Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Middle East & Gulf
കുവൈറ്റ് കേരള ഇസ്ലാമിക് കൗൺസിൽ മിലാദ് കോൺഫറൻസ് ഇന്ന് മുതൽ
Back To NRI Home
Forward This News
Click here for detailed news of all items
കുവൈറ്റ് സിറ്റി: നബിദിനത്തോട് അനുബന്ധിച്ച് എല്ലാവർഷവും നടത്തിവരാറുള്ള മുഹബ്ബത്തെ റസൂൽ നബിദിന മഹാസമ്മേളനം വ്യാഴം, വെള്ളി ദിവസങ്ങളിൽ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തുമെന്ന് കുവൈറ്റ് കേരള ഇസ്ലാമിക് കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു .
എസ്കെഎസ്എസ്എഫ് സംസ്ഥാന ട്രഷറർ സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, പ്രഗൽഭ പണ്ഡിതനും പ്രഭാഷകനുമായ സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം എന്നീ വിശിഷ്ട അതിഥികളാണ് ഈ വർഷത്തെ പരിപാടിയിൽ സംബന്ധിക്കുന്നത്.
വ്യാഴാഴ്ച ഇശാ നമസ്കാരത്തിന് ശേഷം മജ്ലിസുന്നൂർ ആത്മീയ സദസ്, വെള്ളിയാഴ്ച അസ്ർ നമസ്കാരത്തിന് ശേഷം ബുർദ മജ്ലിസ്, മഗ്രിബ് നമസ്കാരത്തിന് ശേഷം മൗലിദ് സദസ്, പിന്നീട് നബിദിന മഹാസമ്മേളനം എന്നീ ക്രമത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
കെഐസി മൊബൈൽ അപ്ലിക്കേഷന്റെ ലോഞ്ചിംഗും സുപ്രഭാതം ദിനപത്രത്തിന്റെ കുവൈറ്റിലെ ലോഞ്ചിംഗും നബിദിന സമ്മേളനത്തിൽ വച്ചു നടക്കുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
സംഘടനയുടെ അംഗത്വമുള്ളവരിൽ നിർധനായവരിൽ ചിലർക്ക് നിർമിച്ച് നൽകുന്ന വീടുകളുടെ പ്രഖ്യാപനവും മീലാദ് കോൺഫറൻസിൽ വച്ച് നടക്കും.
കുടിവെള്ള പദ്ധതികൾ, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, വിധവ സഹായങ്ങൾ, പുസ്തക പ്രസിദ്ധീകരണങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ആംബുലൻസ് സമർപ്പണം, പെൻഷൻ പദ്ധതികൾ തുടങ്ങി വിവിധ പദ്ധതികൾ 25ാം വാർഷികത്തിന്റെ ഭാഗമായി നടന്നു വരുന്നതായും ഭാരവാഹികൾ പറഞ്ഞു.
നിർധരനായ 25 യുവതി യുവാക്കളുടെ വിവാഹവും സിൽവർ ജൂബിലി പദ്ധതികളിൽ ഉൾപ്പെടുത്തി നടത്തുന്നുണ്ട്. മികച്ച 25 പുസ്തകങ്ങൾ ഒന്നിച്ച് വായനക്കാരുടെ കരങ്ങളിലെത്തിക്കുന്ന അക്ഷരക്കൂട്ട് പദ്ധതിയുടെ പ്രീ പബ്ലിക്കേഷനും നടന്നു കൊണ്ടിരിക്കുന്നു.
കെഐസി ചെയർമാൻ ശംസുദ്ധീൻ ഫൈസി, കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി, കേന്ദ്ര മീഡിയ & ഐടി സെക്രട്ടറി എഞ്ചിനീയർ മുനീർ പെരുമുഖം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സൗദി യുദ്ധവിമാനം തകര്‍ന്നു; രണ്ട് മരണം.
റിയാദ്: പരിശീലന പറക്കലിനിടെ സൗദി അറേബ്യന്‍ റോയല്‍ എയര്‍ഫോഴ്സിന്റെ എഫ്15 എസ്എ യുദ്ധവിമാനം തകര്‍ന്ന് രണ്ട് പേർ മരി
22 ലക്ഷത്തിന്റെ യുഎഇ പുരസ്കാരം സ്വന്തമാക്കി മലയാളി.
ദുബായി: യുഎഇയുടെ ലേബർ മാർക്കറ്റ് അവാർഡ് പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശിക്ക്.
"എക്സ്പോ 2023' ദോഹയ്ക്ക് ഹരിതാഭിവാദ്യങ്ങളുമായി മൈന്റ്ട്യൂണ്‍ ഇക്കോവേവ്സ്.
ദോഹ: "മരുഭൂമിയെ ഹരിതാഭമാക്കാന്‍ പരിസ്ഥിതിയെ പവിത്രമാക്കാന്‍' എന്ന പ്രമേയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ "എക്സ്പോ
സംരംഭകർക്ക് പുതുവഴിയൊരുക്കാൻ ദുബായിയിൽ എഡോക്സി ബിസിനസ് കോൺക്ലേവ്.
അബുദാബി: യുഎഇയിലെ ചെറുകിട, ഇടത്തരം സംരംഭകർക്ക് ബിസിനസ് മേഖലയിലെ പുത്തൻ അറിവുകൾ പകർന്ന് നൽകുന്നതിനും വ്യാപാര
നവയുഗം കലണ്ടർ പ്രകാശനം ചെയ്തു.
ദമാം: നവയുഗം സാംസ്കാരിക വേദി 2024ലെ കലണ്ടർ പ്രകാശനം ചെയ്തു.
ഗൾഫ് കാത്തോലിക് കരിസ്മാറ്റിക്ക് റിന്യൂവൽ സർവീസസ് കോൺഫറൻസ് സമാപിച്ചു
യുഎഇ യൂണിയൻ ഡേ: അബുദാബി കോർണീഷിൽ കെഎംസിസിയുടെ വൻ ജനകീയ റാലി
വി.പി. ഫിറോസിന് ഒഐസിസി മലപ്പുറം സ്വീകരണം നൽകി
കൊല്ലം പ്രവാസി അസോസിയേഷൻ വിദ്യാർഥികളെ ആദരിച്ചു
കേളി കുടുംബവേദി കലാ അക്കാദമി പ്രവർത്തനം ആരംഭിച്ചു
ഖത്തർ കേരള ഇസ്ലാഹി സെന്റർ കലണ്ടർ പ്രകാശനം ചെയ്തു
അമേരിക്കയിൽ ചികിത്സയിലായിരുന്ന കുവെെറ്റ് ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരിച്ചു
സൗദിയിൽ നഴ്സുമാർക്ക് അവസരം
സൗദിയിൽ ബംഗ്ലാദേശ് സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു
ശ്രീനാരായണ ഗുരു അനുസ്മരണം സംഘടിപ്പിച്ച് ഒമാൻ കേരള വിഭാഗം
മസ്കറ്റിൽ "വിജ്ഞാനോത്സവം' സംഘടിപ്പിച്ചു
കുവൈറ്റിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
കുവൈറ്റ് അമീറിന്റെ ആരോഗ്യനില: തെറ്റിദ്ധാരണ പരത്തിയാല്‍ കടുത്ത നടപടിയെന്നു മുന്നറിയിപ്പ്
കൈക്കൂലി, കള്ളപ്പണം; സൗദിയിൽ പ്രവാസികളടക്കം 146 പേർ അറസ്റ്റിൽ
ഇന്ത്യാ മുന്നണിക്ക് കൂടുതൽ കൃത്യതയും വിശാലതയുമുള്ള രാഷ്ട്രീയ മുന്നേറ്റം അനിവാര്യം: പ്രവാസി വെൽഫെയർ
തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രം വിശ്വ സംസ്കൃതിക്ക് മാതൃക: യുഎഇ മുൻ മന്ത്രി
കുദു കേളി ഫുട്ബോൾ ടൂർണമെന്റ്; റെയിൻബോയും ബ്ലാസ്റ്റേഴ്സും സെമിയിൽ
സുരേന്ദ്രന് കേളി യാത്രയയപ്പ് നൽകി
ദുബായിയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
അബുദാബിയിൽ ഇന്ത്യ ഫെസ്റ്റിന് ഇന്ന് തുടക്കം
സൗദിയിൽ വാഹനാപകടത്തിൽ മൂന്നു വിദ്യാർഥിനികൾ മരിച്ചു
നരേന്ദ്ര മോദി യുഎഇയിൽ എത്തി
യുഎഇ ദേശീയ ദിനാഘോഷം; അബുദാബി കെഎംസിസി വോക്കത്തോൺ ശനിയാഴ്ച
യുഎഇ ദേശീയ ദിനാഘോഷ പരിപാടികൾ യാബ് ലീഗൽ സർവീസസിൽ ആഘോഷിച്ചു
ദുബായിയിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിക്ക് മലയാളി യുവസാന്നിധ്യം
അലി ചളവറയ്ക്ക് കേളി യാത്രയയപ്പ് നൽകി
കുവൈറ്റ് അമീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു
തൊഴിൽനിയമം ലംഘിച്ചു: ഒമാനിൽ 15 പ്രവാസികൾ അറസ്റ്റിൽ
ലണ്ടന്‍ ഹീത്രു എയർപോർട്ടിന്റെ ഓഹരികള്‍ വാങ്ങാൻ സൗദി
കാലാവസ്ഥ ഉച്ചകോടിക്ക് ഇന്ന് ദുബായിയിൽ തുടക്കം; മോദി പങ്കെടുക്കും
മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് പൽപക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ശ്രീനാരായണ ഗുരു അനുസ്മരണം ഡിസംബർ ഒന്നിന് മസ്കറ്റിൽ
കുദു കേളി ഫുട്ബോൾ ടൂർണമെന്റ് പുരോഗമിക്കുന്നു
കെപിഎ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു
‘മഴവില്ല് 2023’ ചിത്ര രചനാ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
മലയാള ഭാഷയും ഭാരതത്തിന്റെ സാംസ്കാരിക പൈതൃകവും ആഗോളതലത്തിൽ അടയാളപ്പെടുത്തണം: അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി
ക്രിക്കറ്റ് കിറ്റ് വിതരണം ചെയ്ത് തിരുവനന്തപുരം നോൺ റസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ്
ജാതി സെൻസസ് നടപ്പിലാക്കണം: പ്രവാസി വെൽഫെയർ മനാമ സോണൽ സമ്മേളനം
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ യുവജനോത്സവം കൊടിയിറങ്ങി
കുസാറ്റ് അപകടം: പരിപാടികളിൽ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കണമെന്ന് നവയുഗം
ബഹ്റനിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി കൊല്ലം പ്രവാസി അസോസിയേഷൻ
പലസ്തീൻ വിമോചനം സാധ്യമാകും: കലാലയം സാംസ്കാരിക വേദി
കുവൈറ്റ് മലയാളി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികൾ
ശിശുദിനത്തിന്റെ ഭാഗമായി അബീർ മെഡിക്കൽ ഗ്രൂപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കേളി പ്രവർത്തകൻ റിയാദിൽ അന്തരിച്ചു
കരാട്ടെ താരങ്ങൾക്ക് സ്വീകരണം നൽകി
മുഹമ്മദലി ബാപ്പുവിന് യാത്രയയപ്പ് നൽകി
കൊയ്ത്തുത്സവത്തിന് ഒരുങ്ങി അബുദാബി മാർത്തോമ്മാ ഇടവക
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ യുവജനോത്സവ മത്സരങ്ങൾക്ക് ഇന്ന് തിരശീല വീഴും
മുൻ നാവികരുടെ വധശിക്ഷ: ഇന്ത്യയുടെ അപ്പീൽ ഖത്തർ സ്വീകരിച്ചു
മിഡില്‍ ഈസ്റ്റ് വഴി പറക്കുമ്പോള്‍ വിമാനങ്ങളില്‍ ജിപിഎസ് തകരാര്‍; മുന്നറിയിപ്പുമായി ഡിജിസിഎ
കോട്ടയം സ്വദേശി റിയാദിൽ അന്തരിച്ചു
സയൻസ് എക്സ്പോ സംഘടിപ്പിച്ച് അലിഫ് ഇന്റർനാഷണൽ സ്കൂൾ
ഖലമുൽ ഇസ്ലാം ബാവ മുസ്ലിയാർക്ക് മക്കയിൽ ഉജ്വല സ്വീകരണം
പി. വത്സലയുടെയും എം. ഫാത്തിമാ ബീവിയുടെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു
അബുദാബിക്ക് ഉത്സവചാരുത പകരുന്ന കേരളോത്സവത്തിന് വെള്ളിയാഴ്ച തുടക്കം
പ്രവാസി സാഹിത്യോത്സവ്: രാജീവ് ശങ്കരൻ മുഖ്യാതിഥി
കാലാവസ്ഥാ ഉച്ചകോടിക്ക് മാർപാപ്പയെത്തും
റാസല്‍ഖൈമ കോഴിക്കോട് സർവീസ് ആരംഭിച്ച് എയര്‍ അറേബ്യ
ഗൾഫ് കാത്തോലിക് കരിസ്മാറ്റിക്ക് റിന്യൂവൽ സർവീസസ് കോൺഫറൻസ്; രജിസ്ട്രഷൻ പുരോഗമിക്കുന്നു
‘കേളിദിനം’ സംഘാടക സമിതി ഓഫീസ് തുറന്നു
യാത്രയയപ്പ് നല്കി
ജൂബിലി നിറവിൽ അബുദാബി മലങ്കര കത്തോലിക്കാ സമൂഹം
യുഎഇയിലെ അടുത്ത വര്‍ഷത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ചു
നഷ്ടമായത് ജനങ്ങൾക്കായി ജീവിച്ച കമ്യൂണിസ്റ്റുകാരനെ; ആർ. രാമചന്ദ്രന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു
ബോഷർ കപ്പ്: ഡൈനാമോസ് എഫ്സി കിരീടം, ആവേശമായി സി.കെ.വിനീത്
ഇന്ത്യൻ സോഷ്യൽ ക്ലബ് മസ്കറ്റിൽ കാർബൺ ന്യൂട്രാലിറ്റി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
പ്രവാസികൾക്ക് ആശ്വാസം; സലാം എയര്‍ ഇന്ത്യൻ സെക്ടറിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നു
കേരള വിഭാഗം ശിശുദിനാഘോഷം സംഘടിപ്പിച്ചു
"കലാജ്ഞലി 2023' ഡിസംബര്‍ 19 മുതല്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍
ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ പ്രവാസികൾ അറസ്റ്റിൽ
കെഐജി ഗോൾഡൻ ജൂബിലി സമാപന സമ്മേളനം ശ്രദ്ധേയമായി
അനുശോചന യോഗം സംഘടിപ്പിച്ചു
മാട്ടൂൽ സൂപ്പർ ലീഗ് ലോഗോ പ്രകാശനം ചെയ്തു
കുവൈറ്റിനെ ആവേശക്കടലാക്കി ഇന്ത്യൻ ഫുട്ബോൾ ആരാധകർ
മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്കാരം; കൃതികൾ ക്ഷണിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ ശിശുദിന സംഗമം ശ്രദ്ധേയമായി
കേളിയുടെ ചിറകേറി ഗോവിന്ദൻ നാടണഞ്ഞു
കേളി തുണയായി; 31 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ബാലചന്ദ്രൻ പിള്ള നാട്ടിലേക്ക് മടങ്ങി
സത്താർ കായംകുളത്തിന്റെ വിയോഗത്തിൽ കേളി അനുശോചിച്ചു
കേളി പ്രവർത്തകൻ സുധീർ സുൽത്താൻ അന്തരിച്ചു
പ്രവാസികൾക്കായി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു
കുവൈറ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആദർശ് സ്വൈക
ദിബ്ബ ഫെസ്റ്റ് 25ന്
ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ മോചനം; നടപടി ഊർജിതമാക്കി ഇന്ത്യ
സൗദിയിൽ നഴ്സുമാർക്കും ഡോക്ടർമാർക്കും അവസരം
ജോസ് വർഗീസിന് മാവേലിക്കര അസോസിയേഷൻ കുവൈറ്റ് യാത്രയയപ്പ് നൽകി
കേളി ഫുട്ബാൾ ടൂർണമെന്റ്; ലാന്റൺ എഫ്സിക്കും ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാടിനും ജയം
വേൾഡ് ഓഫ് ഹാപ്പിനസ് ഒരുക്കുന്ന സംഗീത സായാഹ്നം വെള്ളിയാഴ്ച
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഓണ്‍ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ലിക്കേഷനുകളും പുറത്തിറക്കി
മാർ ഗ്രിഗോറിയോസ് എഡ്യൂക്കേഷണൽ എക്സല്ലെൻസ് അവാർഡ് വിതരണം ചെയ്തു
ഒഐസിസി നേതാവ് സത്താർ കായംകുളം അന്തരിച്ചു
യുഎഇയിൽ പാലിയേറ്റീവ് കെയർ ശക്തമാക്കാൻ ബുർജീൽ ഹോൾഡിംഗ്സും ലണ്ടനിലെ സെന്റ് ക്രിസ്റ്റഫേഴ്സ് ഹോസ്പൈസും
മൈത്രി കേരളീയം ശ്രദ്ധേയമായി
മതേതരത്വം കാത്തു സൂക്ഷിക്കുന്നതിന് ജാഗരൂകരായിരിക്കണം: എ.എം. ആരിഫ്
"പെണ്ണെഴുത്ത് മൺപാത ദൂരം' പ്രകാശനം ചെയ്തു
എത്തിഹാദ് വിമാനയാത്രക്കാർക്ക് സൗജന്യ സിറ്റി ചെക്ക് ഇൻ സൗകര്യം
കെഐജി ഗോൾഡൻ ജൂബിലി സമാപന സമ്മേളനം: പ്രമുഖർ പങ്കെടുക്കും
കേരളപിറവിദിനാഘോഷം സംഘടിപ്പിച്ചു
"അമ്മ മണമുള്ള കനിവുകൾ' പ്രകാശനം ചെയ്തു
17,300 നിയമലംഘകർ സൗദിയിൽ പിടിയിൽ
"ബഷീറിനെ സ്നേഹിച്ച ഖോർഫുക്കാൻ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു
ഇടവകദിനം ആഘോഷിച്ചു
കേളിദിനം; സംഘാടക സമിതി രൂപീകരിച്ചു
ബോഷർ കപ്പ് ഫുട്ബോൾ; ടീമുകളെ ഗ്രൂപ്പ് തിരിച്ചു
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കെ.എസ്. സുമീഷ് കുവൈറ്റില്‍ അന്തരിച്ചു
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു
അക്ഷര നഗരിയിലേക്ക് അക്ഷര ശ്ലോകവുമായി പയസ്വിനി അബുദാബി
നിരപരാധിത്വം തെളിയിക്കാൻ മൂന്നു വർഷം; മൊലയ് റാം നാട്ടിലേക്ക് മടങ്ങുന്നു
അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവം ഞായറാഴ്ച
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ആത്മസമർപ്പണം കൊണ്ട് ജീവിതം അടയാളപ്പെടുത്തുന്നവരാണ് പ്രവാസികൾ: സുഹൈൽ ഹൈതമി
ഓണാഘോഷവും കുടുംബ സംഗമവും നടത്തി മണിക്കടവ് സ്വദേശികൾ
ജില്ലാ അസോസിയേഷനുകളുടെ സംഗമം നടത്തി പ്രവാസി വെൽഫെയർ
ഗാസയിലേക്ക് സഹായവുമായി സൗദി വിമാനം
ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
കേളി വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാര വിതരണം പൂർത്തിയായി
പുരസ്കാരവും സമ്മാനദാനവും നിർവഹിച്ചു
ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഫുട്ബോൾ മത്സരവുമായി സമാജം
ഖത്തറിൽ മുൻ നാവികരെ വധശിക്ഷയ്ക്ക് വിധിച്ച സംഭവം: ഇന്ത്യ അപ്പീൽ നൽകി
അബുദാബി മലയാളി സമാജം കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു
തലശേരി കാർണിവലിന് ഉജ്വല സമാപനം
കേളി പ്രവർത്തകൻ ഇബ്രാഹിംകുട്ടി അന്തരിച്ചു
അജ്പാക് ചികിത്സാ സഹായം നൽകി
"ഉമ്മൻ ചാണ്ടി: നന്മയുടെ പുണ്യാളൻ' ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു
കേളി ഫുട്ബോൾ ടൂർണമെന്റ് പുരോഗമിക്കുന്നു
ഒഐസിസി കൊല്ലം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ്: ഷെഫീക്ക് പുരക്കുന്നിൽ പ്രസിഡന്റ്
മാർ ദ്വിദിമോസ് അവാർഡ് ഉമ പ്രേമന്
ഡോ.ജിതേന്ദ്രകുമാർ വി. പട്ടേൽ സാൽമിയ മെട്രോയിൽ ചാർജെടുത്തു
ജോയ് ആലുക്കാസിന്റെ ആത്മകഥ പ്രകാശനം ചെയ്തു
അബുദാബി സാംസ്കാരിക വേദിയുടെ പദ്മരാജൻ പുരസ്കാരം രഞ്ജി പണിക്കറിന്
സി.പി. രാജശേഖരന് ഇന്‍കാസ് യുഎഇ മാധ്യമ പുരസ്കാരം
സിപിടി യുഎഇ "കുട്ടികളോടൊത്തൊരോണം' 26ന്; ലോഗോ സലാം പാപ്പിനിശേരി പ്രകാശനം ചെയ്തു
ക്രൈം ത്രില്ലറുമായി മലയാളി വിദ്യാർഥി; ഷാർജ പുസ്തക മേളയിൽ താരമാകാൻ സെെറ
ഗൾഫിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഇനി മിൽമ ഉത്പന്നങ്ങളും
പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആചരിച്ചു
തിരുനെല്ലി ബഡ്സ് പാരഡൈസ് സ്പെഷ്യല്‍ സ്കൂളിന് കെെത്താങ്ങായി കേളി
സൗദിയിൽ ബിഎസ്സി നഴ്സുമാർക്ക് അവസരം
രമേശ് ചെന്നിത്തലയുടെ ജീവചരിത്രം ഞായറാഴ്ച പ്രകാശനം ചെയ്യും; ഷാര്‍ജ രാജകുടുബാംഗം മുഖ്യാതിഥി
പെരിയ പെരുമയുമായി പിഎസ്വി പൊന്നോണം
ജോയ് ആലുക്കാസിന്റെ ആത്മകഥ ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്യും
അലൈൻ ഓർത്തഡോക്സ് ദേവാലയത്തിൽ ശനിയാഴ്ച കൊയ്ത്തുത്സവം
ഐഎസ്സി ടാലന്റ് ടെസ്റ്റ്: റോയൽ സ്കൂൾ ജേതാക്കൾ
ദുബായിയിലെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കും
സൗദിയിൽ കനത്തമഴയും ആലിപ്പഴവർഷവും
കുവൈറ്റിൽ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽനിന്നു പ്രവാസികളെ മാറ്റും
അബുദാബി പത്തനംതിട്ട ജില്ലാ കെഎംസിസി പ്രവർത്തക കുടുംബ സംഗമം സംഘടിപ്പിച്ചു
കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 30 ശതമാനം വർധനവ്
ഗാസയിലെ ആക്രമണം: പ്രത്യേക പാർലമെന്റ് ചേർന്ന് കുവൈറ്റ്
മെഗാ സ്പോർട്ട്സ് ലീഗ് മത്സരം: രജിസ്ട്രേഷൻ ശനിയാഴ്ച വരെ
കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസേർച്ച് ഡയറക്ടറുമായി ചർച്ച നടത്തി ആദർശ് സ്വൈക
ബാലമുരുഗന് തുണയായി കേളി
കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ കേരളോത്സവം: പോസ്റ്റർ പ്രകാശനം ചെയ്തു
ജില്ലാ അസോസിയേഷനുകളുടെ സംഗമം വെള്ളിയാഴ്ച
അജ്മാനിൽ കാറിന് തീപിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം
ഇസ്രയേലിനെ പിന്തുണച്ചു; മലയാളി നഴ്സിനെ നാടുകടത്തി കുവൈറ്റ്
കുവൈറ്റ് ചേമ്പർ ഓഫ് കൊമേഴ്സ് ചെയർമാനുമായി ചർച്ച നടത്തി ആദർശ് സ്വൈക
ഡോ. തോമസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നൽകി
ഔദ്യോഗിക കാര്യങ്ങള്‍ക്ക് സൗദിയില്‍ ഇനി ഇംഗ്ലീഷ് കലണ്ടര്‍ മാത്രം
സൗദിയില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
റിയാദ് മഞ്ചേരി വെല്‍ഫെയർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
നാല് മാസത്തെ നിയമ പോരാട്ടത്തിന് വിരാമമായി; ഇന്ത്യക്കാരുടെ മൃതദേഹം വിട്ടുകിട്ടി
കല കുവൈറ്റ് "സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ'; സംഘാടക സമിതി രൂപീകരിച്ചു
സതീശൻ പാച്ചേനി ചരമവാർഷികം ആചരിച്ച് ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പ്രവർത്തനം ഇനി അബുദാബി ടെർമിനൽ എയിൽ നിന്ന്
സംവിധായകൻ സഹീർ അലിയെ നവയുഗം കലാവേദി ആദരിച്ചു
കുവൈറ്റ് കെഎംസിസി പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തി
മാർ തിമോത്തിയോസ് ദിനം സമാപിച്ചു
കേളി ഫുട്ബോൾ ടൂർണമെന്റിന് ഗംഭീര തുടക്കം
നൈസ് ഫ്രഷ് റസ്റ്റോറന്റ് അബ്ബാസിയയിൽ പ്രവർത്തനം ആരംഭിച്ചു
അജ്മാനില്‍ അപകടത്തിൽ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
മസ്കറ്റിൽ 80 കിലോ മയക്കുമരുന്നുമായി പ്രവാസികൾ പിടിയില്‍
സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
സൗദിഹൈസക്ക് ഡിസംബർ 29ന്; പ്രചാരണ ഉദ്ഘാടനം ഡോ. ഹുസൈൻ മടവൂർ നിർവഹിച്ചു
ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ
കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് സെമിനാർ സംഘടിപ്പിച്ചു
ഐഎസ്എം സംസ്ഥാന സമ്മേളനം: റിയാദ് ഏരിയ പ്രചാരണ ഉദ്ഘാടനം വെള്ളിയാഴ്ച
കേളി ഓൺലൈൻ രചനാ മത്സരം നടത്തുന്നു
ടീം അബുദാബിയൻസ് മാധ്യമ, കായിക പുരസ്കാരങ്ങൾ സമ്മാനിച്ചു
കുവൈറ്റില്‍ 160 പ്രവാസികള്‍ അറസ്റ്റില്‍
സെൻട്രൽ സമ്മേളനം സംഘടിപ്പിച്ച് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ
അജിമോന് കേളി യാത്രയയപ്പ് നൽകി
കൗമാരക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾ; സിറ്റി ക്ലിനിക്ക് അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു
കുടുംബസംഗമം സംഘടിപ്പിച്ച് ഇൻകാസ് അബുദാബി തൃശൂർ ജില്ല
ലോകരാജ്യങ്ങളുടെ മുന്നിൽ കേരളം തലയുയർത്തി നിൽക്കുന്നു: വി. ജോയ്
അജ്മാനില്‍ മരിച്ച മലയാളി വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു
അധ്യാപകരെ ആദരിച്ച് മലപ്പുറം ജില്ലാ കെഎംസിസി
ടെക്നോളജി സ്റ്റാർട്ടപ്പുകളിൽ ലോകത്തെ ഏറ്റവും പ്രധാന ഹബ് ഇന്ത്യ: ആദർശ് സ്വൈക
കല കുവൈറ്റ് മെഗാ സാംസ്കാരിക മേള മാറ്റിവച്ചു
തേജ് ചുഴലിക്കാറ്റ് യെമനില്‍ കരതൊട്ടു; ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്
മാർ തിമോത്തിയോസ് ദിനാഘോഷം റാസൽ ഖൈമയിൽ
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...