• Logo

Allied Publications

Middle East & Gulf
മുഹമ്മദ് ബിൻ സൽമാന് ബ്രിട്ടനിലേക്ക് ക്ഷണം
Share
റിയാദ്: സൗ​ദി​യി​ൽ ഭ​ര​ണം ന​ട​ത്തു​ന്ന മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ ബ്രി​ട്ട​ൻ സ​ന്ദ​ർ​ശി​ച്ചേ​ക്കു​മെ​ന്നു സൂ​ച​ന. ഋ​ഷി സു​നാ​ക്ക് സ​ർ​ക്കാ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നെ ക്ഷ​ണി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

2018ലെ ​ഖ​ഷോ​ഗി വ​ധ​ത്തി​നു​ശേ​ഷം മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍റെ ആ​ദ്യ ബ്രി​ട്ടീ​ഷ് സ​ന്ദ​ർ​ശ​ന​മാ​യി​രി​ക്കു​മി​ത്. ഒ​ക്ടോ​ബ​റി​ലാ​യി​രി​ക്കും സ​ന്ദ​ർ​ശ​ന​മെ​ന്നു സൂ​ച​ന​യു​ണ്ട്. ബ്രി​ട്ടീ​ഷ് പ്ര​തി​പ​ക്ഷ​വും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും സ​ന്ദ​ർ​ശ​ന​ത്തെ എ​തി​ർ​ത്ത് രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

സൗ​ദി സ​ർ​ക്കാ​രി​ന്‍റെ നി​ശി​ത വി​മ​ർ​ശ​ക​നാ​യി​രു​ന്ന ജ​മാ​ൽ ഖ​ഷോ​ഗി തു​ർ​ക്കി​യി​ലെ സൗ​ദി കോ​ൺ​സു​ലേ​റ്റി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു പ​ങ്കു​ള്ള​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ അ​ദ്ദേ​ഹ​വും സൗ​ദി ഭ​ര​ണ​കൂ​ട​വും വ​ലി​യ ഒ​റ്റ​പ്പെ​ട​ൽ നേ​രി​ട്ടി​രു​ന്നു. യു​ക്രെ​യ്ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് പാ​ശ്ചാ​ത്യ​ശ​ക്തി​ക​ൾ റ​ഷ്യ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ​യി​റ​ക്കു​മ​തി നി​ർ​ത്തി​യ​ശേ​ഷ​മാ​ണ് ഈ ​സ​മീ​പ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യ​ത്.

സൗ​ദി യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു; ര​ണ്ട് മ​ര​ണം.
റി​യാ​ദ്: പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ സൗ​ദി അ​റേ​ബ്യ​ന്‍ റോ​യ​ല്‍ എ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ എ​ഫ്15 എ​സ്എ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ട് പേ​ർ മ​രി
22 ല​ക്ഷ​ത്തി​ന്‍റെ യു​എ​ഇ പു​ര​സ്കാ​രം സ്വന്തമാക്കി മലയാളി.
ദു​​​ബാ​​​യി: യു​​​എ​​​ഇ​​​യു​​​ടെ ലേ​​​ബ​​​ർ മാ​​​ർ​​​ക്ക​​​റ്റ് അ​​​വാ​​​ർ​​​ഡ് പാലക്കാട് ഒ​​​റ്റ​​​പ്പാ​​​ലം ല​​​ക്കി​​​ടി സ്വ​​​ദേ​​​ശി​​​ക്ക്.
"എ​ക്‌​സ്‌​പോ 2023' ദോ​ഹ​യ്ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യി മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ്.
ദോ​ഹ: "മ​രു​ഭൂ​മി​യെ ഹ​രി​താ​ഭ​മാ​ക്കാ​ന്‍ പ​രി​സ്ഥി​തി​യെ പ​വി​ത്ര​മാ​ക്കാ​ന്‍' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടി​യ "എ​ക്‌​സ്‌​പോ
സം​രം​ഭ​ക​ർ​ക്ക് പു​തു​വ​ഴി​യൊ​രു​ക്കാ​ൻ ദു​ബാ​യി​യി​ൽ എ​ഡോ​ക്സി ബി​സി​ന​സ് കോ​ൺ​ക്ലേ​വ്.
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​ർ​ക്ക്‌ ബി​സി​ന​സ് മേ​ഖ​ല​യി​ലെ പു​ത്ത​ൻ അ​റി​വു​ക​ൾ പ​ക​ർ​ന്ന് ന​ൽ​കു​ന്ന​തി​നും വ്യാ​പാ​ര
ന​വ​യു​ഗം ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി 2024ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.