• Logo

Allied Publications

Middle East & Gulf
കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം
Share
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ലോ​ക കേ​ര​ള​സ​ഭാം​ഗം സൈ​മ​ൻ സാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഉ​സ്മാ​ൻ മ​ങ്ങാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ കൈ​ര​ളി സ​ഹ ര​ക്ഷാ​ധി​കാ​രി വി.​പി. സു​ജി​ത്ത്, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, ട്ര​ഷ​റ​ർ സു​ധീ​ർ തെ​ക്കേ​ക്ക​ര, കൈ​ര​ളി ക​ൽ​ബ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പ്രി​ൻ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മി​ജി​ൻ ചു​ഴ​ലി സ്വാ​ഗ​ത​വും ന​മി​ത പ്ര​മോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​ദീ​പ് കു​മാ​ർ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

പ്ര​ധി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മി​ജി​ൻ​ചു​ഴ​ലി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജ​യ​രാ​ജ് ത​ല​ക്കാ​ട്ട് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ൽ​സ​ൺ പ​ട്ടാ​ഴി സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ഉ​സ്മാ​ൻ മ​ങ്ങാ​ട്ടി​ൽ, ജി​സ്റ്റാ ജോ​ർ​ജ്, വി​ഷ്ണു അ​ജ​യ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു. യൂ​ണി​റ്റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സു​ധീ​ർ തെ​ക്കേ​ക്ക​ര (സെ​ക്ര​ട്ട​റി), പ്ര​ദീ​പ് കു​മാ​ർ (പ്ര​സി​ഡ​ന്‍റ്,) ജി​സ്റ്റാ ജോ​ർ​ജ്, ഇ​ഗ്‌​നേ​ഷ​ന്സ് പെ​രേ​ര(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ന​മി​താ പ്ര​മോ​ദ്, ഹ​രി​ഹ​ര​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ),

ജ​യ​രാ​ജ് ത​ല​ക്കാ​ട്ട് (ട്ര​ഷ​റ​ർ) അ​ജി​ത്ത് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ശ്രീ​വി​ദ്യ(​ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ), സു​ക​ന്യ (ക​ൾ​ച്ച​റ​ൽ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ബി​നു മ​ത്താ​യി (സ്പോ​ർ​ട്ട്സ് ക​ൺ​വീ​ന​ർ), നി​സാം (സ്പോ​ർ​ട്ട്സ് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), അ​ഷ​റ​ഫ് (നോ​ർ​ക്ക ക​ൺ​വീ​ന​ർ), പ്ര​മോ​ദ് (നോ​ർ​ക്ക ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), രാ​ജ​ശേ​ഖ​ര​ൻ വ​ല്ല​ത്ത് (മ​ല​യാ​ളം മി​ഷ​ൻ ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ സ​മ്മേ​ള​നം തെ​രെ​ഞ്ഞെ​ടു​ത്തു.

സൗ​ദി യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു; ര​ണ്ട് മ​ര​ണം.
റി​യാ​ദ്: പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ സൗ​ദി അ​റേ​ബ്യ​ന്‍ റോ​യ​ല്‍ എ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ എ​ഫ്15 എ​സ്എ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ട് പേ​ർ മ​രി
22 ല​ക്ഷ​ത്തി​ന്‍റെ യു​എ​ഇ പു​ര​സ്കാ​രം സ്വന്തമാക്കി മലയാളി.
ദു​​​ബാ​​​യി: യു​​​എ​​​ഇ​​​യു​​​ടെ ലേ​​​ബ​​​ർ മാ​​​ർ​​​ക്ക​​​റ്റ് അ​​​വാ​​​ർ​​​ഡ് പാലക്കാട് ഒ​​​റ്റ​​​പ്പാ​​​ലം ല​​​ക്കി​​​ടി സ്വ​​​ദേ​​​ശി​​​ക്ക്.
"എ​ക്‌​സ്‌​പോ 2023' ദോ​ഹ​യ്ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യി മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ്.
ദോ​ഹ: "മ​രു​ഭൂ​മി​യെ ഹ​രി​താ​ഭ​മാ​ക്കാ​ന്‍ പ​രി​സ്ഥി​തി​യെ പ​വി​ത്ര​മാ​ക്കാ​ന്‍' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടി​യ "എ​ക്‌​സ്‌​പോ
സം​രം​ഭ​ക​ർ​ക്ക് പു​തു​വ​ഴി​യൊ​രു​ക്കാ​ൻ ദു​ബാ​യി​യി​ൽ എ​ഡോ​ക്സി ബി​സി​ന​സ് കോ​ൺ​ക്ലേ​വ്.
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​ർ​ക്ക്‌ ബി​സി​ന​സ് മേ​ഖ​ല​യി​ലെ പു​ത്ത​ൻ അ​റി​വു​ക​ൾ പ​ക​ർ​ന്ന് ന​ൽ​കു​ന്ന​തി​നും വ്യാ​പാ​ര
ന​വ​യു​ഗം ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി 2024ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.