• Logo

Allied Publications

Americas
വി​ദ്യാ​ർ​ഥി ക​ടാ​ശ്വാ​സ പ​ദ്ധ​തി അ​സാ​ധു​വാ​ക്കാ​ൻ സെ​ന​റ്റ് അ​നു​മ​തി
Share
വാഷിംഗ്ടൺ: പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിദ്യാർഥി കടാശ്വാസ പദ്ധതി അസാധുവാക്കാൻ സെനറ്റ് അനുമതി നൽകി. ബൈഡന്‍റെ കടാശ്വാസ പരിപാടി റദ്ദാക്കുകയും ഫെഡറൽ വിദ്യാർഥി വായ്പാ തിരിച്ചടവിന് സമയം നൽകുന്ന തീരുമാനം അവസാനിപ്പിക്കുകയും ചെയ്യുന്ന നിയമനിർമ്മാണം പാസാക്കാനുള്ള വോട്ടെടുപ്പിനാണ് സൈനറ്റ് അനുമതി നൽകിയിരിക്കുന്നത്.

വെസ്റ്റ് വെർജീനിയിലെ ഡെമോക്രാറ്റുകൾ ജോ മഞ്ചിൻ, മൊണ്ടാനയിലെ ജോൺ ടെസ്റ്റർ, അരിസോണയിലെ സ്വതന്ത്ര സെനറ്റർ കിർസ്റ്റൺ സിനിമ എന്നിവർ റിപ്പബ്ലിക്കൻമാർക്കൊപ്പം പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.

നിയമനിർമ്മാണത്തിന് പ്രസിഡന്‍റ് അംഗീകാരം നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ പ്രമേയം ബൈഡൻ വീറ്റോ ചെയ്യുന്നതിനാണ് സാധ്യതയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നു.

അ​തി​ര്‍​ത്തി ക​ട​ന്നു​ള്ള ഒ​രാ​ക്ര​മ​ണ​വും അ​നു​വ​ദി​ക്കാ​നാ​കി​ല്ല; ഇ​ന്ത്യ​യ്‌​ക്കെ​തി​രെ വീ​ണ്ടും അ​മേ​രി​ക്ക.
വാ​ഷിം​ഗ്ട​ൺ: ഖ​ലി​സ്ഥാ​ന്‍ വാ​ദി​ക​ളു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ത്തി​ല്‍ ഇ​ന്ത്യ​യ്‌​ക്കെ​തി​രെ വീ​ണ്ടും അ​മേ​രി​ക്ക.
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ നോ​ർ​ത്ത് ടെ​ക്‌​സ​സ് ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി.
ഡാ​ള​സ്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ നോ​ർ​ത്ത് ടെ​ക്‌​സ​സ് പ്രോ​വി​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡാ​ള​സി​ൽ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണം ആ​
സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ 28 മു​ത​ൽ; ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ നേ​തൃ​ത്വം ന​ൽ​കും.
ന്യൂ​യോ​ർ​ക്ക്: ക്വീ​ൻ​സ് വി​ല്ലേ​ജി​ലു​ള്ള സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ വാ​ർ​ഷി​ക സു​വി​ശേ​ഷ ക​ൺ​വെ​ൻ​ഷ​ൻ ഈ ​മാ​സം 28 മു​ത​ൽ ഒ​ക്‌
ന്യൂ​യോ​ർ​ക്കി​ൽ കെ​സ്റ്റ​ർ ലൈ​വ് ഇ​ൻ ക​ൺ​സേ​ർ​ട്ട് ഡി​വോ​ഷ​ണ​ൽ മ്യൂ​സി​ക് ഇ​വ​ന്‍റ് ശ​നി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ​യും ഗ്ലോ​ബ​ൽ കൊ​ളി​ഷ​ൻ ആ​ൻ​ഡ് ബോ​ഡി വ​ർ​ക്‌​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ
ഹി​ന്ദു​ക്ക​ൾ രാ​ജ്യം വി​ട​ണ​മെ​ന്ന സി​ഖ് സം​ഘ​ട​ന​യു​ടെ ആ​ഹ്വാ​നം ത​ള്ളി ക​നേ​ഡി​യ​ൻ മ​ന്ത്രി​മാ​ർ.
ഒ​ട്ടാ​വ: ഇ​ന്ത്യ​ക്കാ​രാ​യ ഹി​ന്ദു​ക്ക​ൾ രാ​ജ്യം വി​ട​ണ​മെ​ന്ന സി​ഖ്സ് ഫോ​ർ ജ​സ്റ്റീ​സ്(​എ​സ്എ​ഫ്ജെ) സം​ഘ​ട​ന​യു​ടെ ആ​ഹ്വാ​നം ത​ള്ളി ക​നേ​ഡി​യ​ൻ മ​ന്