• Logo

Allied Publications

Middle East & Gulf
ഈ​ദ്, ഓ​ണം ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് സ്പ​ന്ദ​നം കു​വൈ​റ്റ്
Share
കു​വൈ​റ്റ് സി​റ്റി: സ്പ​ന്ദ​നം കു​വൈ​റ്റ് ആ​ർ​ട്ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച "ഈ​ദ് ഓ​ണ​പു​ല​രി 2K23' കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ബി​ജു ഭ​വ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ബാ​റ​ക് ക​ബ്രാ​ത്ത്, പി.​എം.നാ​യ​ർ, നൂ​സ് 16 കേ​ര​ള ചീ​ഫ് എ​ഡി​റ്റ​ർ ​സി.​പി.ഹ​നീ​ഫ, റെ​ഫീ​ക് താ​ജ്തു, റെ​ജി കു​മാ​ർ, മു​സ്ത​ഫ, ശ്രീ​കു​മാ​ർ, അ​മ്മു, റാ​ണി, സു​നി​ത, എ.​കെ. ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.



ട്രഷ​റ​ർ സ​ജി മാ​ത്യു ന​ന്ദി പ​റ​ഞ്ഞു. മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, താ​ല​പ്പൊ​ലിമ, തി​രു​വാ​തി​ര, കോ​ൽ​ക്ക​ളി, നാ​ട​ൻ പാ​ട്ട്‌ തു​ട​ങ്ങി​യ ക​ലാ​രൂ​പ​ങ്ങ​ൾ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. ഓ​ണ​സ​ദ്യ​യും തയാറാ​ക്കി​യി​രു​ന്നു.

ഐ​ഷ ഗോ​പി​നാ​ഥ്, ശ​ര​ത്, സ​ക്കീ​ർ, ഹ​നീ​ഫ, മു​ബീ​ർ, പ്രീ​യ, ഷൈ​നി, അ​സ്മ, ജ​മീ​ല, സു​ലേ​ഹ, ലൈ​ല, ന​സീ​ർ, ശ്രീ​ദു, ഫാ​സി​ല, ജോ​യ്സി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

ദു​ബാ​യി​യി​ൽ മ​ല​യാ​ളി യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു‌​ട​ർ​ന്ന് മ​രി​ച്ചു.
ദു​ബാ​യി: മ​ല​യാ​ളി യു​വാ​വ് ദു​ബാ​യി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു‌​ട​ർ​ന്ന് മ​രി​ച്ചു.
അ​ബു​ദാ​ബി​യി​ൽ ഇ​ന്ത്യ ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്കം.
അ​ബു​ദാ​ബി: ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ളും രു​ചി മേ​ള​വും ഒ​രു​ക്കു​ന്ന ഇ​ന്ത്യ ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്ക
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു.
റി​യാ​ദ്: സ്കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ജു​ബൈ​ലി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു.
ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ൽ എ​ത്തി.
ദു​ബാ​യി: ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ‌​ടി​യി​ൽ (കോ​പ് 28) പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ൽ എ​ത്തി.
യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം; അ​ബു​ദാ​ബി കെ​എം​സി​സി വോ​ക്ക​ത്തോ​ൺ ശ​നി​യാ​ഴ്ച.
അ​ബു​ദാ​ബി: 52ാമ​ത് യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​ബു​ദാ​ബി കെ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ദി​