• Logo

Allied Publications

Americas
ഏ​ലി​യാ​മ്മ ചാ​ക്കോ അ​ന്ത​രി​ച്ചു
Share
കോ​ട്ട​യം: കു​ട​മാ​ളൂ​ര്‍ പ​രേ​ത​നാ​യ പ്രാ​പ്പു​ഴ​യി​ല്‍ പി.​എം. ചാ​ക്കോ​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ ചാ​ക്കോ (കു​ട്ടി​യ​മ്മ 95) അ​ന്ത​രി​ച്ചു. പ​രേ​ത മ​ണ​ര്‍​കാ​ട് പൂ​പ്പ​ട അ​യ​ര്‍​ക്കാ​ട്ടി​ല്‍ കു​ടും​ബാം​ഗ​മാ​ണ്.

പ​രേ​ത​നാ​യ റ​വ.​ഫാ.​ പി.​റ്റി. മാ​ത്യു പൂ​പ്പ​ട അ​യ​ര്‍​ക്കാ​ട്ടി​ല്‍ (മാ​ര്‍​ത്തോ​മ്മാ ച​ര്‍​ച്ച്) സ​ഹോ​ദ​ര​നാ​ണ്. മ​ക്ക​ള്‍: എം.​സി. മ​ത്താ​യി (ത​ങ്ക​ച്ച​ന്‍), ആ​ലീ​സ് (യു​എ​സ്എ), രാ​ജു​സെ​ലി​ന്‍ (കു​ട​മാ​ളൂ​ര്‍), ബാ​ബു​കൊ​ച്ചു​മോ​ള്‍ (കു​ട​മാ​ളൂ​ര്‍), ത​മ്പി​രാ​ജി (കു​ട​മാ​ളൂ​ര്‍), ജോ​സ്​അ​നു (രാ​ജ​സ്ഥാ​ന്‍), കൊ​ച്ചു​മോ​ള്‍​ജ​യ​മോ​ന്‍ (കോ​ട്ട​യം).

സം​സ്‌​കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഭ​വ​ന​ത്തി​ല്‍ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം നാ​ലി​ന് ആ​ര്‍​പ്പൂ​ക്ക​ര സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: എം.​സി മ​ത്താ​യി (ന്യൂ​ജ​ഴ്‌​സി) 973 508 6745.

വാ​ര്‍​ത്ത: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സ്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ശ്ര​മ​ങ്ങ​ൾ​ക്ക് ഗ്രീ​ൻ ഫ്ലാ​ഗ്.
ഫി​ലാ​ഡ​ൽ​ഫി​യ: ഫി​ലാ​ഡ​ൽ​ഫി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് കേ​ര​ള റീ​ജി​യ​ണി​ലേ​ക്ക് ഖ​ത്ത​ർ എ​യ​ർ​വെ​യ്സി​ന്‍റെ​യും എ​മി​റേ​റ്റ്സ് എ​
ജോ​സി കാ​ര​ക്കാ​ട്ടു ഫൊ​ക്കാ​ന​ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: കാ​ന​ഡ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​യും ഫൊ​ക്കാ​ന​യു​ടെ നേ​താ​വു​മാ​യ ജോ​സി കാ​ര​ക്കാ​ട്ടു ഫൊ​ക്കാ​ന​യു​ടെ 2024 2026 ഭ​ര
നി​ക്കി ഹേ​ലി ഉ​റ​ച്ച് ത​ന്നെ; 10 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു.
സൗ​ത്ത് കാ​രോ​ലി​ന: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി‌​യു‌​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​വാ​ൻ നീ​ക്ക​ങ്ങ​ളു​മാ​യി നി​ക്കി ഹേ​ലി.
ഫി​ലാ​ഡ​ൽ​ഫി​യ എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ഡേ ​ശ​നി​യാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ഫി​ലാ​ഡ​ൽ​ഫി​യ എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സി​ന്‍റെ 37ാമ​ത് ക്രി​സ്മ​സ് ഡേ ​ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്
ഒ​ക്‌​ല​ഹോ​മ​യി​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ത്തി​യ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
ഒ​ക്‌​ല​ഹോ​മാ: ഒ​ക്‌​ല​ഹോ​മാ സി​റ്റി​യി​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട ഫി​ലി​പ്പ് ഡീ​ൻ ഹാ​ൻ‌​കോ​ക്കി​ന്‍റെ ശി​ക്