• Logo

Allied Publications

Middle East & Gulf
ഓ​ണം കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് "ദി ​ബാ​സി​ൽ ആ​ർ​ട്ട്സ്‌'
Share
കു​വൈ​റ്റ്‌ സി​റ്റി: ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​നാ​യ ദി ​ബാ​സി​ൽ ആ​ർ​ട്ട്സ്‌ ഓ​ണം കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ക​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ സ​ഹ​വി​കാ​രി റ​വ. ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു​കൊ​ണ്ട്‌ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.



2018 എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ബാ​ല​താ​രം പ്ര​ണ​വ്‌ ബി​നു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ദി ​ബാ​സി​ൽ ആ​ർ​ട്ട്സ്‌ പ്ര​സി​ഡ​ന്‍റ് ജെ​റി ജോ​ൺ കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ലേ​ഡീ​സ്‌ ചെ​യ​ർ പെ​ർ​സ​ൺ ഷാ​നി ജോ​ഫി​ൻ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ബെ​ന്ന്യാം ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

കു​ട്ടി​ക​ളു​ടേ​യും മു​തി​ർ​ന്ന​വ​രു​ടേ​യും ക​ലാ​പ​രി​പാ​ടി​ക​ൾ, ജ​ടാ​യു ബീ​റ്റ്സി​ന്‍റെ നാ​ട​ൻ പാ​ട്ടു​ക​ൾ, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കി.

കു​ദു കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്; റെ​യി​ൻ​ബോ​യും ബ്ലാ​സ്റ്റേ​ഴ്സും സെ​മി​യി​ൽ.
റി​യാ​ദ്: കു​ദു കേ​ളി പ​ത്താ​മ​ത് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ അ​ഞ്ചാം വാ​ര മ​ത്സ​ര​ത്തോ​ടെ റെ​യി​ൻ​ബോ എ​ഫ്‌​സി​യും ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌​സി​യും
സു​രേ​ന്ദ്ര​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ, സ​ഹ​ന യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ എം.
ദു​ബാ​യി​യി​ൽ മ​ല​യാ​ളി യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു‌​ട​ർ​ന്ന് മ​രി​ച്ചു.
ദു​ബാ​യി: മ​ല​യാ​ളി യു​വാ​വ് ദു​ബാ​യി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു‌​ട​ർ​ന്ന് മ​രി​ച്ചു.
അ​ബു​ദാ​ബി​യി​ൽ ഇ​ന്ത്യ ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്കം.
അ​ബു​ദാ​ബി: ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ളും രു​ചി മേ​ള​വും ഒ​രു​ക്കു​ന്ന ഇ​ന്ത്യ ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്ക
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു.
റി​യാ​ദ്: സ്കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ജു​ബൈ​ലി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു.