• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ൽ 11,465 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ൽ
Share
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ 11,465 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ലാ​യി. ഇ​തി​ൽ 7,199 പേ​രും താ​മ​സ നി​യ​മം ലം​ഘി​ച്ച​വ​രാ​ണ്. അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​നു 2,882 പേ​രും തൊ​ഴി​ൽ ലം​ഘ​ന​ത്തി​നു 1,384 പേ​രും പി​ടി​യി​ലാ​യി.‌

അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​തി​നു 711 പേ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ യ​മ​നി​ക​ൾ 52 ശ​ത​മാ​ന​വും എ​ത്യോ​പ്യ​ക്കാ​ർ 45 ശ​ത​മാ​ന​വും മ​റ്റു വി​വി​ധ രാ​ജ്യ​ക്കാ​ർ 14 ശ​ത​മാ​ന​വു​മാ​ണ്. 42 നി​യ​മ ലം​ഘ​ക​ർ സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് പു​റ​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ച്ച് പി​ടി​ക്ക​പ്പെ​ട്ട​വ​രാ​ണ്.

കു​ദു കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്; റെ​യി​ൻ​ബോ​യും ബ്ലാ​സ്റ്റേ​ഴ്സും സെ​മി​യി​ൽ.
റി​യാ​ദ്: കു​ദു കേ​ളി പ​ത്താ​മ​ത് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ അ​ഞ്ചാം വാ​ര മ​ത്സ​ര​ത്തോ​ടെ റെ​യി​ൻ​ബോ എ​ഫ്‌​സി​യും ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി​യും
സു​രേ​ന്ദ്ര​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ, സ​ഹ​ന യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ എം.
ദു​ബാ​യി​യി​ൽ മ​ല​യാ​ളി യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു‌​ട​ർ​ന്ന് മ​രി​ച്ചു.
ദു​ബാ​യി: മ​ല​യാ​ളി യു​വാ​വ് ദു​ബാ​യി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു‌​ട​ർ​ന്ന് മ​രി​ച്ചു.
അ​ബു​ദാ​ബി​യി​ൽ ഇ​ന്ത്യ ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്കം.
അ​ബു​ദാ​ബി: ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ളും രു​ചി മേ​ള​വും ഒ​രു​ക്കു​ന്ന ഇ​ന്ത്യ ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്ക
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു.
റി​യാ​ദ്: സ്കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ജു​ബൈ​ലി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു.