• Logo

Allied Publications

Europe
യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി: ആ​വേ​ശം പ​ക​രാ​ൻ സു​ജി​ത് ഭ​ക്ത​നും
Share
ല​ണ്ട​ൻ: ടെ​ക് ട്രാ​വ​ൽ ഈ​റ്റ് എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യി മാ​റി​യ വ്ലോ​ഗ​ർ സു​ജി​ത് ഭ​ക്ത​ൻ അ​ഞ്ചാ​മ​ത് യു​ക്‌​മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​ക്ക് വി​ശി​ഷ്‌​ടാ​തി​ഥി​യാ​യി എ​ത്തു​ന്നു.

ശ​നി​യാ​ഴ്ച റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്സ് ലെ​യി​ക്കി​ൽ ന​ട​ക്കു​ന്ന "യു​ക്‌​മ കേ​ര​ള​പൂ​രം 2023'ന് ​ആ​വേ​ശം പ​ക​രാ​ൻ ജോ​ജു ജോ​ർ​ജും ചെ​മ്പ​ൻ വി​നോ​ദ് ജോ​സും ക​ല്ല്യാ​ണി പ്രി​യ​ദ​ർ​ശ​നും എ​ത്തു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

2.2 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ യു​ട്യൂ​ബ് വ​രി​ക്കാ​രു​ള്ള സു​ജി​ത് ഭ​ക്ത​ൻ മ​റ്റ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ഏ​റെ പ്ര​ശ​സ്ത​നാ​ണ്. 2016 മു​ത​ൽ യു​ട്യൂ​ബി​ൽ ടെ​ക് ട്രാ​വ​ൽ ഈ​റ്റ് എ​ന്ന പേ​രി​ൽ വീ​ഡി​യോ​ക​ൾ ചെ​യ്ത് തു​ട​ങ്ങി​യ ഈ ​എ​ഞ്ചി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​യു​ടെ വ​ള​ർ​ച്ച അ​തി​വേ​ഗ​മാ​യി​രു​ന്നു.

യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ പ്ര​ധാ​ന സ്പോ​ൺ​സേ​ഴ്സ് ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്റ്റ് ലി​മി​റ്റ​ഡ്, മ​ട്ടാ​ഞ്ചേ​രി കാ​റ്റ​റിം​ഗ് ടോ​ണ്ട​ൻ, പോ​ൾ ജോ​ൺ സോ​ളി​സി​റ്റേ​ഴ്സ്, മ​ല​ബാ​ർ ഗോ​ൾ​ഡ്, മു​ത്തൂ​റ്റ് ഫി​നാ​ൻ​സ്, എ​ൻ​വെ​ർ​ട്ടി​സ് ക​ൺ​സ​ൽ​റ്റ​ൻ​സി ലി​മി​റ്റ​ഡ്, എ​സ്ബി​ഐ യു​കെ, ജി​കെ ടെ​ലി​കോം ലി​മി​റ്റ​ഡ്, ഏ​ലൂ​ർ ക​ൺ​സ​ൽ​റ്റ​ൻ​സി, മ​ല​ബാ​ർ ഫു​ഡ്സ് ലി​മി​റ്റ​ഡ്, റി​ലീ​സി​നൊ​രു​ങ്ങു​ന്ന മ​ല​യാ​ള ചി​ത്രം "ആ​ന്‍റ​ണി' എ​ന്നി​വ​രാ​ണ്.

മ​ല​യാ​ള സി​നി​മ​യി​ൽ നി​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന പ്രി​യ താ​ര​ങ്ങ​ളോ​ടൊ​പ്പം വ​ള്ളം​ക​ളി​യും കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളും ആ​സ്വ​ദി​ക്കു​വാ​ൻ മു​ഴു​വ​ൻ യു​കെ മ​ല​യാ​ളി​ക​ളെ​യും യു​ക്‌​മ ദേ​ശീ​യ സ​മി​തി, ശ​നി‌​യാ​ഴ്ച റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്സ് ത​ടാ​ക​ക്ക​ര​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു​ക്‌​മ പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ.​എ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

വേ​ദി​യു​ടെ വി​ലാ​സം: Manvers Lake Station Road , WathUponDearne, Rotherham, South Yorkshire. S63 7DG.

സ്കോ​ട്ട്ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം.
ഗ്ലാസ്ഗോ: സ്കോ​ട്ട്ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റ് 2024 2025 വ​ര്‍​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഞാ​യ​റാ​ഴ്ച ന​ട​ന്ന വാ​ര്‍​ഷി​ക പൊ​തു
പ്രേ​ഷി​ത കു​ടി​യേ​റ്റ​വും കു​ർ​ബാ​ന​യോ​ടു​ള്ള ഭ​ക്തി​യു​മാ​ണ് പ്ര​തി​സ​ന്ധി​ക​ളി​ൽ ക്നാ​നാ​യ സ​മു​ദാ​യ​ത്തെ നി​ല​നി​ർ​ത്തു​ന്ന​ത്: മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി.
നോ​ട്ടിം​ഗ്ഹാം: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ പ്രേ​ഷി​ത കു​ടി​യേ​റ്റ​മാ​ണ് ക്നാ​നാ​യ സ​മു​ദാ​യം മൂ​ന്നാം നൂ​റ്റാ​ണ്ട് മു​ത​ൽ വി​വി​ധ പ്
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി​യാ​ഴ്ച; ഡോ. ​മ​രി​യ സ​ർ​വി​നോ മു​ഖ്യാ​തി​ഥി‌.
ബ​ർ​മിം​ഗ്ഹാം: സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം "ടോ​ട്ട പു​ൽ​ക്രാ' ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റ
ക്രി​സ്മ​സ് ആ​ൽ​ബം "രാ​രീ​രം സ​ദ്‌​വാ​ർ​ത്ത' ഇ​ന്ന് റി​ലീ​സ് ചെ​യ്യും.
ബ​ർ​ലി​ൻ: 1988 മു​ത​ൽ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ൽ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സ് ഇ​ത്ത​വ​ണ​യും ക്രി​സ്മ​സ് സ
കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​സ്പ​ര്‍​ശ​വു​മാ​യി വീ​ണ്ടും സ​മീ​ക്ഷ യു​കെ.
ല​ണ്ട​ൻ: ക്രി​സ്മ​സ് ആ​ഘോ​ഷ​വേ​ള​യി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ത്ത് നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളു​ടെ ര​ണ്ടു വ​ർ​ഷ​ത്തെ ഉ​പ​രി​പ​ഠ​ന ചെ​ല​വ് ഏ​റ്റെ​ടു