• Logo

Allied Publications

Middle East & Gulf
"വ​യ​നാ​ട് മ​ഹോ​ത്സ​വം' ഫ്ലെ​യ​ർ പ്രാ​കാ​ശ​നം നി​ർ​വ​ഹി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന വ​യ​നാ​ട് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഫ്ലെ​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. ജ​ലീ​ബ് യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി ബാ​ബു​ജി ബ​ത്തേ​രി പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​നേ​ഷ് ജോ​സി​ന് കൈ​മാ​റി​കൊ​ണ്ടാ​ണ് ഫ്ലെ​യ​ർ പ്ര​കാ​ശ​നം ചെ​യ്ത​ത്.

മ​ഹോ​ത്സ​വം റാ​പ്പി​ൾ കൂ​പ്പ​ൺ വി​ത​ര​ണോ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. റാ​ഫി​ൾ കൂ​പ്പ​ൺ ക​ൺ​വീ​ന​ർ ഷി​ബു മാ​ത്യു വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് മാ​ന​ന്ത​വാ​ടി​ക്ക് ആ​ദ്യ​വി​ല്പ​ന ന​ട​ത്തി​യാ​ണ് വി​ത​ര​ണം ആ​രം​ഭി​ച്ച​ത്.



ച​ട​ങ്ങി​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജി​നേ​ഷ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ടി ജി​ജി​ൽ മാ​ത്യു, പ്ര​സി​ഡ​ന്‍റ് ബ്ലെ​സ​ൻ സാ​മു​വ​ൽ, ര​ക്ഷാ​ധി​കാ​രി ബാ​ബു​ജി ബ​ത്തേ​രി, ട്രെ​ഷ​ർ അ​ജേ​ഷ് സെ​ബാ​സ്റ്റി​ൻ, വി​വി​ധ പ്രോ​ഗ്രാം ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ന​വം​ബ​ർ 24ന് ​കൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന വ​യ​നാ​ട് മ​ഹോ​ത്സ​വ​ത്തി​ൽ പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ർ അ​ണി​നി​ര​ക്കു​ന്ന സം​ഗീ​ത നി​ശ​യും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും.

അ​ബു​ദാ​ബി​യി​ൽ ഇ​ന്ത്യ ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്കം.
അ​ബു​ദാ​ബി: ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ളും രു​ചി മേ​ള​വും ഒ​രു​ക്കു​ന്ന ഇ​ന്ത്യ ഫെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്ക
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു.
റി​യാ​ദ്: സ്കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ജു​ബൈ​ലി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു.
ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ൽ എ​ത്തി.
ദു​ബാ​യി: ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ‌​ടി​യി​ൽ (കോ​പ് 28) പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ൽ എ​ത്തി.
യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം; അ​ബു​ദാ​ബി കെ​എം​സി​സി വോ​ക്ക​ത്തോ​ൺ ശ​നി​യാ​ഴ്ച.
അ​ബു​ദാ​ബി: 52ാമ​ത് യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​ബു​ദാ​ബി കെ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ദി​
യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ൽ ആ​ഘോ​ഷി​ച്ചു.
ഷാ​ർ​ജ: യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്തി.