• Logo

Allied Publications

Americas
എ​സ്ബി അ​സം​പ്ഷ​ൻ പൂർവവിദ്യാർഥി കൂട്ടായ്മ റ​വ.​ഡോ. ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ലു​മാ​യി സൗ​ഹൃ​ദ​സ​മ്മേ​ള​നം ന​ട​ത്തി
Share
ഷിക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി എ​സ്ബി അ​സം​പ്ഷ​ൻ അ​ലും​നി അ​സോ​സി​യേ​ഷ​ന്‍റെ ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ എ​സ്ബി കോ​ളേ​ജ് മു​ൻ​പ്രി​ൻ​സി​പ്പ​ളും സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​യു​മാ​യ റ​വ.​ഡോ.​ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ലു​മാ​യി സൗ​ഹൃ​ദ​സ​മ്മേ​ള​നം ന​ട​ത്തി.

റ​വ.​ ഡോ.​ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ലി​ന്‍റെ ആ​മു​ഖ​പ്രാർഥ​ന​യോ​ടു​കൂ​ടി സ​മ്മേ​ള​നം ആ​രം​ഭി​ച്ചു. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് മാ​ത്യു ദാ​നി​യേ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സെ​ക്ര​ട്ട​റി തോ​മ​സ് ഡീ​ക്രോ​സ്സ് ന​ന്ദി പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ലും​നി അം​ഗ​ങ്ങ​ളെ​ല്ലാ​വ​രും ത​ങ്ങ​ളു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ര​സ്പ​രം പ​ങ്കു​വ​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ മു​ഖി​യാ​തി​ഥി​യാ​യി​രു​ന്ന റ​വ.​ഡോ.​ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ താ​ൻ എ​സ്ബി കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന കാ​ല​ത്തെ വി​ദ്യാ​ര്ഥി​ക​ളു​മാ​യി​ട്ടു​ള്ള ത​ന്‍റെ അ​നു​ഭ​വ സ​മ്പ​ത്തു​ക​ൾ സ​വി​സ്ത​രം പ്ര​തി​പാ​തി​ച്ചു.

ജൂ​ൺ നാ​ലി​ന് വൈ​കു​ന്നേ​രം എ​ട്ടിന് സൂം ​മീ​റ്റിം​ഗി​ലൂ​ടെ ഈ ​സൗ​ഹൃ​ദ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. എ​സ്ബി അ​സംപ്ഷ​ൻ അ​ലും​നി അം​ഗ​ങ്ങ​ൾ​ക്കു പ​ര​സ്പ​ര​വും പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും മ​ഠ​ത്തി​പ്പ​റ​മ്പി​ല​ച്ച​നു​മാ​യി​ട്ടു​ള്ള സൗ​ഹൃ​ദ​വും പ​ങ്കി​ടു​ന്ന​തി​നു​മു​ള്ള ഒ​രു സു​വ​ർ​ണാ​വ​സ​ര​മാ​യി​രു​ന്നു​ ഇ​തു​വ​ഴി​യാ​യി സം​ജാ​ത​മാ​യ​ത്.

ഈ ​സ​മ്മേ​ള​നം ഹൃ​സ്വ സ​ന്ദ​ർശ​നാ​ർഥം അ​മേ​രി​ക്ക​യി​ലെത്തിയിട്ടുള്ള റ​വ. ഡോ.​ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​മ്പി​ലി​നു ത​ന്‍റെ കോ​ളേ​ജ് പൂ​ർ​വ​വി​ദ്യാ​ർഥി​ക​ളോ​ടു​ള്ള വ​ലി​യ സ്നേ​ഹ​വും ക​രു​ത​ലു​മാ​ണ് ഇ​ങ്ങ​നെ​യൊ​രു സൗ​ഹൃ​ധ സ​മ്മേ​ള​ന​ത്തി​ന് വ​ഴി​തെ​ളി​ച്ച​ത്.. അ​തു​പോ​ലെ എ​സ്ബി അ​സ്സെം​പ്ഷ​ൻ പൂ​ർ​വ​വി​ദ്യാ​ർ​ഥിക​ൾ​ക്കു മ​ഠ​ത്തി​പ്പ​റ​മ്പി​ല​ച്ച​നോ​ടു​ള്ള വ​ലി​യ ആ​ദ​ര​വി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെയും ഒ​രു വ​ലി​യ പ്ര​ക​ട​നം​കൂ​ടി​യാ​യി​രു​ന്നു ഈ ​സ​മ്മേ​ള​നം.

ക​ഴി​ഞ്ഞ ര​ണ്ടു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ചി​ക്കാ​ഗോ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​എ​സ്ബി അ​സ്സെം​പ്ഷ​ൻ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ലും​നി കൂ​ട്ടാ​യ്മ്മ​യും ശ്ലാ​ക​നീ​യ​മാ​ണ് എ​ന്ന് ബ​ഹു.​മ​ഠ​ത്തി​പ്പ​റ​മ്പി​ല​ച്ച​ൻ പ​റ​ഞ്ഞു. ഇ​നി​യും കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ​ചേ​ർ​ത്തു ഒ​രു വ​ലി​യ അ​ലും​നി കൂ​ട്ടാ​യ്മ്മ​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​തി​ന് ഇ​പ്പോ​ഴു​ള്ള നേ​തൃ​ത്വ​ത്തി​നും വ​രും​കാ​ല​ങ്ങ​ളി​ൽ വ​രു​ന്ന നേ​തൃ​ത്വ​ത്തി​നും സാ​ധി​ക്ക​ട്ടെ​യെ​ന്നു ആ​ശം​സി​ക്കു​ക​യും പ്രാ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു. ഒ​മ്പ​തു​മ​ണി​ക്ക്. ബ​ഹു. മ​ഠ​ത്തി​പ്പ​റ​മ്പി​ല​ച്ച​ന്റെ സ​മാ​പ​ന​പ്രാ​ർ​ത്ഥ​ന​യോ​ടു​കൂ​ടി സ​മ്മേ​ള​നം പ​ര്യ​വ​സാ​നി​ച്ചു.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി