• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ൽ വീ​ടി​നു മു​ന്നി​ൽ യു​വ​തി വെ​ടി​യേ​റ്റു മ​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വീ​ടി​നു മു​ന്നി​ൽ യു​വ​തി വെ​ടി​യേ​റ്റു മ​രി​ച്ചു. അ​ക്ര​മി പി​ന്നീ​ട് സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ഡ​ൽ​ഹി​യി​ലെ ദാ​ബ്രി മേ​ഖ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം.

രേ​ണു ഗോ​യ​ൽ (40) എ​ന്ന യു​വ​തി​യാ​ണ് മ​രി​ച്ച​ത്. ആ​ശി​ഷ് (23) എ​ന്ന യു​വാ​വാ​ണ് രേ​ണു​വി​നു നേ​ർ​ക്ക് നി​റ​യൊ​ഴി​ച്ച​ത്. ഇ​രു​വ​രും ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പ​രി​ച​യ​ക്കാ​രാ​യി​രു​ന്നു. ഒ​രേ ജി​മ്മി​ലാ​യി​രു​ന്നു ഇ​രു​വ​രും പ​രി​ശീ​ലി​ച്ചു​വ​ന്ന​ത്.

രേ​ണു​വി​ന് ഭ​ർ​ത്താ​വും മൂ​ന്ന് കു​ട്ടി​ക​ളു​മു​ണ്ട്. രേണുവിന്‍റെ തലയ്ക്കാണ് വെടിയേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാ​ട​ൻ തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ശി​ഷ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

സം​ഭ​വ​ത്തി​നു ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ ആ​ശി​ഷ് സ്വ​ന്തം വീ​ടി​ന്‍റെ ടെ​റ​സി​ൽ സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി.

ക​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യം തി​രു​നാ​ൾ നി​റ​വി​ൽ.
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്കാ​ജി ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഔ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ നടക്കും.
രൂ​പ​ത ക​ലോ​ത്സ​വം: കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​കയ്ക്ക് കി​രീ​ടം.
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ക​ലോ​ത്സ​വം സാ​ന്തോം ഫെ​സ്റ്റി​ൽ കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക കി​രീ​ടം നേ​ടി.
ഫ​രീ​ദാ​ബാ​ദ് ഡ​ൽ​ഹി രൂ​പ​ത​യു​ടെ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ൽ ന​യി​ക്കും.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഫ​രീ​ദാ​ബാ​ദ് സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ11ാ​മ​ത് സാ​ന്തോം ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ 2024 ഫെ​ബ്രു​വ​രി 10,11 തീ​യ​തി​ക​ളി​ൽ ന​ട​
ഡ​ല്‍​ഹി​യി​ല്‍ പെ​ട്രോ​ള്‍, ഡീ​സ​ല്‍ കാ​റു​ക​ള്‍​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ക്കി.
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ സ്‌​റ്റേ​ജ് മൂ​ന്ന് പ്ര​കാ​രം പെ​ട്രോ​ള്‍, ഡീ​സ​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​
ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ സം​ഗീ​ത മ​ത്സ​രം: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് നോ​യി​ഡ ഒ​ന്നാ​മ​ത്.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ മെ