് ഹൗ​സ് പു​റ​ത്താ​ക്കി.
വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്കി​ലെ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യാ​യ ജോ​ർ​ജ് സാ​ന്‍റോ​സി​നെ ഹൗ​സ് പു​റ​ത്താ​ക്കി.
യു​എ​സ് കാ​പി​റ്റോ​ൾ ആ​ക്ര​മ​ണം; ട്രം​പ് നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി ​വ​രു​മെ​ന്ന് കോ​ട​തി.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2021 ജ​നു​വ​രി ആ​റി​ന് കാ​പി​റ്റ​ലി​ൽ ത​ന്‍റെ അ​നു​യാ​യി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് സി​