• Logo

Allied Publications

Americas
വി​സ്കോ​ൺ​സി​ൻ സീ​റോ മ​ല​ബാ​ർ മി​ഷ​നി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളും പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും
Share
മി​ൽ​വാ​ക്കി: വി​സ്കോ​ൺ​സി​ൻ സീ​റോ മ​ല​ബാ​ർ മി​ഷ​നി​ൽ ഇ​ട​വ​ക മ​ധ്യ​സ്‌​ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ൾ ജൂ​ൺ 18 ഞാ​യ​റാ​ഴ്ച ഭ​ക്തി​പൂ​ർ​വം കൊ​ണ്ടാ​ടും.​ തി​രു​നാ​ൾ ദി​നം രാ​വി​ലെ 10.45 ന് ​മി​ൽ​വാ​ക്കി ബ്ലൂ​മൗ​ണ്ട് സെ​ന്‍റ് തെ​രേ​സ് പ​ള്ളി​യി​ൽ (9525 W Bluemound Rd, Milwaukee, WI 53226) ന​ട​ക്കു​ന്ന ആ​ഘോ​ഷ​പൂ​ർ​വമാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ഷിക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ബി​ഷ​പ്പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

വി​സ്കോ​ൺ​സി​നി​ലെ സീ​റോ മ​ല​ബാ​ർ വൈ​ദീ​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. കു​ർ​ബാ​ന അ​ന​ന്ത​രം ല​ദീഞ്ഞ്, ആ​ഘോ​ഷ​പൂ​ർ​വ​മാ​യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ലും സ്നേ​ഹ വി​രു​ന്നി​ലും പ​ങ്കെ​ടു​ക്കു​വാ​ൻ ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ന​വീ​ൻ പ​ള്ളൂ​രാ​ത്തി​ൽ, ട്ര​സ്റ്റി​മാ​രാ​യ ജെ​റി​ൻ ജോ​സ​ഫ് ആ​ല​പ്പാ​ട​ൻ, ജെ​ഫ്രി ജോ​ൺ കൊ​ച്ചു​പ​റ​മ്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

തി​രു​നാ​ളി​നോ​ടനു​ബ​ന്ധി​ച്ചു ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും ന​ട​ത്തും. സിസിഡി ​വി​ദ്യാ​ർ​ഥി​ക​ളാ​യ ജോ​യ​ൽ ഡി​ക്രൂ​സ് ത​റ​പ്പി​ൽ, യോ​ഹാ​ൻ ജെ​റി​ൻ ആ​ല​പ്പാ​ട​ൻ, ഇ​വ അ​ന്ന വ​ർ​ഗീ​സ് വ​ട​ക്കേ​തി​ൽ, നോ​റ ജെ​റി​ൾ അ​മ്പ​ഴ​ത്തി​ങ്ക​ൽ എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ അ​ർ​ഥിക​ൾ.

ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ദ്വി​തീ​യ മെ​ത്രാ​നാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട ശേ​ഷം ആ​ദ്യ​മാ​യി വി​സ്കോ​ൺ​സി​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന അ​ഭി​വ​ന്ദ്യ പി​താ​വി​ന് വി​സ്കോ​ൺ​സി​ൻ സീ​റോ മ​ല​ബാ​ർ സ​ഭാം​ഗ​ങ്ങ​ളു​ടെ ഊ​ഷ്‌​മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കാ​ൻ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി തി​രു​നാ​ൾ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ വി​ൻ​സെ​ന്‍റ് സ​ഖ​റി​യാ​സ്, തോ​മ​സ് ഡി​ക്രൂ​സ്, സു​ജി​ൽ ജോ​ൺ, സി. ​സ്മി​ത പാ​റ​പ്പു​റം സി ​എം സി, ​സ്റ്റീ​ഫ​ൻ പോ​ളി, ദീ​പ​ക് ബാ​ബു, പോ​ൾ കോ​ല​ഞ്ചേ​രി, ന​യ​ന ബി​ജോ​യ്, അ​ൽ​ഫോ​ൻ​സാ ജോ​ണ് പോ​ൾ, ഷൈ​നി ജി​ൽ​സ​ൺ, ജോ ​വ​യ​ലി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.