• Logo

Allied Publications

Europe
ലി​മെ​റി​ക്ക് ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം
Share
ഡബ്ലിൻ: സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച്‌ ലി​മെ​റി​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രാ​റു​ള്ള ‘ലി​മെ​റി​ക് ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ 2023' ന് ​ഭ​ക്തി നി​ർ​ഭ​ര​മാ​യ തു​ട​ക്കം. ലി​മെ​റി​ക്ക് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ടോ​ണി മു​ള്ള​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

ആ​ല​പ്പു​ഴ കൃ​പാ​സ​നം ഡ​യ​റ​ക്‌ട​ർ ഡോ. ​ഫാ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ട​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ലി​മെ​റി​ക്ക് പാ​ട്രി​ക്‌​സ്വെ​ൽ റേ​സ് കോ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് ധ്യാ​നം ന​ട​ക്കു​ന്ന​ത്.

പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​നാ ശ​ക്തി​യു​ള്ള കൃ​പാ​സ​നം ടീം ​ന​യി​ക്കു​ന്ന ‘മ​രി​യ​ൻ ഉ​ട​മ്പ​ടി ധ്യാ​നം' ആ​ദ്യ​മാ​യാ​ണ് അ​യ​ർ​ല​ൻ​ഡി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​ത്.



ധ്യാ​ന​ദി​വ​സ​ങ്ങ​ളി​ൽ ഉ​ട​മ്പ​ടി എ​ടു​ക്കാ​നും നേ​ര​ത്തെ എ​ടു​ത്തി​ട്ടു​ള്ള​വ​ർ​ക്ക് ഉ​ട​മ്പ​ടി പു​തു​ക്കാ​നു​മു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഉ​ട​മ്പ​ടി എ​ടു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ തി​രി, എ​ണ്ണ എ​ന്നി​വ ധ്യാ​ന സെ​ന്‍റ​റി​ൽ നി​ന്നും ആ​വ​ശ്യ​ക്കാ​ർ​ക്ക് വാ​ങ്ങാം.

അ​ഞ്ച് വ​യ​സു​മു​ത​ൽ എ‌​ട്ട് വ​രെ​യു​ള്ള​വ​ർ​ക്കും എ‌​ട്ട് മു​ത​ൽ 12 വ​രെ​യു​ള്ള​വ​ർ​ക്കു​മു​ള്ള ധ്യാ​ന​ത്തി​ന് പ്യൂ​വ​ർ ഇ​ൻ ഹാ​ർ​ട്ടും 12 മു​ത​ൽ 18 വ​രെ​യു​ള്ള​വ​ർ​ക്കു​ള്ള ധ്യാ​ന​ത്തി​ന് ജീ​സ​സ് യൂ​ത്തും നേ​തൃ​ത്വം ന​ൽ​കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​പ്രി​ൻ​സ് സ​ക്ക​റി​യ മാ​ലി​യി​ൽ: 08920 70570, ബി​നോ​യി കാ​ച്ച​പ്പി​ള്ളി: 08741 30749, ആ​ന്‍റോ ആ​ന്‍റ​ണി: 08944 17794.

സ്കോ​ട്ട്ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം.
ഗ്ലാസ്ഗോ: സ്കോ​ട്ട്ല​ൻ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റ് 2024 2025 വ​ര്‍​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഞാ​യ​റാ​ഴ്ച ന​ട​ന്ന വാ​ര്‍​ഷി​ക പൊ​തു
പ്രേ​ഷി​ത കു​ടി​യേ​റ്റ​വും കു​ർ​ബാ​ന​യോ​ടു​ള്ള ഭ​ക്തി​യു​മാ​ണ് പ്ര​തി​സ​ന്ധി​ക​ളി​ൽ ക്നാ​നാ​യ സ​മു​ദാ​യ​ത്തെ നി​ല​നി​ർ​ത്തു​ന്ന​ത്: മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി.
നോ​ട്ടിം​ഗ്ഹാം: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ പ്രേ​ഷി​ത കു​ടി​യേ​റ്റ​മാ​ണ് ക്നാ​നാ​യ സ​മു​ദാ​യം മൂ​ന്നാം നൂ​റ്റാ​ണ്ട് മു​ത​ൽ വി​വി​ധ പ്
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി​യാ​ഴ്ച; ഡോ. ​മ​രി​യ സ​ർ​വി​നോ മു​ഖ്യാ​തി​ഥി‌.
ബ​ർ​മിം​ഗ്ഹാം: സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം "ടോ​ട്ട പു​ൽ​ക്രാ' ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാം ബെ​ഥേ​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റ
ക്രി​സ്മ​സ് ആ​ൽ​ബം "രാ​രീ​രം സ​ദ്‌​വാ​ർ​ത്ത' ഇ​ന്ന് റി​ലീ​സ് ചെ​യ്യും.
ബ​ർ​ലി​ൻ: 1988 മു​ത​ൽ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ൽ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സ് ഇ​ത്ത​വ​ണ​യും ക്രി​സ്മ​സ് സ
കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​സ്പ​ര്‍​ശ​വു​മാ​യി വീ​ണ്ടും സ​മീ​ക്ഷ യു​കെ.
ല​ണ്ട​ൻ: ക്രി​സ്മ​സ് ആ​ഘോ​ഷ​വേ​ള​യി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ത്ത് നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളു​ടെ ര​ണ്ടു വ​ർ​ഷ​ത്തെ ഉ​പ​രി​പ​ഠ​ന ചെ​ല​വ് ഏ​റ്റെ​ടു