• Logo

Allied Publications

Europe
കൈ​ര​ളി യു​കെ പ്ര​വ​ർ​ത്ത​ക​ർ​ക്ക്‌ ബ്രി​ട്ടീ​ഷ്‌ പാ​ർ​ല​മെ​ന്‍റി​ൽ ആ​ദ​ര​വ്‌
Share
ല​ണ്ട​ൻ: യു​കെ​യി​ൽ ഉ​ട​നീ​ളം മൂ​ല​കോ​ശ ദാ​ന കാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ കൈ​ര​ളി യു​കെ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ബ്രി​ട്ടീ​ഷ്‌ പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ​ര​വ്‌.

അ​വ​യ​വ​ദാ​ന വാ​ര​ത്തി​ൽ സീ​മ മ​ൽ​ഹോ​ത്ര എം​പി, ഡി​കെ​എം​എ​സ് യു​കെ, ആ​ന്‍റ​ണി നോ​ള​ൻ ട്ര​സ്റ്റ്‌, എ​ൻ​എ​ച്ച്എ​സ് ബ്ല​ഡ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് യൂ​ണി​റ്റ്‌ എ​ന്നി​വ​യ്‌​ക്കൊ​പ്പം ഉ​പ​ഹാ​ർ ചാ​രി​റ്റി​യും പാ​ർ​ല​മെ​ന്‍റി​ലെ അ​വ​രു​ടെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ദ​ക്ഷി​ണേ​ഷ്യ​ൻ സ​മൂ​ഹ​ത്തി​ൽ അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ ബ​ഹു​മാ​നി​ക്കു​ന്ന​തി​നും അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും വ​ഹി​ച്ച പ​ങ്കി​നാ​ണു കൈ​ര​ളി യു​കെ‌ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ച​ത്‌‌.

കൈ​ര​ളി യു​കെ ഉ​പ​ഹാ​റി​നൊ​പ്പം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ങ്ങ​ൾ മൂ​ല​കോ​ശ ദാ​ന​ത്തെ​പ്പ​റ്റി അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും മൂ​ല​കോ​ശ ദാ​താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്തി​രു​ന്നു.

ഉ​പ​ഹാ​ർ ഇ​തി​ന​കം ത​ന്നെ 7000 ദാ​താ​ക്ക​ളു​മാ​യി ഒ​പ്പു​വ​ച്ചു. കൈ​ര​ളി യു​കെ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഉ​പ​ഹാ​റി​നൊ​പ്പം സ​ന്ന​ദ്ധ​സേ​വ​നം ന​ട​ത്തു​ക​യും യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കൈ​ര​ളി യു​കെ ദേ​ശി​യ പ്ര​സി​ഡ​ന്‍റ് പ്രി​യ രാ​ജ​ൻ, ജോ​യി​ൻ സെ​ക്ര​ട്ട​റി ന​വീ​ൻ ഹ​രി​കു​മാ​ർ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജോ​യ് സെ​ബാ​സ്റ്റ്യ​ൻ, ബ​ർ​മിം​ഗ്ഹാം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ഡ്വ ഷാ​ഹി​ന മ​ക്ദും ഷാ, ​സ​ന്തോ​ഷ് ആ​ന്‍റ​ണി പ്ലാ​ശേ​രി, സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, ദി​വ്യ ക്ല​മ​ന്‍റ് എ​ന്നി​വ​ർ കൈ​ര​ളി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

യു​കെ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ യു​പി സ്വ​ദേ​ശി​ക്ക്‌ കാ​ൻ​സ​ർ ഭേ​ദ​മാ​ക്കു​വാ​ൻ മൂ​ല​കോ​ശ ചി​കി​ത്സ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​പ്പോ​ൾ അ​നു​യോ​ജ്യ​രാ​യ രോ​ഗി​യു​ടെ ജ​നി​ത​ക​ത്തോ​ട്‌ ചേ​ർ​ച്ച​യു​ള്ള ദാ​താ​ക്ക​ളെ ക​ണ്ടെ​ത്തു​വാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു​കെ​യി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കി​ട​യി​ൽ ന​ട​ത്തു​ന്ന സാ​മ്പി​ൾ ശേ​ഖ​ര​ണ​ത്തി​നു‌ കൈ​ര​ളി, ഡി​കെ​എം​എ​സ് യു​കെ, ഉ​പ​ഹാ​ർ എ​ന്നീ ബ്ല​ഡ്‌ കാ​ൻ​സ​ർ ചാ​രി​റ്റി​യു​മാ​യി കൈ​കോ​ർ​ത്ത​ത്‌.

പി​ന്നീ​ട്‌ യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മൂ​ല​കോ​ശ ദാ​ന കാ​മ്പെ​യ്‌​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​ൻ കൈ​ര​ളി​ക്ക്‌ ക​ഴി​ഞ്ഞു. ര​ക്താ​ർ​ബു​ദം, ലിം​ഫോ​മ, മ​റ്റ് ര​ക്ത സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി പൊ​രു​തു​ന്ന രോ​ഗി​ക​ൾ​ക്ക് മൂ​ല​കോ​ശ ചി​കി​ത്സ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള പ്ര​ക്രി​യ​യാ​ണ്.

കൈ​ര​ളി യു​കെ ദേ​ശി​യ ക​മ്മി​റ്റി ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ കാ​ന്പ​യി​നു​ക​ളോ​ട്‌ സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ഉ​പ​ഹാ​ർ ചാ​രി​റ്റി ട്ര​സ്റ്റി ഡോ. ​അ​ജി​മോ​ൾ പ്ര​ദീ​പി​നും ന​ന്ദി അ​റി​യി​ക്കു​ക​യും ഭാ​വി​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വ്യാ​പി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൻ ഒ​രു​ക്കി​യ കേ​ര​ള പി​റ​വി ആ​ഘോ​ഷം വ​ർ​ണോ​ജ്വ​ല​മാ​യി.
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ന്‍റെ എ​ട്ടാം ക​ലാ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ കേ​ര​ള പി​റ​വി
മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ക്ക് മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം.
മാ​ഞ്ച​സ്റ്റ​ർ: യു​കെ സ​ന്ദ​ർ​ശ​ത്തി​ന് എ​ത്തി​യ കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യു​ടെ മി​ഷ​ൻ ഇ​ട​വ​ക സ​ന്ദ​ർ​ശ​ന പ
തോ​മ​സ് ചാ​ഴി​ക്കാ​ട​ന്‍ എം​പി​ക്ക് ഗാ​ട്ട്‌​വി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വീ​ക​ര​ണ​മൊ​രു​ക്കി പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം.
ല​ണ്ട​ൻ: കോ​ട്ട​യം എം​പി‌‌​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ തോ​മ​സ് ചാ​ഴി​ക്കാ​ട​ന്‍ എം​പി​ക്ക് പ്ര​വാ​സി കേ​ര​ള കോ​ണ്
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം.
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ചെ​​​റി​​​യ പ​​​നി​​​യും ശ്വാ​​​സ​​​ത​​​ട​​​സ​​​വും നേ​​​രിടുന്ന ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​രോ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ആ​രാ​ധ​ന ക്ര​മ ക്വി​സ് മ​ത്സ​ര​ത്തി​ൽ ജോ​മോ​ൻ ബി​ബി​ത ദ​മ്പ​തി​ക​ൾ​ക്ക് ഒ​ന്നാം സ്ഥാ​നം.
ലി​വ​ർ​പൂ​ൾ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ണ്ടാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​രാ​ധ​നാ​ക്ര​മ ബൈ​ബി​ൾ