• Logo

Allied Publications

Americas
ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ക​ൺ​വെ​ൻ​ഷ​ൻ വ്യാ​ഴാ​ഴ്ച മു​ത​ൽ; ഡോ.​ജോ​ർ​ജ് ചെ​റി​യാ​ൻ തി​രു​വ​ച​ന സ​ന്ദേ​ശം ന​ൽ​കും
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ലെ ഇ​ട​വ​ക മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ക​ൺ​വെ​ൻ​ഷ​ൻ വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടും.

ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ (5810, Almeda Genoa Rd, Houston , TX 77048) വ​ച്ച് ന​ട​ത്ത​പെ​ടു​ന്ന ക​ൺ​വെ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ഗാ​ന​ശു​ഷ്ര​യോ​ടു​കൂ​ടി വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ക്കും.

പ്ര​മു​ഖ ദൈ​വ​ശാ​സ്ത്ര ചി​ന്ത​ക​നും ക​ൺ​വെ​ൻ​ഷ​ൻ പ്ര​സം​ഗ​ക​നും മി​ഷ​ൻ​സ് ഇ​ന്ത്യ സ്‌​ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ജോ​ർ​ജ്‌ ചെ​റി​യാ​ൻ (തി​രു​വ​ല്ല) ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കും.

ക​ൺ​വെ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ളി​ൽ സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ എല്ലാവ​രെ​യും സ​ന്തോ​ഷ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. സാം.​കെ.​ ഈ​ശോ (പ്ര​സി​ഡന്‍റ്) 832 898 8699, റ​വ.​ജീ​വ​ൻ ജോ​ൺ (വൈ​സ് പ്ര​സി​ഡ​ന്‍റ്) 713 408 7394, ജോ​ൺ കു​രു​വി​ള (അ​ത്മാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്) 281 615 7603, എ​ബ്ര​ഹാം ഇ​ടി​ക്കു​ള (സെ​ക്ര​ട്ട​റി) 713 614 9381, ബാ​ബു ടി. ​ജോ​ർ​ജ് (ട്ര​ഷ​റ​ർ) 281 726 1606.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഏ​ഴാം ത​വ​ണ​യും പി​ടി‌​യി​ൽ; പ്ര​തി​ക്ക് 99 വ​ർ​ഷം ത​ട​വ്.
ഡാ​ള​സ്: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഏ​ഴാം ത​വ​ണ​യും പി​ടി​യി​ലാ​യ യു​വാ​വി​ന് 99 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു.
ഡോ.​ ജേ​ക്ക​ബ് ഈ​പ്പ​ൻ ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: പ്ര​ശ​സ്‍​ത പൊ​തു​ജ​നാ​രോ​ഗ്യ വി​ദ​ഗ്ദ​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ.
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച് ഓ​
ധീ​ര​ജ് പ്ര​സാ​ദ് ഫൊ​ക്കാ​ന​ റീ​ജി‌‌​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ‌യോർക്ക്: ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ൽ ബോ​സ്റ്റ​ൺ റീ​ജി​യ​ണി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ന്യൂ ​ഇം​ഗ്ല​ണ്ട് മ​ല​യാ​
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ മാ​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ (മാ​ഗ്‌) 2024ലേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഫോ​മ​യു​ടെ സ​ജീ​വ പ്