• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​യാ​ത്ര​യ​യപ്പു ന​​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ​ർ​ക്ക് കു​വൈ​റ്റ് പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​യാ​ത്ര​യ​യ​പ്പു ന​ൽ​കി.

സാം​സ്കാ​രി​ക വേ​ദി ഗ​ൾ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ബി​ജോ​യ് പാ​ലാ​ക്കു​ന്നേ​ൽ, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.പി. സെ​ൻ, സീ​നി​യ​ർ മെ​മ്പ​ർ വി​ൽ​സ​ൺ ജ​യിം​സ് എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ​ത്.

30ന് വൈ​കുന്നേരം അബാസി​യാ ഹൈ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ൽ പികെസി എം പ്ര​സി​ഡന്‍റ് അ​ഡ്വ. സു​ബി​ൻ അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ ലാ​ൽ​ജി ജോ​ർ​ജ്, ജി​ൻ​സ് ജോ​യ്, സാ​ബു മാ​ത്യൂ, ഡേ​വി​സ് ജോ​ൺ, ഷാ​ജി നാ​ഗ​രൂ​ർ, ഷാ​ജി​മോ​ൻ ജോ​സ​ഫ്, നോ​ബി​ൾ മാ​ത്യൂ, ജി​യോ​മോ​ൻ ജോ​യ്, ജി​നോ ഫി​ലി​പ്പ്, മാ​ത്യു കാ​ഞ്ഞ​മ​ല, ടോ​മി സി​റി​യ​ക്, സെ​ബാ​സ്റ്റ്യ​ൻ പാ​ത്ര​പ്പാ​ങ്ക​ൽ, ഷി​ബു ജോ​സ്, അ​നൂ​പ് ജോ​ൺ, റി​ജോ വ​ട​ക്ക​ൻ, റി​നു ഞാ​വ​ള്ളി എ​ന്നി​വ​ർ ആ​ശം​സ​കൾ അ​ർ​പ്പി​ച്ചു.

പികെസിയു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡന്‍റ് അ​ഡ്വ. സു​ബി​ൻ അ​റ​ക്ക​ൽ യാ​ത്ര​യാ​കു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് സ​മ്മാ​നി​ച്ചു.

ബി​ജോ​യി പാ​ലാ​ക്കു​ന്നേ​ൽ, എം.പി സെ​ൻ, വി​ത്സ​ൺ ജ​യിം​സ് എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി​ൻ​സ് ജോ​ൺ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​നി​ൽ തൊ​ടു​ക ന​ന്ദി​യും അ​ർ​പ്പി​ച്ചു.

മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.