• Logo

Allied Publications

Middle East & Gulf
സൈനിക യൂണിഫോമും മെഷീൻ ഗൺ തിരകളുമായി സിറിയക്കാരനെ പിടികൂടി
Share
കുവൈറ്റ് സിറ്റി: സൈനിക യൂണിഫോമുകളും 250 ഓളം മെഷീൻ ഗൺ തിരകളുമായി ഇറാഖിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന സിറിയക്കാരനെ കുവൈറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി അൽറായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

സിറിയൻ പൗരൻ ഓടിച്ചിരുന്ന ട്രക്ക് പരിശോധിച്ചപ്പോഴാണ് വീട്ടുപകരണങ്ങളും ലഗേജുകളും കയറ്റിയിരുന്നതിനിടയിൽ 250 മെഷീൻ ഗൺ റൗണ്ടുകളും സൈനിക യൂണിഫോമുകളും കണ്ടെത്തിയതെന്ന് കസ്റ്റംസ് പറഞ്ഞു. സിറിയൻ ഡ്രൈവറെയും പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച് ക​ല കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി
ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ കു​വൈ​റ്റി​ലെ 35ാം ശാ​ഖ തു​റ​ന്നു.
കു​വൈ​റ്റ് സി​റ്റി: പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​മാ​യ ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ കു​വൈ​റ്റി​ലെ 35ാം ശാ​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
മീ​ലാ​ദ് മ​ഹാ​സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച; സി. ​മു​ഹ​മ്മ​ദ് ഫൈ​സി മു​ഖ്യാ​തി​ഥി.
കു​വൈ​റ്റ് സി​റ്റി: ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച ഐ​സി​എ​ഫ് കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​
അ​ൽ മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഫ​ർ​വാ​നി​യ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ഫ​ർ​വാ​നി​യ: അ​ൽ മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കെെ​കോ​ർ​ത്ത് ന​വ​യു​ഗം; കാ​ത്തു​നി​ൽ​ക്കാ​തെ ഷ​രു​ൺ മ​ട​ങ്ങി.
അ​ൽ​ഹ​സ: ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കൈ​കോ​ർ​ത്ത സ​ന്മ​ന​സു​ക​ളു​ടെ ശ്ര​മം വി​ഫ​ല​മാ​ക്കി കാ​ൻ​സ​ർ രോ​ഗി​യാ​യ യു​വാ​വ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.