• Logo

Allied Publications

Middle East & Gulf
കുവൈറ്റ് കെഎംസിസി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ​എം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സെ​യ്തു​മ്മ​ര്‍ ബാ​ഫ​ഖി ത​ങ്ങ​ള്‍, ചെ​ര്‍​ക്ക​ളം അ​ബ്ദു​ള്ള സാ​ഹി​ബ്, പി.​വി. മു​ഹ​മ്മ​ദ് സാ​ഹി​ബ് തു​ട​ങ്ങി​യ മ​ണ്‍​മ​റ​ഞ്ഞു പോ​യ നേ​താ​ക്ക​ളെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് അ​ബ്ബാ​സി​യ​യി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം കു​വൈ​റ്റ് കെ​എം​സി​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​യ്യി​ദ് നാ​സ​ര്‍ മ​ശ്ഹൂ​ര്‍ ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ധീ​ന്‍ ക​ണ്ണേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ അ​ബ്ദു​റ​ഹ്മാ​ന്‍ ര​ണ്ട​ത്താ​ണി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ത​ന്റെ അ​നു​യാ​യി​ക​ള്‍ ഏ​റ്റ​വും ന​ല്ല​രീ​തി​യി​ല്‍ ജീ​വി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ച്ച മ​ഹാ​നാ​യ നേ​താ​വാ​യി​രു​ന്നു സ​യ്യി​ദ് മു​ഹ​മ്മ​ദ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​ന്ന് അ​ബ്ദു​റ​ഹി​മാ​ന്‍ ര​ണ്ട​ത്താ​ണി അ​നു​സ്മ​രി​ച്ചു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ര്‍, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ല്‍, എ​ന്‍.​കെ. ഖാ​ലി​ദ് ഹാ​ജി, ഷ​ഹീ​ദ് പാ​ട്ടി​ല്ല​ത്, എ​ഞ്ചി. മു​ഷ്താ​ഖ്, ടി. ​ടി. ഷം​സു, ഷെ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ല്‍, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ബ​ഷീ​ര്‍ ബാ​ത്ത, പി.​വി. ഇ​ബ്രാ​ഹിം സം​ബ​ന്ധി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​ല്‍ റ​സാ​ഖ് സ്വാ​ഗ​ത​വും ട്രെ​ഷ​റ​ര്‍ എം.​ആ​ര്‍.​നാ​സ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

സൗ​ദി യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു; ര​ണ്ട് മ​ര​ണം.
റി​യാ​ദ്: പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ സൗ​ദി അ​റേ​ബ്യ​ന്‍ റോ​യ​ല്‍ എ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ എ​ഫ്15 എ​സ്എ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ട് പേ​ർ മ​രി
22 ല​ക്ഷ​ത്തി​ന്‍റെ യു​എ​ഇ പു​ര​സ്കാ​രം സ്വന്തമാക്കി മലയാളി.
ദു​​​ബാ​​​യി: യു​​​എ​​​ഇ​​​യു​​​ടെ ലേ​​​ബ​​​ർ മാ​​​ർ​​​ക്ക​​​റ്റ് അ​​​വാ​​​ർ​​​ഡ് പാലക്കാട് ഒ​​​റ്റ​​​പ്പാ​​​ലം ല​​​ക്കി​​​ടി സ്വ​​​ദേ​​​ശി​​​ക്ക്.
"എ​ക്‌​സ്‌​പോ 2023' ദോ​ഹ​യ്ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യി മൈ​ന്‍റ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ്.
ദോ​ഹ: "മ​രു​ഭൂ​മി​യെ ഹ​രി​താ​ഭ​മാ​ക്കാ​ന്‍ പ​രി​സ്ഥി​തി​യെ പ​വി​ത്ര​മാ​ക്കാ​ന്‍' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടി​യ "എ​ക്‌​സ്‌​പോ
സം​രം​ഭ​ക​ർ​ക്ക് പു​തു​വ​ഴി​യൊ​രു​ക്കാ​ൻ ദു​ബാ​യി​യി​ൽ എ​ഡോ​ക്സി ബി​സി​ന​സ് കോ​ൺ​ക്ലേ​വ്.
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​ർ​ക്ക്‌ ബി​സി​ന​സ് മേ​ഖ​ല​യി​ലെ പു​ത്ത​ൻ അ​റി​വു​ക​ൾ പ​ക​ർ​ന്ന് ന​ൽ​കു​ന്ന​തി​നും വ്യാ​പാ​ര
ന​വ​യു​ഗം ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി 2024ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.