• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ ഉ​ഷ്‌​ണ​ത​രം​ഗം
Share
ഡ​ബ്ലി​ൻ: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​യ​ർ​ല​ൻ​ഡി​ൽ ഉ​ഷ്‌​ണ​ത​രം​ഗം. ശ​ര​ത്കാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​പ്പോ​ൾ ത​ണു​പ്പ് കാ​ലാ​വ​സ്ഥ​യ്ക്ക് തു​ട​ക്കം കു​റി​യ്‌​ക്കേ​ണ്ട സ്ഥാ​ന​ത്താ​ണ് അ​യ​ർ​ലൻഡി​ൽ സ​മ്മ​റി​ന് തു​ല്യ​മാ​യ രീ​തി​യി​ൽ ഉ​ഷ്ണ​കാ​ലാ​വ​സ്ഥ​യെ​ത്തി​യ​ത് .

രാ​ജ്യ​ത്ത് കാ​ർ​ലോ​വി​ൽ ഇ​രു​പ​ത്തി​യെ​ട്ടു ഡി​ഗ്രി സെ​ൽ​ഷ്യ​സ് എ​ന്ന ഉ​യ​ർ​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി. അ​യ​ർ​ല​ൻഡി​ലെ നാ​ല് കാ​ലാ​വ​സ്ഥാ സ്റ്റേ​ഷ​നു​ക​ളി​ലും ഉ​ഷ്‌​ണ​ത​രം​ഗം രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മെ​റ്റ് ഈ​റ​ൻ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത് യെ​ല്ലോ ഉ​ഷ്‌​ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​ഷ്‌​ണ​ത​രം​ഗ​ത്തി​നു ശ​മ​ന​മു​ണ്ടാ​കും.

മ​ദ്യ​ത്തി​നും വൈ​നി​നും നി​കു​തി വ​ർ​ധി​പ്പി​ക്ക​ണം: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.
ബ​ര്‍​ലി​ന്‍: മ​ദ്യ​ത്തി​നും ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍​ക്കും ഉ​യ​ര്‍​ന്ന നി​കു​തി ചു​മ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക ദി​നം അ​വി​സ്മ​ര​ണീ​യമായി.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക ദി​നം ടോ​ട്ട പു​ൽ​ക്രാ വി​ശ്വാ​സ​വും സാ​ഹോ​ദ​ര്യ​വും ഒ​രു​മ​യും ആ​ത്മീ​യ​
സി​സ്റ്റ​ർ ആ​ൻ മ​രി​യ ന​യി​ക്കു​ന്ന ആ​ന്ത​രി​ക സൗ​ഖ്യ​ന​വീ​ക​ര​ണ ഓ​ൺ​ലൈ​ൻ ധ്യാ​നം 20 മു​ത​ൽ.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൺ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്‌​ട​റും അ​ഭി​ഷി​ക്ത തി​രു​വ​ച​ന ശു​ശ്രു​ഷ​ക​യും അ​നു​ഗ
വി​യ​ന്ന​യി​ലെ പ്രോ​സി എ​ക്‌​സോ​ട്ടി​ക്ക് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ പു​തി​യ ഷോ​റൂ​മി​ന് വ​ര്‍​ണ​ശ​ബ​ള​മാ​യ തു​ട​ക്കം.
വി​യ​ന്ന: ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി വി​യ​ന്ന​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​സ്ട്രി​യ​യി​ലെ ആ​ദ്യ എ​ക്‌​സോ​ട്ടി​ക്ക് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ
ഡി​എം​എ ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ 29ന്.
ദ്രോ​ഗ​ഡ:​ അ​യ​ർ​ല​ൻ​ഡി​ലെ ദ്രോ​ഗ​ഡ​യി​ൽ ദ്രോ​ഗ​ഡ അ​യ​ർ​ല​ൻ​ഡ് ദ്രോ​ഗ​ഡ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ (ഡി​എം​എ)​നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ്, ന്യൂ​ഇ​യ​