• Logo

Allied Publications

Middle East & Gulf
ഒ​ഡീ​ഷ ട്രെ​യി​ന്‍ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് യു​എ​ഇ
Share
അ​ബു​ദാ​ബി: ഒ​ഡീ​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് യു​എ​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ.

ദു​ര​ന്തം ബാ​ധി​ച്ച എ​ല്ലാ​വ​രേ​യും അ​ഗാ​ധ​മാ​യ ദു​ഖം അ​റി​യി​ക്കു​ന്നു. യു​എ​ഇ​യി​ലു​ള്ള​വ​രു​ടെ ചി​ന്ത​ക​ളി​ൽ ഇ​പ്പോ​ൾ ഇ​ന്ത്യ​ൻ ജ​ന​ത​യാ​ണ് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ അ​തി​വേ​ഗം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ച് വ​ര​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

मैं भारत में हुए रेल हादसे से प्रभावित सभी लोगों के प्रति अपनी गहरी संवेदनाएं व्यक्त करता हूं। इस समय संयुक्त अरब अमीरात के सभी लोगों के विचार प्रधानमंत्री @narendramodi और भारत के लोगों के साथ हैं, और हम घायलों के शीघ्र स्वास्थ्यलाभ की प्रार्थना करते हैं।

— محمد بن زايد (@MohamedBinZayed) June 3, 2023

ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി സൗദി മാറും: കിരീടാവകാശി.
റിയാദ്: 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയ​ഗാഥ സൗദി അറേബ്യയുടേതാകും എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ.
കു​വൈ​റ്റ് കെ​എം​സി​സി താ​നൂ​ർ മ​ണ്ഡ​ലം ക​മ്മിറ്റി​ക്ക് പു​തി​യ നേ​തൃ​ത്വം.
അ​ബ്ബാ​സി​യ: കു​വൈ​റ്റ് കെ​എം​സി​സി താ​നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം.
ഹെ​ൽ​ത്ത് കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ കാ​രു​ണ്യ​തീ​രം ഖ​ത്ത​ർ ചാ​പ്റ്റ​റി​ന്‍റെ സ്‌​നേ​ഹ സ്പ​ർ​ശം പ​ദ്ധ​തി​ക്ക്‌ തു​ട​ക്കം.
ദോ​ഹ: ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും 13 വ​ർ​ഷ​ങ്ങ​ളാ​യി സൗ​ജ​ന്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കി ത​
സൗ​ദി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; ആം​ഫെ​റ്റാ​മെ​ൻ ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തു.
റി​യാ​ദ്: രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ൽ സൗ​ദി അ​ധി​കൃ​ത​ർ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വും നി​ര​വ​ധി തോ​ക്കു​ക​ളും പ​ണ​