Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Europe
മദർ തെരേസയുടെ പാത പിന്തുടർന്നുള്ള ജീവിതം നയിക്കാൻ ശ്രമിക്കണം: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
Back To NRI Home
Forward This News
Click here for detailed news of all items
ഡബ്ലിൻ: മദർ തെരേസയുടെ പാത പിന്തുടർന്നുള്ള ജീവിതം നയിക്കാൻ നാം ഓരോരുത്തരും ശ്രമിക്കണമെന്ന് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. മദർ തെരേസയുടെ പാത വിശുദ്ധിയിലേക്ക് നടന്നുകയറാനുള്ള മാതൃകയാണെന്നും ബിഷപ് പറഞ്ഞു.
അയർലൻഡിലെ ലെറ്റർകെന്നിയിൽ മിഷൻ ലീഗ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെന്റ് അൽഫോൻസ സീറോ മലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ലെറ്റർകെന്നി ചർച്ച് ഓഫ് ദി ഐറിഷ് മാർട്ടിയേഴ്സ് ദേവാലയത്തിലായിരുന്നു പരിപാടി.
ഫാ. ഡൊമിനിക് തൂങ്കുഴി അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കലും സൺഡേ സ്കൂൾ ഉദ്ഘാടനവും ബിഷപ് നിർവഹിച്ചു. തുടർന്ന് നടന്ന കുർബാനയ്ക്ക് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിച്ചു.
ഫാ.ജോസഫ് മാത്യു ഓലിയക്കാട്ടിൽ, ഫാ. ഡൊമിനിക് തൂങ്കുഴി എന്നിവർ സഹകാർമികത്വം വഹിച്ചു. അയർലൻഡിലെത്തിയ താമരശേരി ബിഷപിനെ സീറോ മലബാർ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ.ജോസഫ് മാത്യു ഓലിയക്കാട്ടിലിന്റെ നേതൃത്വത്തിൽ ഡബ്ലിൻ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ബുധനാഴ്ച വൈകുന്നേരം ആറിന് താല ചർച്ച് ഓഫ് ദി ഇൻകാർനെഷൻ ഫെറ്റർകെയ്നിൽ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കുർബാന അർപ്പിക്കും. ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ സഹകാർമികത്വം വഹിക്കും. ഇതോട് അനുബന്ധിച്ചു നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം, പ്രസുദേന്ദി വാഴ്ച തുടങ്ങിയവ നടക്കും.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12നു അയർലണ്ടിലെ പ്രമുഖ മരിയൻ തീർഥാടന കേന്ദ്രമായ നോക്കിൽ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കുർബാന അർപ്പിക്കും.
മദ്യത്തിനും വൈനിനും നികുതി വർധിപ്പിക്കണം: ലോകാരോഗ്യ സംഘടന.
ബര്‍ലിന്‍: മദ്യത്തിനും ശീതള പാനീയങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്തണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക ദിനം അവിസ്മരണീയമായി.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം വാർഷിക ദിനം ടോട്ട പുൽക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയ
സിസ്റ്റർ ആൻ മരിയ നയിക്കുന്ന ആന്തരിക സൗഖ്യനവീകരണ ഓൺലൈൻ ധ്യാനം 20 മുതൽ.
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും അഭിഷിക്ത തിരുവചന ശുശ്രുഷകയും അനുഗ
വിയന്നയിലെ പ്രോസി എക്സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ഷോറൂമിന് വര്‍ണശബളമായ തുടക്കം.
വിയന്ന: കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി വിയന്നയില്‍ പ്രവര്‍ത്തിക്കുന്ന ഓസ്ട്രിയയിലെ ആദ്യ എക്സോട്ടിക്ക് സൂപ്പര്‍ മാര്‍ക്കറ
ഡിഎംഎ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ 29ന്.
ദ്രോഗഡ: അയർലൻഡിലെ ദ്രോഗഡയിൽ ദ്രോഗഡ അയർലൻഡ് ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്റെ (ഡിഎംഎ)നേതൃത്വത്തിൽ ക്രിസ്മസ്, ന്യൂഇയ
കാലാവസ്ഥാ വ്യതിയാനം; ജര്‍മനി ആറ് ബില്യൺ യൂറോ നിക്ഷേപിക്കും
ഒഇസിഡി റിപ്പോര്‍ട്ടില്‍ സാമ്പത്തിക ദുര്‍ബലത മാത്രം
പ്രവാസി തൊഴിലാളി ക്ഷേമത്തിനായി ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ട്രേഡ് യൂണിയനുമായി കൈകോർക്കുന്നു; വെള്ളിയാഴ്ച ഡിബേറ്റ്
മ്യൂണിക്ക് വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു; നിയന്ത്രണം തുടരും
വിദേശജോലി തേടുന്ന നഴ്സുമാരുടെ എണ്ണത്തിൽ 38 ശതമാനം വർധന
റവ.ഡോ.ജോസഫ് തൊണ്ടിപ്പുര സിഎംഐ അനുസ്മരണം സംഘടിപ്പിച്ചു
ഫ്രാങ്ക്ഫർട്ടിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആഘോഷിച്ചു
വിയന്ന മലയാളി പ്രീതി മലയിലിന്റെ ഹ്രസ്വചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യും
ലണ്ടൻ റീജിയൻ നൈറ്റ് വിജിൽ ജനുവരി 26ന്; ഫാ. ജോസഫ് മുക്കാട്ടും സിസ്റ്റർ ആൻ മരിയയും സംയുക്തമായി നയിക്കും
ഫ്രാന്‍സില്‍ കത്തിയാക്രമണം; ജർമൻകാരൻ കൊല്ലപ്പെട്ടു
പ്രവാസമോഹങ്ങൾക്ക് തിരിച്ചടി; യുകെയിൽ ഏപ്രിൽ മുതൽ കെയർ ജോലിക്കാർക്ക് ആശ്രിത വീസയില്ല
അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഒന്‍പതിന് ബർമിംഗ്ഹാമിൽ
സ്ലൈഗോയിൽ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് മുതൽ
ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും ഒരുക്കുന്ന ക്രിസ്മസ് കരോൾ ഗാനമത്സരം ഡിസംബർ ഒന്‍പതിന്
യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥി മരിച്ചനിലയിൽ
സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
പ്രേഷിത കുടിയേറ്റവും കുർബാനയോടുള്ള ഭക്തിയുമാണ് പ്രതിസന്ധികളിൽ ക്നാനായ സമുദായത്തെ നിലനിർത്തുന്നത്: മാർ ജോസഫ് പണ്ടാരശേരി
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം ശനിയാഴ്ച; ഡോ. മരിയ സർവിനോ മുഖ്യാതിഥി
ക്രിസ്മസ് ആൽബം "രാരീരം സദ്വാർത്ത' ഇന്ന് റിലീസ് ചെയ്യും
കാരുണ്യത്തിന്റെ കരസ്പര്ശവുമായി വീണ്ടും സമീക്ഷ യുകെ
വിശ്വാസരാഹിത്യവും ദൈവഭയ ഇല്ലായ്മയും കുടുംബങ്ങളെ ശിഥിലമാക്കുന്നു: മാർ ജോസഫ് പണ്ടാരശേരി
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ കേരള പിറവി ആഘോഷം വർണോജ്വലമായി
മാർ ജോസഫ് പണ്ടാരശേരിക്ക് മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ ഊഷ്മള സ്വീകരണം
കാലാവസ്ഥ ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കില്ല
തോമസ് ചാഴിക്കാടന് എംപിക്ക് ഗാട്ട്വിക്ക് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കി പ്രവാസി കേരള കോണ്‍ഗ്രസ് എം
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം
ഗ്രേറ്റ് ബ്രിട്ടൻ രൂപത ആരാധന ക്രമ ക്വിസ് മത്സരത്തിൽ ജോമോൻ ബിബിത ദമ്പതികൾക്ക് ഒന്നാം സ്ഥാനം
കൈരളി നികേതന്‍ ഇനി മുതല്‍ സീറോ മലബാര്‍ സഭയുടെ കീഴിലെ സ്വതന്ത്ര സംഘടന
ഇറ്റലിയില്‍ നടക്കുന്ന ബിനാലെയില്‍ ചിത്രകാരന് സി.ബി.ഷിബുവിന് പുരസ്കാരം
മാഞ്ചസ്റ്ററിൽ അന്തരിച്ച ജോയി അഗസ്റ്റിന്റെ സംസ്കാരം ബുധനാഴ്ച
കരിപ്പുമണ്ണില് കെ.ജെ. ചെറിയാന് അന്തരിച്ചു; സംസ്കാരം ബുധനാഴ്ച
സ്ലൈഗോ മാതൃവേദി നടത്തുന്ന ഏകദിന ധ്യാനം ഡിസംബർ രണ്ടിന്
ഡബ്ലിനിലെ കലാപം; 32 പേര്‍ക്കെതിരേ കേസെടുത്തു
ബ്രെഗന്‍സില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടന രൂപീകരിച്ച് മലയാളികള്‍
ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; ബോസ്റ്റൺ എഴ്ഞ്ചൽസ് ശ്രദ്ധ നേടുന്നു
ഗ്രേറ്റ് ബ്രിട്ടൻ രൂപത ആരാധന ക്രമ ക്വിസ് മത്സരം ഇന്ന് ലിവർപൂളിൽ
മാർ ജോസഫ് പണ്ടാരശേരിയിലിന് മാഞ്ചസ്റ്ററിൽ ഉജ്വല സ്വീകരണം
വത്തിക്കാനിൽ വിശിഷ്ടാതിഥികൾക്കു മുൻപിൽ ദ ഫേസ് ഓഫ് ദ ഫേസ്ലസ്
വില്‍ഡേഴ്സിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ കെെയടിച്ച് പുടിന്
ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; സ്വർണ മെഡലുകൾ തൂത്തുവാരി കേരളത്തിന് അഭിമാനമായി നിഖിൽ ദീപക്
അയർലൻഡിൽ പ്രതിഷേധക്കാർ അഴിഞ്ഞാടി; പോലീസ് വാഹനങ്ങളടക്കം അഗ്നിക്കിരയാക്കി
ഗ്ലോബൽ ടാലന്റ് കോംപറ്റിറ്റീവ്നസ് ഇന്‍ഡക്സ്: ഒന്നാം സ്ഥാനം നിലനിർത്തി സ്വിറ്റ്സര്‍ലന്‍ഡ്
കലാഭവൻ ലണ്ടൻ കളരിപ്പയറ്റ് പരിശീലന കളരി സംഘടിപ്പിക്കുന്നു
അയർലൻഡിൽ കത്തിയാക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്
യുക്മ ദേശീയ കലാമേള: സമ്മാന വിതരണം ശനിയാഴ്ച, തോമസ് ചാഴികാടൻ മുഖ്യാതിഥി
ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് സഭാ മേധാവി രാജിവച്ചു
ഡബ്ലിൻ തപസ്യയുടെ നാടകം ഞായറാഴ്ച
മാർ ജോസഫ് പണ്ടാരശേരിയിലിന് വെള്ളിയാഴ്ച മാഞ്ചസ്റ്ററിൽ സ്വീകരണം
വാണി തോമസിന് സ്കോട്ട്ലൻഡ് സർക്കാരിന്റെ കെയർഹോം നഴ്സ് ഓഫ് ദി ഇയർ അവാർഡ്
ജനാധിപത്യ മൂല്യങ്ങളും സമത്വവും ഉറപ്പുവരുത്തണമെങ്കിൽ ദിശാബോധമുള്ള നേതാക്കൾ വരണം: വി.ഡി. സതീശൻ
യൂറോപ്യൻ ഉന്നത വിദ്യാഭ്യാസ വെർച്വൽ ഫെയർ വ്യാഴാഴ്ച മുതൽ
നെഹ്റുവിന്റെ നിലപാടുകൾക്ക് ഏറെ പ്രസക്തി: വി.ഡി. സതീശൻ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവം; കേംബ്രിഡ്ജ് റീജിയന് ഓവറോൾ കിരീടം
ഡോ. ജോസ് കിഴക്കേക്കര മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് സമാപനം
പ്രവാസി സമൂഹത്തിന്റെ പ്രഫഷണൽ മികവുകൾ കേരളം പ്രയോജനപ്പെടുത്തണം: പി.ജെ. ജോസഫ്
മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് യൂറോപ്പ് ഭദ്രാസന കുടുംബസംഗമം സമാപിച്ചു
മാർ ജോസഫ് പണ്ടാരശേരി യുകെയിൽ എത്തുന്നു
റൊമേറോ പുരസ്കാരം ഫാ. ഡോ. സെന്‍ വെള്ളക്കടയ്ക്ക്
ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ ഭരണസമിതി
ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ സെമിനാർ; വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും
ഗ്രേറ്റ് ബ്രിട്ടൻ രൂപത കലോത്സവം ശനിയാഴ്ച
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ കേരളപ്പിറവി ആഘോഷം 25ന്; ഉദ്ഘാടകൻ സജി ചെറിയാൻ
അയർലൻഡ് കണ്ണൂർ സംഗമം ശനിയാഴ്ച; ആശംസകളുമായി പ്രമുഖർ
സെവൻ ബീറ്റ്സ് സംഗീതോത്സവും ചാരിറ്റി ഇവന്റും ഫെബ്രുവരി 24ന്
മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷനിൽ സൺഡേ സ്കൂൾ വാർഷികവും ഇടവക ദിനവും 25ന്
വി.ഡി സതീശൻ പങ്കെടുക്കുന്ന കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സംവാദം വെള്ളിയാഴ്ച
മാഞ്ചസ്റ്റർ സെന്റ് തോമസ് മിഷൻ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
കാപ്പോ റോമയുടെ വാർഷികവും തൃശൂർക്കാരുടെ മഹാസംഗമവും റോമിൽ സംഘടിപ്പിച്ചു
ഓൾ യുകെ കരോൾ ഗാനമത്സരം ഡിസംബർ 23ന് വൂസ്റ്ററിൽ
വിയന്നയില്‍ കര്‍ണാടക സംഗീതഗ്രന്ഥം പ്രകാശനം ചെയ്തു
ഫാ.ജോസ് അഞ്ചാനിക്കലിന് യാത്രയയപ്പ് നൽകി മാഞ്ചസ്റ്റർ മലയാളി സമൂഹം
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; റവ. ഫാ. ജോസ് കുന്നുംപുറവും റവ. ഡോ. ബിനോയ് കുര്യനും നയിക്കും
ബെല്‍ഫാസ്റ്റില്‍ തൃശൂര്‍ ജില്ലാ സംഗമം സംഘടിപ്പിച്ചു
കുടിയേറ്റക്കാരെ അതിര്‍ത്തി കടക്കാന്‍ റഷ്യ സഹായിക്കുന്നു; ആരോപണവുമായി ഫിന്‍ലന്‍ഡ്
നൃത്തസന്ധ്യയുമായി കൈരളി യുകെ സൗത്താംപ്ടൺ & പോർട്ട്സ്മൗത്ത് യൂണിറ്റ്
ഡെബി കൊടുങ്കാറ്റ് അയർലൻഡിൽ നാശം വിതച്ചു
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തിന് ഇനി ഒരാഴ്ച മാത്രം
യുക്മ ദേശീയ കലാമേള അവസാനിച്ചു; സമ്മാനദാനം 25ന്
വിമൻസ് ഫോറം വാർഷിക സമ്മേളനം: മരിയ സർവിനോ മുഖ്യാതിഥി
ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്ന സംവാദം 17ന്; വി.ഡി. സതീശൻ മുഖ്യാതിഥി
കാപ്പോ റോമയുടെ വാർഷികവും തൃശൂർക്കാരുടെ മഹാസംഗമവും റോമിൽ സംഘടിപ്പിക്കുന്നു
വി.ഡി. സതീശന് ആംഗ്ലിയ റസ്കിൻ സർവകലശാലയിൽ 18ന് സ്വീകരണം
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന് പുതിയ ഭാരവാഹികൾ
മിഷൻ ക്വിസ്; ഇവ എൽസ സുമോദും ജെറാർഡ് മാർട്ടിനും ഒന്നാമത്
ജർമനിയിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തി ത്രീവ ഇസ്ലാമിസ്റ്റുകൾ
ജര്‍മനിയിലെ ബന്ദി നാടകം അവസാനിച്ചു
ഫാ.ജോസ് അഞ്ചാനിക്കൽ സ്ഥാനമൊഴിയുന്നു; ഫാ.ജോസ് കുന്നുമ്പുറം മാഞ്ചസ്റ്റർ മിഷന്റെ പുതിയ ഡയറക്ടർ
റൂവൻ സൈമണിന് സ്മരണാഞ്ജലി അർപ്പിച്ച് ലിസ്ബൺ കോഫി ഫെസ്റ്റിവൽ
ജർമനിയിൽ നഴ്സിംഗ് അപ്രന്റിസ്ഷിപ്പിന് അവസരം
യുകെയിൽ മെഡിക്കൽ മേഖലയിൽ നിരവധി അവസരങ്ങൾ
ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡ് രണ്ടാമത്
ലുഡ്വിഗ്സ്ഹാഫൻ പള്ളിയിൽ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ഇന്ന്
യുക്മ ദേശീയകലാമേള ഇന്ന് ഗ്ലോസ്റ്ററിൽ
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്റെ പ്രഥമ ഇടവക ദിനവും കുടുംബ സംഗമവും ഇന്ന്
മൈന്‍സ് വിസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന് ഓണം ആഘോഷിച്ചു
മികച്ച തപാല്‍ സേവനമുള്ള രാജ്യം; ജർമനി മൂന്നാമത്
യുക്മ ദേശീയ കലാമേള: സംഘാടകസമിതി രൂപികരിച്ചു
വേൾഡ് മലയാളി കൗൺസിൽ യൂറോപ് റീജിയൻ മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചു
കുര്യാക്കോസ് ചേന്നംപറമ്പിൽ അന്തരിച്ചു
ഗര്‍ഭഛിദ്രം സ്ത്രീകളുടെ മൗലിക അവകാശമാക്കാന്‍ ഫ്രാന്‍സ്
ജര്‍മനിയിലെ കേരള ബയേണ്‍ ലീഗ് ഒന്നാം സീസണ് പൂര്‍ത്തിയായി
മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് യൂറോപ് ഭദ്രാസനം ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു
അയർലൻഡിൽ കടലിന് സമീപത്തുള്ള വീടുകളും വ്യാപാര സ്ഥാപനങ്ങളും ഭീഷണിയിലെന്ന് റിപ്പോർട്ട്
ഇന്ത്യൻ വംശജയായ നന്ദിനി ദാസിന് ബ്രിട്ടീഷ് അക്കാഡമി ബുക്ക് പ്രൈസ്
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കൺവെൻഷൻ 14ാം വർഷത്തിലേക്ക്
ബെഡ്ഫോർഡ് സെന്റ് അൽഫോൻസ സെന്റർ മിഷനായി ഉയർത്തി; വിശ്വാസദീപ്തമായി തിരുനാളും പാരീഷ് ഡേയും
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത റീജിയണൽ കലോത്സവമത്സരങ്ങൾ പൂർത്തിയായി; രൂപത മത്സരങ്ങൾ 18ന്
ഡോ. ജോസ് കിഴക്കേക്കര മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ശനിയാഴ്ച വിയന്നയില്‍
അയർലൻഡിലെ ഏറ്റവും പിന്തുണയുള്ള പാർട്ടി സിൻഫെയിൻ എന്ന് സർവേ
സ്ലൈഗോയിൽ മലയാളി അസോസിയേഷൻ ഉദ്ഘാടനം നവംബര്‍ നാലിന്
വിശ്വാസം മുറുകെപ്പിടിച്ച് ജീവിതത്തിൽ മുന്നേറണം: മാർ ജോസഫ് പാംപ്ലാനി
ഫ്രാങ്ക്ഫര്‍ട്ടിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിനെ സന്ദര്‍ശിച്ച് ഡബ്ല്യുഎംസി ഭാരവാഹികള്‍
ആന്റണി പുത്തന്‍പുരയ്ക്കലിന്റെ പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു
അയര്‍ലൻഡിലെ ലൂക്കന്‍ മലയാളി ക്ലബിന് നവനേതൃത്വം
സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനത്തിന് ഡബ്ലിനില്‍ സമാപനം
സമീക്ഷ യുകെ ലിസ്ബൺ യൂണിറ്റ് ഒരുക്കുന്ന കോഫി ഫെസ്റ്റിവൽ ബുധനാഴ്ച
സിസ്റ്റർ ആൻ മരിയ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാന ഓൺലൈൻ ശുശ്രൂഷ നവംബർ 19 മുതൽ
അയർലൻഡിൽ ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യത
കാറ്റിൽ പറക്കുന്ന പന്തുകൾക്ക് അവാർഡ്
ഫാ.ബിനോജ് മുളവരിക്കൽ നയിക്കുന്ന ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഡിസംബർ 16ന്
യൂറോപ്യന്‍ യൂണിയന് ആദ്യമായി ഇന്ത്യയിലേക്ക് മിലിറ്ററി അറ്റാഷെയെ നിയോഗിക്കുന്നു
യൂറോപില്‍ "സമയ മാറ്റം' ഇന്ന് മുതൽ
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ് ഫാമിലി കോണ്‍ഫറന്‍സ് മാള്‍ട്ടയില്‍ ഇന്ന് ആരംഭിക്കും
പീറ്റര്‍ നെടിയമണ്ണിലിന്റെ സംസ്കാരം ഇന്ന്
സ്ലൈഗോയിലെ ദീപാവലി ആഘോഷം നവംബർ 18ന്; പ്രോമോ വീഡിയോ പുറത്തിറങ്ങി
യുക്മ ദേശീയകലാമേള ഇന്നസെന്റ് നഗറിൽ
സമീക്ഷ യുകെ സമ്മർ ഫെസ്റ്റിന് കൊടിയിറങ്ങി
യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ കലാമേള; കെസിഡബ്ല്യുഎ ചാന്പ്യന്മാർ
ഗ്രേറ്റ് ബ്രിട്ടൻ രൂപത പ്രെസ്റ്റൻ റീജിയണൽ ബൈബിൾ കലോത്സവം ശനിയാഴ്ച
വില്‍സണ്‍ തോമസിന്റെ സംസ്കാരം വ്യാഴാഴ്ച
വിയന്ന സെന്റ് ജോസഫ് ഇടവകയുടെ ആദ്യ പൊതുയോഗം സംഘടിപ്പിച്ചു
ഗ്രേറ്റ് ബ്രിട്ടൻ രൂപത ലീഡ്സ് റീജിയണൽ ബൈബിൾ കലോത്സവത്തിന് പരിസമാപ്തി
ടോണ്ടൻ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ഡബ്ലിൻ സിഎസ്ഐ കൺവെൻഷൻ ശനിയാഴ്ച മുതൽ
വിദേശത്ത് നിന്നുള്ള വിദ്യാർഥികള്‍ക്ക് യുകെയില്‍ സൗജന്യമായി നഴ്സിംഗ് പഠിക്കാന്‍ അവസരം
ഡബ്ലിനിൽ കുടുംബ നവീകരണ ധ്യാനം ശനിയാഴ്ച മുതൽ
നോവൽ "കന്യാസ്ത്രീ കാർമേൽ' പ്രകാശനം ചെയ്തു
ജര്‍മനിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ അഞ്ചിന്
വേൾഡ് മലയാളി കൗൺസിൽ യൂറോപ് റീജിയൻ ഒരുക്കുന്ന കലാസാംസ്കാരിക വേദിയുടെ സമ്മേളനം വെള്ളിയാഴ്ച
സമീക്ഷ യുകെ "ഓണഗ്രാമം' ഞായറാഴ്ച; ഒരുക്കൾ പൂർത്തിയായി
സംസ്കാര ജര്‍മനിക്ക് പുതിയ ഭാരവാഹികള്‍
കോസ്മോപൊലിറ്റൻ ക്ലബിന്റെ നവരാത്രി സംഗീതോത്സവം "ശ്രീരാഗം' ഇന്ന്
ഒഡെപെക്ക് മുഖേന ജർമനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം
ബെഡ്ഫോർഡ് സെന്റ് അൽഫോൻസ മിഷൻ പ്രഖ്യാപനവും തിരുനാളും പാരീഷ് ഡേയും ശനിയാഴ്ച മുതൽ
വിൻസെന്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുമായി ടി.എൻ. പ്രതാപൻ; മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും കത്തയച്ചു
വാൽത്തംസ്റ്റോവിൽ നൈറ്റ് വിജിൽ വെള്ളിയാഴ്ച; ഫാ.ജോസഫ് മുക്കാട്ടും സിസ്റ്റർ ആൻ മരിയയും നയിക്കും
കേരള കോൺഗ്രസ് ജന്മദിനാഘോഷവും പ്രവാസി കേരള കോൺഗ്രസ് യുകെ കൺവെൻഷനും നവംബർ 11ന്
കൈരളി നികേതനിലൂടെ ഇനി കേരളസര്‍ക്കാരിന്റെ മലയാളം മിഷന് കോഴ്സുകളും
അയർലൻഡിൽ കണ്ണൂർ സംഗമം നവംബർ 18ന് ഡബ്ലിനിൽ
ലീഡ്സ് റീജണൽ ബൈബിൾ കലോത്സവം ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ഖത്തറിലെ മലയാളി ഫോട്ടോഗ്രാഫർക്ക് യുകെ പുരസ്കാരം
ബിഷപ് സലാക്കാസ് അന്തരിച്ചു
ഋഷി സുനക് ഇസ്രയേലിലേക്ക്; നെതന്യാഹുമായി ചർച്ച നടത്തും
അയർലൻഡിൽ അന്തരിച്ച വിൻസെന്റ് ചിറ്റിലപ്പള്ളിയുടെ പൊതുദർശനം ഇന്ന്
ദീപു ജോസിന് യാത്രയയപ്പ് നൽകി
വിൻസെന്റ് ചിറ്റിലപ്പള്ളി അയർലൻഡിൽ അന്തരിച്ചു
സിനഡിലെ സീറോ മലബാർ സഭാംഗങ്ങൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
ഷംസീറിനും കുടുംബത്തിനും റോമിൽ സ്വീകരണം നൽകി
ഇന്ത്യയുമായി സഹകരണം ശക്തമാക്കാന്‍ ഫ്രാന്‍സ്
ഖത്തര്‍ അമീര്‍ ജര്‍മനിയില്‍; ഹമാസിനെയും അനുബന്ധ സംഘടനകളെയും നിരോധിക്കുമെന്ന് ഷോള്‍സ്
ഇസ്രയേലില്‍ നിന്നുള്ള ആദ്യ വിമാനങ്ങള്‍ ജര്‍മനിയില്‍ എത്തി
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം നവംബർ 18ന്
യുക്മ യോർക്ഷയർ & ഹംബർ റീജിയണൽ കലാമേള: ഷെഫീൽഡ് ചാമ്പ്യൻ
കലാഭവൻ ലണ്ടൻ ഓൾ യുകെ തിരുവാതിരകളി സംഘടിപ്പിച്ചു
എ.എന്‍. ഷംസീറിന് ജര്‍മനിയില്‍ ഉജ്വല സ്വീകരണം
ഇസ്രയേലിലേക്ക് യുദ്ധവിമാനവും കപ്പലുകളും അയയ്ക്കുമെന്ന് ബ്രിട്ടൻ
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേള ശനിയാഴ്ച ബോൾട്ടണിൽ
ജര്‍മന്‍ സമ്പത്ത് വ്യവസ്ഥ തകര്‍ച്ചയിലെന്ന് ഐഎംഎഫ്
ഇസ്രയേലില്‍ കുടുങ്ങിയ ജര്‍മന്‍ പൗരന്മാരെ മടക്കികൊണ്ടുവരാന്‍ ലുഫ്താന്‍സ എയർലെെൻ
അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ശനിയാഴ്ച
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവദമ്പതികൾക്കായുള്ള ഏകദിന ധ്യാനം നവംബർ നാലിന്
അയർലൻഡിൽ ജനപ്രിയ ബജറ്റ്
ജര്‍മനിയില്‍ വ്യാജ സിറിഞ്ച് വ്യാപകം
നാദ വിസ്മയമൊരുക്കി നീലാംബരി
ഡബ്ലിൻ തപസ്യയുടെ നാടകം "ഇസബെൽ' നവംബർ 26ന്
മലയാളം മിഷൻ ക്ലാസുകൾക്ക് ശനിയാഴ്ച തുടക്കം
ജര്‍മന്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി
യൂറോപ്യന്‍ എയര്‍ലൈനുകള്‍ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി
നഴ്സുമാരുടെ നോർക്ക യുകെ റിക്രൂട്ട്മെന്റുകൾക്ക് ഇന്നു കൊച്ചിയിൽ തുടക്കം
ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ പ്രോപോസ്ഡ് മിഷനിൽ തിരുനാളും ഇടവക ദിനാഘോഷവും 21 മുതൽ
കൈരളി യുകെ ഓണം റീൽസ് മത്സരം ചൊവ്വാഴ്ച വരെ
ഇസ്രായേല്‍ഹമാസ് സംഘര്‍ഷം: ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം
രണ്ട് വർഷത്തിനുള്ളിൽ മൗണ്ട് ബ്ലാങ്കിന്റെ ഉയരം രണ്ട് മീറ്റർ കുറഞ്ഞു
ഓണാഘോഷം സംഘടിപ്പിച്ച് ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം
ഔർ ലേഡി ക്യൂൻ ഓഫ് റോസറി മിഷൻ തിരുനാൾ ഞായറാഴ്ച സമാപിക്കും
സ്കോട്ട്ലൻഡ് റീജിണൽ ബൈബിൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും
യുക്മ യോർക് ഷെയർ & ഹംബർ റീജിയണൽ കലാമേള ഇന്ന് സ്കന്തോർപിൽ
ഓൾ യുകെ തിരുവാതിരകളി മത്സരങ്ങൾ ഇന്ന്
കൈരളി ഫിലിം സൊസൈറ്റി കെ.ജി.ജോർജ് അനുസ്മരണം സംഘടിപ്പിക്കുന്നു
ബ്രിട്ടനിലെ വീസ ഫീസ് വര്‍ധന പ്രാബല്യത്തില്‍
10,000ല്‍ അധികം നഴ്സുമാർക്ക് വിദേശ റിക്രൂട്ട്മെന്റ് ഉറപ്പാക്കി ഒഡെപെകും നോർക്കയും
കുട്ടികൾക്കിടയിലെ മൊബൈൽ ആസക്തിയെപ്പറ്റി കൈരളി യുകെ ചർച്ച സംഘടിപ്പിക്കുന്നു
യൂറോപ്യന്‍ രാജ്യങ്ങളില്‍ സെപ്റ്റംബറിൽ റിക്കാർഡ് താപനില
ഒക്ടോബർ ഫെസ്റ്റ് സമാപിച്ചു; സന്ദര്‍ശകരുടെ എണ്ണത്തില്‍ റിക്കാര്‍ഡ്
യൂണിറ്റി ഡേ ആഘോമാക്കി ജർമനി
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...