• Logo

Allied Publications

Americas
പി​റ​ന്നാ​ള്‍ ദി​ന​മാ​യ ബുധനാഴ്ച മൈ​ക്ക് പെ​ൻ​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കും
Share
അ​യോ​വ:​ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സ് ത​ന്‍റെ പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച ഫെ​ഡ​റ​ൽ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചു.​ യു​എ​സി​ന്‍റെ 48മ​ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മൈ​ക്ക് പെ​ന്‍​സി​ന്‍റെ 64മ​ത് പി​റ​ന്നാ​ള്‍ ദി​ന​മാ​യ ബു​ധ​നാ​ഴ്ച യു​എ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് മ​ല്‍​സ​രി​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കും.

ഡെ​മോ​ക്രാ​റ്റ് പ്രൈ​മ​റി​യി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണള്‍​ഡ് ട്രം​പും ഫ്‌​ളോ​റി​ഡ ഗ​വ​ര്‍​ണ​ര്‍ റോ​ണ്‍ ഡി​സാ​ന്‍റിലും യു​എ​സി​ന്‍റെ മു​ന്‍ യു​എ​ന്‍ അം​ബാ​സ​ഡ​ര്‍ നി​ക്കി ഹേ​ലി​യു​മാ​ണ് പെ​ന്‍​സി​നൊ​പ്പം മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​ന്ന​ത് . പെ​ന്‍​സി​ന്‍റെ ക​ട​ന്നു വ​ര​വോ​ടെ ഡെ​മോ​ക്രാ​റ്റ് പ്രൈ​മ​റി തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടു​ത​ല്‍ പ്രി​വ​ച​നാ​തീ​ത​മാ​യി.​ ബു​ധ​നാ​ഴ്ച പെ​ന്‍​സ് ഔ​ദ്യോ​ഗി​ക​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക അ​യോ​വ​യി​ലെ ഡി ​മോ​യ്‌​ന​സി​ലാ​ണ് .

നി​ല​വി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്റ് ഡോണള്‍​ഡ് ട്രം​പ് പാ​ര്‍​ട്ടി​യി​ലെ എ​തി​രാ​ളി​ക​ളെ​ക്കാ​ള്‍ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. ഡി​സാ​ന്‍റിസ് ര​ണ്ടാ​മ​തു​ണ്ട്. നി​ക്കി ഹേ​ലി​യും മൈ​ക്ക് പെ​ന്‍​സും മൂ​ന്നാ​മ​താ​ണെ​ന്ന് അ​ഭി​പ്രാ​യ സ​ര്‍​വേ​ക​ള്‍ പ​റ​യു​ന്നു. പെ​ന്‍​സ് പി​ടി​ക്കു​ന്ന വോ​ട്ടു​ക​ള്‍ നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്നും ഡി​സാ​ന്‍റി​സി​നെ​തി​രെ വി​ജ​യം നേ​ടാ​ന്‍ ട്രം​പി​നെ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ല്‍.

മു​ൻ ന്യൂ​ജേ​ഴ്‌​സി ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി, നോ​ർ​ത്ത് ഡ​ക്കോ​ട്ട ഗ​വ​ർ​ണ​ർ ഡ​ഗ് ബ​ർ​ഗം എ​ന്നി​വ​രും ഈ ​ആ​ഴ്ച കാ​ന്പയിനു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. മ​ത്സ​ര​ത്തി​ൽ ചേ​രു​ന്ന​തി​നെ​ക്കു​റി​ച്ച് മാ​സ​ങ്ങ​ളാ​യി ചി​ന്തി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ​ ന്യൂ ​ഹാം​ഷ​യ​ർ ഗ​വ​ർ​ണ​ർ ക്രി​സ് സു​നു​നു​ മത്സ​ര​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​