• Logo

Allied Publications

Delhi
ഡൽഹിയിൽ കനത്തമഴ: വെള്ളക്കെട്ട്
Share
ന്യൂഡൽഹി: ഡൽഹിയിൽ കനത്തമഴയെ തുടർന്ന് വ്യാപക വെള്ളക്കെട്ട്. സൗത്ത് അവന്യൂ, ഫിറോസ് ഷാ റോഡ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. പലയിടത്തും ഗതാഗതം തടസപ്പെട്ടു.

വെള്ളക്കെട്ട് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഡൽഹി മുൻസിപ്പൽ കോർപറേഷൻ അറിയിച്ചു. ഡല്‍ഹിയില്‍ കുറച്ച് ദിവസത്തേക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഡൽഹിയിലെ ജനക്പുരി മേഖലയിൽ കനത്തമഴയെ തുടർന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് താഴോട്ട് പതിക്കുകയായിരുന്നു.

ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഗ​വേ​ഷ​ണ ക
ദേ​വാ​ല​യം സ​ന്ദ​ർ​ശി​ച്ചു.
ന്യൂഡൽഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ.​ഫാ.
തി​രു​നാ​ൾ ആരംഭിച്ചു.
ന്യൂഡൽഹി: നേ​ബ് സ​രാ​യി ഹോ​ളി ഫാ​മി​ലി ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ തി​രു​കു​ടും​ബ​ത്തി​ന്‍റെ​യും സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് ആ​ര
സീ​റ്റി​ൽ ഭ​ക്ഷ​ണം വീ​ണു; ബ​സ് ജീ​വ​ന​ക്കാ​ർ പാ​ച​ക​ക്കാ​ര​നെ ത​ല്ലി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: യാ​ത്രാ​ബ​സി​ന്‍റെ സീ​റ്റി​ൽ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ വീ​ണ​തി​നു ജീ​വ​ന​ക്കാ​ർ പാ​ച​ക​ക്കാ​ര​നെ ത​ല്ലി​ക്കൊ​ന്നു.
കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കു​ന്നു.
ഗാ​സി​യാ​ബാ​ദ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്തമ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ