• Logo

Allied Publications

Middle East & Gulf
ബ​ഹറി​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നാ​ല് മ​ല​യാ​ളി​ക​ൾ അ​ട​ക്കം അ​ഞ്ച് പേ​ര്‍ മ​രി​ച്ചു
Share
മ​നാ​മ: ബ​ഹറി​​നി​ലെ ആ​ലി​യ ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍​മാ​ന്‍ ഹൈ​വേ​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് മ​ല​യാ​ളി​ക​ൾ അ​ട​ക്കം അ​ഞ്ച് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി വി.​പി. മ​ഹേ​ഷ്, പെ​രി​ന്ത​ൽ​മ​ണ സ്വ​ദേ​ശി ജ​ഗ​ത് വാ​സു​ദേ​വ​ൻ, തൃ​ശൂ​ർ ചാ​ല​ക്കു​ടി സ്വ​ദേ​ശി ഗൈ​ദ​ർ ജോ​ർ​ജ്, ത​ല​ശേ​രി സ്വ​ദേ​ശി അ​ഖി​ൽ ര​ഘു, തെ​ല​ങ്കാ​ന സ്വ​ദേ​ശി സു​മ​ൻ രാ​ജ​ണ​യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ​ൽ​മാ​ബാ​ദി​ൽ നി​ന്ന് മു​ഹ​റ​ഖി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ ഒ​രു ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​രി​ച്ച​വ​ർ എ​ല്ലാ​വ​രും മു​ഹ​റ​ഖി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്.

ബ​ഹ്റ​നി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഷോ​ർ​ട്ട് ഫി​ലിം മേ​ക്കിം​ഗ് വ​ർ​ക്ക് ഷോ​പ്പ്.
മനാമ: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ചെ​യ​ർ​മാ​നും ര​വീ​ന്ദ്ര​ൻ ഡ​യ​റ​ക്ട​റു​മാ​യ കൊ​ച്ചി മെ​ട്രോ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ ഗ്രൂ​പ്പ് നി​കോ​ൺ മി​ഡി​ൽ ഈ​
സൗ​ദി യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു; ര​ണ്ട് മ​ര​ണം.
റി​യാ​ദ്: പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ സൗ​ദി അ​റേ​ബ്യ​ന്‍ റോ​യ​ല്‍ എ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ എ​ഫ്15 എ​സ്എ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ട് പേ​ർ മ​രി
22 ല​ക്ഷ​ത്തി​ന്‍റെ യു​എ​ഇ പു​ര​സ്കാ​രം സ്വന്തമാക്കി മലയാളി.
ദു​​​ബാ​​​യി: യു​​​എ​​​ഇ​​​യു​​​ടെ ലേ​​​ബ​​​ർ മാ​​​ർ​​​ക്ക​​​റ്റ് അ​​​വാ​​​ർ​​​ഡ് പാലക്കാട് ഒ​​​റ്റ​​​പ്പാ​​​ലം ല​​​ക്കി​​​ടി സ്വ​​​ദേ​​​ശി​​​ക്ക്.
"എ​ക്‌​സ്‌​പോ 2023' ദോ​ഹ​യ്ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യി മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ്.
ദോ​ഹ: "മ​രു​ഭൂ​മി​യെ ഹ​രി​താ​ഭ​മാ​ക്കാ​ന്‍ പ​രി​സ്ഥി​തി​യെ പ​വി​ത്ര​മാ​ക്കാ​ന്‍' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടി​യ "എ​ക്‌​സ്‌​പോ
സം​രം​ഭ​ക​ർ​ക്ക് പു​തു​വ​ഴി​യൊ​രു​ക്കാ​ൻ ദു​ബാ​യി​യി​ൽ എ​ഡോ​ക്സി ബി​സി​ന​സ് കോ​ൺ​ക്ലേ​വ്.
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​ർ​ക്ക്‌ ബി​സി​ന​സ് മേ​ഖ​ല​യി​ലെ പു​ത്ത​ൻ അ​റി​വു​ക​ൾ പ​ക​ർ​ന്ന് ന​ൽ​കു​ന്ന​തി​നും വ്യാ​പാ​ര