• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ഐ​സി​എ​ഫ് മീ​ലാ​ദ് പ​രി​പാ​ടി​ക​ൾ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും
Share
കു​വൈ​റ്റ് സി​റ്റി: ഈ ​വ​ർ​ഷ​ത്തെ മീ​ലാ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വി​പു​ല​മാ​ക്കാ​ൻ ഐ​സി​എ​ഫ് കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ന​ബി​ച​ര്യ​യും ച​രി​ത്ര​വും ച​ർ​ച്ച ചെ​യ്യു​ന്ന വ്യ​ത്യ​സ്ത സെ​ഷ​നു​ക​ൾ പ്ര​വാ​ച​ക​രു​ടെ ജ​ന്മ​മാ​സ​മാ​യ റ​ബീ​ഉ​ൽ അ​വ്വ​ലി​ൽ വ്യ​ത്യ​സ്ത ഘ​ട​ക​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കും.

കൂ​ടാ​തെ കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ബി ജ​ന്മ​ദി​ന​ത്തി​ൽ മ​ന്സൂ​രി​യ​യി​ലെ രി​ഫാ​ഈ ദീ​വാ​നി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന മൗ​ലി​ദ് സം​ഗ​മം ന​ട​ക്കും. കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് ഇ​ബ്രാ​ഹിം ഖ​ലീ​ൽ അ​ൽ​ബു​ഖാ​രി മു​ഖ്യാ​തി​ഥി​യാ​കും.

ഒ​ക്ടോ​ബ​ർ ആ​റി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന വി​പു​ല​മാ​യ പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​ന സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ്‌ ഫൈ​സി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. സ​മ്മേ​ള​ന​ങ്ങ​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘ​ത്തി​നു ഫ​ർ​വാ​നി​യ ഐ​സി​എ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ രൂ​പം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ൾ: സ​യ്യി​ദ് ഹ​ബീ​ബ് അ​ൽ ബു​ഖാ​രി, സ​യ്യി​ദ് സൈ​ദ​ല​വി ത​ങ്ങ​ള്‍ സ​ഖാ​ഫി, അ​ഹ്‌​മ​ദ്‌ സ​ഖാ​ഫി കാ​വ​നൂ​ർ (ഉ​പ​ദേ​ശ​ക സ​മി​തി) അ​ബ്ദു​ല്‍ ഹ​കീം ദാ​രി​മി (ചെ​യ​ര്‍​മാ​ൻ) അ​ബ്ദു​ല്ല വ​ട​ക​ര (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ർ) അ​ഹ്മ​ദ് കെ ​മാ​ണി​യൂ​ര്‍, അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി, അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി (വൈ​സ് ചെ​യ​ര്‍​മാ​ന്മാ​ര്‍),

അ​ബു​മു​ഹ​മ്മ​ദ്, സ്വാ​ലി​ഹ് കി​ഴ​ക്കേ​തി​ല്‍, നൗ​ഷാ​ദ് ത​ല​ശ്ശേ​രി, ബ​ഷീ​ർ അ​ണ്ടി​ക്കോ​ട്, അ​ൻ​വ​ർ (ജോ.​ക​ണ്‍​വീ​ന​ര്‍​മാ​ര്‍), ശു​കൂ​ര്‍ മൗ​ല​വി കൈ​പ്പു​റം (ഫൈ​നാ​ന്‍​സ്), റ​സാ​ഖ് സ​ഖാ​ഫി പ​ന​യ​ത്തി​ൽ (മീ​ഡി​യ) റ​ഫീ​ഖ് കൊ​ച്ച​ന്നൂ​ർ (മാ​ർ​ക്ക​റ്റിം​ഗ് & പ്രൊ​മോ​ഷ​ൻ), മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പ​ട്ടാ​മ്പി (ഇ​വ​ന്‍റ്) അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി (ഫു​ഡ്) നൗ​ഫ​ൽ മ​ട​വൂ​ർ (ഓ​ഫീ​സ്) സ​മീ​ർ മു​സ്‌​ലി​യാ​ർ (ഫെ​സി​ലി​റ്റേ​റ്റ് ടീം).

​അ​ബ്ദു​ൽ​ഹ​കീം ദാ​രി​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​ൺ​വെ​ൻ​ഷ​ൻ അ​ഹ്‌​മ​ദ്‌ സ​ഖ​ഫി കാ​വ​നൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ല​വി സ​ഖ​ഫി തെ​ഞ്ചേ​രി, അ​ബ്ദു​ല്ല വ​ട​ക​ര പ്ര​സം​ഗി​ച്ചു. അ​ബൂ മു​ഹ​മ്മ​ദ്‌ സ്വാ​ഗ​ത​വും സാ​ലി​ഹ് കെ ​ന​ന്ദി​യും പ​റ​ഞ്ഞു.

സൗ​ദി യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു; ര​ണ്ട് മ​ര​ണം.
റി​യാ​ദ്: പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ സൗ​ദി അ​റേ​ബ്യ​ന്‍ റോ​യ​ല്‍ എ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ എ​ഫ്15 എ​സ്എ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ട് പേ​ർ മ​രി
22 ല​ക്ഷ​ത്തി​ന്‍റെ യു​എ​ഇ പു​ര​സ്കാ​രം സ്വന്തമാക്കി മലയാളി.
ദു​​​ബാ​​​യി: യു​​​എ​​​ഇ​​​യു​​​ടെ ലേ​​​ബ​​​ർ മാ​​​ർ​​​ക്ക​​​റ്റ് അ​​​വാ​​​ർ​​​ഡ് പാലക്കാട് ഒ​​​റ്റ​​​പ്പാ​​​ലം ല​​​ക്കി​​​ടി സ്വ​​​ദേ​​​ശി​​​ക്ക്.
"എ​ക്‌​സ്‌​പോ 2023' ദോ​ഹ​യ്ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യി മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ്.
ദോ​ഹ: "മ​രു​ഭൂ​മി​യെ ഹ​രി​താ​ഭ​മാ​ക്കാ​ന്‍ പ​രി​സ്ഥി​തി​യെ പ​വി​ത്ര​മാ​ക്കാ​ന്‍' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടി​യ "എ​ക്‌​സ്‌​പോ
സം​രം​ഭ​ക​ർ​ക്ക് പു​തു​വ​ഴി​യൊ​രു​ക്കാ​ൻ ദു​ബാ​യി​യി​ൽ എ​ഡോ​ക്സി ബി​സി​ന​സ് കോ​ൺ​ക്ലേ​വ്.
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​ർ​ക്ക്‌ ബി​സി​ന​സ് മേ​ഖ​ല​യി​ലെ പു​ത്ത​ൻ അ​റി​വു​ക​ൾ പ​ക​ർ​ന്ന് ന​ൽ​കു​ന്ന​തി​നും വ്യാ​പാ​ര
ന​വ​യു​ഗം ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി 2024ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.