• Logo

Allied Publications

Middle East & Gulf
അം​ഗ​ത്വ​കാ​ർ​ഡ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി ഒ​ഐ​സി​സി റി​യാ​ദ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി
Share
റി​യാ​ദ്: ഒ​ഐ​സി​സി റി​യാ​ദ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അ​ൽ​മാ​സ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് അം​ഗ​ത്വ​കാ​ർ​ഡ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി. ഒ​ഐ​സി​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത ജി​ല്ലാ ക​മ്മി​റ്റി​ക​ളി​ൽ ര​ണ്ടാം സ്ഥാ​നം പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി സ്വ​ന്ത​മാ​ക്കി.

മി​ക​ച്ച സം​ഘ​ട​നാ​പാ​ട​വം പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്ന് മാ​തൃ​ക​യാ​ക്ക​ണ​മെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ച്ച സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്രെ​ഷ​റ​റും റി​യാ​ദി​ലെ മെം​ന്പ​ർ​ഷി​പ് ക്യാ​മ്പ​യിം​ഗി​ന്‍റെ ക​ൺ​വീ​ന​റു​മാ​യ ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ​ഐ​സി​സി റി​യാ​ദ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ ബാ​ഹ​സ്സ​ൻ അ​ധ്യ​ക്ഷ​നാ​യി. നാ​ഷ​ണ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ റ​ഹ്മാ​ൻ മു​ന​മ്പ​ത്ത്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ള്ള വ​ല്ലാ​ഞ്ചി​റ, രാ​ജു​നാ​ഥ് പ​റ​ശ​നി​ക്ക​ട​വ് കൂ​ടാ​തെ ശു​കൂ​ർ ആ​ലു​വ, അ​മീ​ർ​ഷ പ​ട്ട​ണ​ത്ത്, ബാ​ലു കു​ട്ട​ൻ, സ​ലിം അ​രി​തി​യി​ൽ, റ​ഫീ​ഖ് പ​ട്ടാ​മ്പി, ഹ​കീം പ​ട്ടാ​മ്പി, ശി​ഹാ​ബ് ക​രി​മ്പാ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മി​ക​ച്ച രീ​തി​യി​ൽ മെ​മ്പ​ർ​ഷി​പ് ക്യാ​മ്പ​യി​നിം​ഗി​ന്‍റെ അ​ണി​യ​റ ശി​ല്പി​ക​ളാ​യ മ​നേ​ഷ് അ​ഴി​ച്ചി​റ, അ​ന​സ് മ​തേ​ങ്കാ​ട്ടി​ൽ, അ​ന​സ് കൂ​ട്ടു​പാ​ത, ഷ​ഹീ​ർ കൊ​ട്ടേ​ക്കാ​ട്ടി​ൽ, ക​രീം ആ​ല​ത്തൂ​ർ എ​ന്നി​വ​രെ ജി​ല്ലാ ക​മ്മി​റ്റി മൊ​മ​ന്‍റോ കൊ​ടു​ത്ത് ആ​ദ​രി​ച്ചു.

അ​ഡ്വ. വൈ​ശാ​ഖ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ രാ​ജു പാ​പ്പു​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. ജോ​സ് ജോ​ർ​ജ്, വി.​എം. മു​സ്ത​ഫ, ഷ​ഫീ​ർ, ക​രീം ആ​ല​ത്തൂ​ർ, മു​ഹ​മ്മ​ദാ​ലി, അ​ബു​റ​ഹ്മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു

ബ​ഹ്റ​നി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഷോ​ർ​ട്ട് ഫി​ലിം മേ​ക്കിം​ഗ് വ​ർ​ക്ക് ഷോ​പ്പ്.
മനാമ: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ചെ​യ​ർ​മാ​നും ര​വീ​ന്ദ്ര​ൻ ഡ​യ​റ​ക്ട​റു​മാ​യ കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ ഗ്രൂ​പ്പ് നി​കോ​ൺ മി​ഡി​ൽ ഈ​
സൗ​ദി യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു; ര​ണ്ട് മ​ര​ണം.
റി​യാ​ദ്: പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ സൗ​ദി അ​റേ​ബ്യ​ന്‍ റോ​യ​ല്‍ എ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ എ​ഫ്15 എ​സ്എ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ട് പേ​ർ മ​രി
22 ല​ക്ഷ​ത്തി​ന്‍റെ യു​എ​ഇ പു​ര​സ്കാ​രം സ്വന്തമാക്കി മലയാളി.
ദു​​​ബാ​​​യി: യു​​​എ​​​ഇ​​​യു​​​ടെ ലേ​​​ബ​​​ർ മാ​​​ർ​​​ക്ക​​​റ്റ് അ​​​വാ​​​ർ​​​ഡ് പാലക്കാട് ഒ​​​റ്റ​​​പ്പാ​​​ലം ല​​​ക്കി​​​ടി സ്വ​​​ദേ​​​ശി​​​ക്ക്.
"എ​ക്‌​സ്‌​പോ 2023' ദോ​ഹ​യ്ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യി മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ്.
ദോ​ഹ: "മ​രു​ഭൂ​മി​യെ ഹ​രി​താ​ഭ​മാ​ക്കാ​ന്‍ പ​രി​സ്ഥി​തി​യെ പ​വി​ത്ര​മാ​ക്കാ​ന്‍' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടി​യ "എ​ക്‌​സ്‌​പോ
സം​രം​ഭ​ക​ർ​ക്ക് പു​തു​വ​ഴി​യൊ​രു​ക്കാ​ൻ ദു​ബാ​യി​യി​ൽ എ​ഡോ​ക്സി ബി​സി​ന​സ് കോ​ൺ​ക്ലേ​വ്.
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​ർ​ക്ക്‌ ബി​സി​ന​സ് മേ​ഖ​ല​യി​ലെ പു​ത്ത​ൻ അ​റി​വു​ക​ൾ പ​ക​ർ​ന്ന് ന​ൽ​കു​ന്ന​തി​നും വ്യാ​പാ​ര